KOYILANDY DIARY.COM

The Perfect News Portal

കൊട്ടാരക്കര: മനസറിഞ്ഞുള്ള പ്രാര്‍ത്ഥനകള്‍ മാത്രമേ ഈശ്വരസന്നിധിയെത്തുകയുള്ളൂവെന്ന് പന്തളം വലിയകോയിക്കല്‍ കൊട്ടാരത്തിലെ മകം തിരുന്നാള്‍ കേരളവര്‍മ്മരാജ. ഗാന്ധിഭവനില്‍ ഗുരുവന്ദന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാതാപിതാഗുരുദൈവ സന്ദേശങ്ങള്‍ പകര്‍ന്നു...

മാവൂര്‍: വൃക്കകള്‍ തകരാറിലാവുകയും കരള്‍രോഗം പിടിപെടുകയുംചെയ്ത പിഞ്ചുബാലന്‍ ഉദാരമനസ്‌കരുടെ കനിവു തേടുന്നു. ചാത്തമംഗലം പഞ്ചായത്തിലെ വെള്ളലശ്ശേരി ഇരിപ്രമലയില്‍ അബൂബക്കര്‍-സീനത്ത് ദമ്പതിമാരുടെ മകന്‍ അനീസാണ് സഹായം തേടുന്നത്. വൃക്കകള്‍ മാറ്റിവെക്കാനും...

തൃശൂര്‍: കാറില്‍ സഞ്ചരിക്കുകയായിരുന്ന കുടുംബത്തെ തടഞ്ഞുനിര്‍ത്തി പണവും സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണും കവര്‍ന്നു. സംഭവത്തില്‍ ബൈക്ക് യാത്രക്കാരായ രണ്ടുപേര്‍ക്കെതിരെ പോലീസ് അന്വേഷണം ആരംഭിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം....

ഉത്തര്‍പ്രദേശ്‌: ഗാസിയാബാദില്‍ അത്താഴം കൊടുക്കാന്‍ വൈകിയതിന്റെ പേരില്‍ ഭര്‍ത്താവ് ഭാര്യയെ വെടിവച്ചുകൊന്നു. മാനസസരോവര്‍ പാര്‍ക്കില്‍ ട്രക്ക് ഡ്രൈവറായ അശോക് കുമാറാണ് ഭാര്യ സുനൈനയെ ഇന്നലെ രാത്രി 12 മണിയോടെ...

കൊയിലാണ്ടി: ചെറിയമങ്ങാട് കോട്ടയിൽ ശ്രീ ദുർഗ്ഗാഭഗവതി ക്ഷേത്രത്തിലെ മോൽശാന്തി വോലായുധൻ (95) നിര്യാതനായി. ഭാര്യ: പരേതയായ മാധവി. മക്കൾ: പരേതനായ ചന്ദ്രൻ, ജനാർദ്ദനൻ, ദിവാകരൻ, അരിന്ധതി, ബാബു,...

കൊയിലാണ്ടി: മുത്താമ്പി, നടേരി മണ്ണാറക്കല്‍ പാത്തുമ്മ (72) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കുഞ്ഞാലി. മക്കള്‍: കുഞ്ഞമ്മദ്, നഫീസ. മരുമക്കള്‍: അബ്ദുറഹ്മാന്‍, സാബിറ.

കൊയിലാണ്ടി: കുറുവങ്ങാട് നരിക്കുന്നുമ്മല്‍ ബാലന്‍ പിള്ള (63) നിര്യാതനായി. ഭാര്യ: അമ്മിണിക്കുട്ടി. മക്കള്‍: അജീഷ്, ഷിജിന. മരുമക്കള്‍: ലൈജു, സനില. സഹോദരങ്ങള്‍: രാജന്‍ പിള്ള, ചന്ദ്രന്‍ പിള്ള, രാഗിണി,...

ചങ്ങനാശേരി: മലയാളി നഴ്സിനെ താമസസ്ഥലത്തു മരിച്ചനിലയില്‍ കണ്ടെത്തി. പായിപ്പാട് പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റും മുണ്ടുകോട്ടാല്‍ വാര്‍ഡ് അംഗവുമായ സിപിഎം നേതാവ് രാജു കോട്ടപ്പുഴയ്ക്കലിന്റെ (കെ.വി. തോമസ്)...

കൊയിലാണ്ടി: ഗ്രാമസേവാസമിതി പ്രവര്‍ത്തകരുടെ നേതൃത്വത്തിൽ കാവുംവട്ടം അങ്ങാടിയിൽ ശുചീകരണ പ്രവർത്തനം നടത്തി. മുപ്പതോളം പേർ ശുചീകരണ പ്രവർത്തനത്തിൽ പങ്കാളികളായി. ജെ.എച്ച്.ഐ. പി.സി. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ വി.കെ. ലാലിഷ, കെ....

കൊയിലാണ്ടി: താലൂക്ക് ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് നരകയാതന. മൂവായിരത്തോളം രോഗികളാണ് നിത്യേന ഇവിടെയെത്തുന്നത്. പനിബാധിതര്‍ക്ക് കിടക്കാനിടമില്ല.  വരാന്തയിലും കട്ടിലുകള്‍ക്കിടയിലുമാണ് ഭൂരിഭാഗം രോഗികളുടെയും കിടപ്പ്. ചെവ്വാഴ്ച കൊയിലാണ്ടിയില്‍ എത്തുന്ന ആരോഗ്യമന്ത്രി...