കൊയിലാണ്ടി : ശക്തി പബ്ലിക്ക് ലൈബ്രറി വയോജനവേദിയുടെ ആഭിമുഖ്യത്തിൽ ആരോഗ്യ ക്ലാസ് നടത്തി. ഇ. കെ. പി. മെമ്മോറിയൽ ഹാളിൽ നടന്ന് ക്ലാസ് കൊയിലാണ്ടി നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ്...
ഹാംബര്‍ഗ്: ജര്‍മനിയിലെ ഹാംബര്‍ഗില്‍ നടക്കുന്ന ജി20 ഉച്ചകോടിക്കിടെ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനായി മുന്‍നിരയില്‍ നില്‍ക്കേണ്ടിയിരുന്ന അമെരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രണ്ടാം നിരയിലേക്ക് പോയി. അതും ഇന്ത്യന്‍...
കൊയിലാണ്ടി: നഗരസഭയിലെ പെരുവട്ടൂർ പതിനാറാം വാർഡിൽ മുല്ലപ്പള്ളി രാമചന്ദ്രൻ എം. പി. യുടെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ച് നിർമ്മിച്ച പെരവട്ടൂർ എൽ. പി. സ്‌കൂൾ റോഡ് കൊയിലാണ്ടി...
കൊയിലാണ്ടി: പൊട്ടിപൊളിഞ്ഞ ഹാർബർ റോഡിൽ തേണിയിറക്കി ബി.ജെ.പി. പ്രതിഷേധിച്ചു. ഈ റോഡിലൂടെ യാത്ര ചെയ്യണമെങ്കിൽ തോണിയിൽ പോകേണ്ട അവസ്ഥയാണെന്ന് ബി. ജെ. പി. ആരോപിച്ചു. ദിവസവും 200ൽപരം...
കോഴിക്കോട്: കുറ്റ്യാടിയില്‍ മരുതോങ്കര 16കാരിയെ 21കാരന് വിവാഹം ചെയ്തു കൊടുക്കാനുള്ള നീക്കം പൊലീസ് ഇടപെട്ട് തടഞ്ഞു. വിവാഹ ഒരുക്കങ്ങള്‍ നടന്നു വരുന്നതിനിടയില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്ക് ഇത് സംബന്ധിച്ച...
തിരുവനന്തപുരം: തിരുവനന്തപുരത്ത് രണ്ട് കുട്ടികളുടെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തി. വേളി ടൂറിസ്റ്റ് വില്ലേജിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ഫെബ(9), ഫെബിന്‍(8) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇവരുടെ...
കൊയിലാണ്ടി: ദേശീയപാതയില്‍ പാലക്കുളം മുതല്‍ കൊയിലാണ്ടിവരെ റോഡിലെ കുഴികള്‍ അപകട ഭീഷണിയുയര്‍ത്തുന്നു. ചിലയിടങ്ങളില്‍ വളരെ ആഴമേറിയ കുഴികളാണ് രൂപംകൊണ്ടത്. ഇത് ഗതാഗതക്കുരുക്കിനും ഇടയാക്കുന്നു. ഇരുചക്രവാഹനക്കാരാണ് കുടുതലായും അപകടത്തില്‍പ്പെടുന്നത്. ഒരു...
ഇരിങ്ങല്‍: ഫ്രണ്‍ഡ്‌സ് ഇരിങ്ങലിന്റെ നേതൃത്വത്തില്‍ എല്‍.ഡി.സി. മാതൃകാപരീക്ഷ ജൂലൈ ഒമ്പതിന് രാവിലെ 9.30-ന് ഇരിങ്ങല്‍ എസ്.എസ്.യു.പി. സ്‌കൂളില്‍ നടക്കും. ഫോണ്‍-9846631900, 9847952029.
കോഴിക്കോട്: യുവാവിന്റെ രക്ത പരിശോധനയ്ക്കുശേഷം എയ്ഡ്സ് ആണെന്ന് തെറ്റായ ഫലം നല്‍കിയതായികാട്ടി പിതാവ് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കലക്ടര്‍ക്കും ഡിഎംഒയ്ക്കും പരാതി നല്‍കി. ഹീമോഫീലിയ ബാധിതനായ യുവാവിന്റെ ശരീരത്തില്‍...
ഭുവനേശ്വറില്‍ നടക്കുന്ന ഏഷ്യന്‍ അത്ലറ്റിക് ചാമ്ബ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ നേട്ടപ്പട്ടികയ്ക്ക് തിളക്കം നല്‍കുന്ന മലയാളി താരങ്ങളെ ഹൃദയപൂര്‍വം അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തന്റെ ഫേസ് ബുക്ക് പേജിലൂടെയാണ്...