ദില്ലി: ആന്ധ്രപ്രദേശ് എംപിമാര്‍ക്കും കോണ്‍ഗ്രസിനും പിറകേ സിപിഎമ്മും കേന്ദ്രസര്‍ക്കാരിനെതിരെ അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കി. കാസര്‍ഗോഡ് എംപി പി.കരുണാകരനാണ് പാര്‍ട്ടിക്ക് വേണ്ടി ലോക്‌സഭാ സെക്രട്ടറിക്ക് നോട്ടീസ് നല്‍കിയത്. ദില്ലിയില്‍...
ഭോപ്പാല്‍: ഇരുപതുകാരിയായ കോളേജ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച നാല് പേരെ പൊലിസ് അറസ്റ്റ് ചെയ്ത് തെരുവിലൂടെ നടത്തി. പെണ്‍കുട്ടി പരാതി നല്‍കിയതിനെ തുടര്‍ന്ന് ഞായറാഴ്ചയാണ് പ്രതികളെ പൊലീസ് അറസ്റ്റ്...
കോഴിക്കോട്: മണക്കടവ് കുന്നംകുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തിനു സമീപം പുരാതന കുളമെന്നു കരുതുന്ന നീര്‍ത്തടം മണ്ണിട്ട് നികത്തുന്നതിനെതിരെ പ്രതിഷേധം. നാട്ടുകാര്‍ ഒപ്പ് ശേഖരണം നടത്തി കളക്ടര്‍ക്ക് പരാതി നല്‍കി....
കുന്ദമംഗലം: ഗ്രാമ പഞ്ചായത്തിലെ പതിനാലാം വാര്‍ഡ് സമ്പൂര്‍ണ്ണ ആധാര്‍ എന്‍റോള്‍മെന്റ് മേഖലയാവുന്നു. വാര്‍ഡ് മെമ്പര്‍ എം.വി.ബൈജുവിന്റെ നേതൃത്വത്തില്‍'കൈയ്യെത്തും ദൂരത്ത്' എന്ന പേരില്‍ കുന്ദമംഗലം അക്ഷയ കേന്ദ്രത്തിന്റെ സഹായത്തോടെ...
കോഴിക്കോട്: സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയതിന് ഫാറൂഖ് ട്രെയ്നിംഗ് കോളേജിലെ അദ്ധ്യാപകനെതിരെ പൊലീസ് നിയമനടപടി സ്വീകരിച്ചതില്‍ മുസ്ലിംലീഗുള്‍പ്പെടെയുള്ള സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയത് നവോത്ഥാന കേരളത്തിലെ മത വര്‍ഗീയവാദത്തിന്...
വെസ്റ്റ്ഹില്‍: നാടകാചാര്യന്‍ കെ.ടി.മുഹമ്മദിന്റെ സ്മരണാര്‍ത്ഥം അദ്ദേഹത്തിന്റെ തട്ടകമായ പുതിയങ്ങാടിയില്‍ ഉചിതമായ സ്മാരകം നിര്‍മ്മിക്കുമെന്ന് സാംസ്‌കാരിക മന്ത്രി എ.കെ ബാലന്‍ അറിയിച്ചു. പ്രൊജക്‌ട് ഉടന്‍ തയ്യാറാക്കാന്‍ അദ്ദേഹം സ്ഥലം...
കൊയിലാണ്ടി : വിയ്യൂരില്‍ കൊടക്കാട്ട് ശ്രീധരന്‍ (82) (റിട്ട: ഐ.ഡി.പി.എല്‍, ചെന്നൈ) നിര്യാതനായി. ഭാര്യ: സുമതി. മകള്‍:ഷീജ. മരുമകന്‍: അനൂപ്(കോഴിക്കോട്). സഹോദരങ്ങള്‍: പത്മിനി, പരേതരായ ലക്ഷ്മി, കുഞ്ഞിമാണിക്യം.
കൊയിലാണ്ടി: പുതുതായി ആരോഗ്യ ഇൻഷൂറൻസ് ചേർത്താൻ എത്തിയവർ മണിക്കൂറുകളോളം വരിനിന്നു തളർന്നു. കൊയിലാണ്ടിയിലെ 339 പേർക്കാണ് പുതുതായി ഇൻഷൂറൻസ് കാർഡ് എടുക്കാൻ ഞായറാഴ്ച കാലത്ത് ഗവ. വൊക്കേഷണൽ...
കൊയിലാണ്ടി: വിയ്യൂരിൽ കനാൽ തകർന്നു. വിഷ്ണു ക്ഷേത്രത്തിനു സമീപമാണ് കനാൽ തകർന്ന് ജലം പാഴാകുന്നത്. കുറ്റ്യാടി ഇടതുകര കനാലിന്റ കൈക്കനാലാണ് ഇത്. കളത്തിൻ കടവ് ഭാഗത്തേക്കും, മറ്റും...
