KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: ഗവ: ഐ. ടി. ഐ. 2017-18 വർഷത്തെ പ്രവേശന കൗൺസിലിംഗ് 2017 ജൂലൈ 11ന് ചൊവ്വാഴ്ച കാലത്ത് 10 മണിക്ക് നടക്കും. അപേക്ഷ സമർപ്പിച്ച 18ന് മുകളിൽ...

കൊയിലാണ്ടി: അരിക്കുളം പീടിക കണ്ടി കെ. ഉണ്ണി നായർ നിര്യാതനായി. ഭാര്യ. സുലോചന അമ്മ. മക്കൾ: തങ്കമണി, ഗീത, ഗിരിജ, ഗിരീഷൻ, ഗണേശൻ. മരുമക്കൾ: ബാലൻ നായർ,...

കൊയിലാണ്ടി: വെള്ളക്കെട്ടിൽ നിന്നും. മോചനമില്ലാതെ ഒരു പ്രദേശം. നഗരസഭയിലെ 33-ാം വാർഡിലെ ഈസ്റ്റ് റോഡ് റെയിൽവെ ഗേറ്റിനു സമീപത്തെ വയൽപുരയിൽ പ്രദേശമാണ് വെള്ളക്കെട്ടിന്റെ ദുരിതമനുഭവിക്കുന്നത്. മഴക്കാലമാവുന്നതോടെ ഇവിടുത്തെ വീടുകളുടെ...

മൂടാടി: ബേപ്പൂര്‍ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമവാര്‍ഷികം ബഷീര്‍ ദിനമായി ആചരിച്ചു. മുചുകുന്ന് യു.പി. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ബഷീറിന്റെ വിഖ്യാത കഥാപാത്രങ്ങളുടെ ദൃശ്യാവിഷ്‌കാരം നടത്തി. പാത്തമ്മയും ആടും,...

കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ രാത്രി എട്ടുമണി കഴിഞ്ഞും രോഗികളുടെ നീണ്ട വരി.         കൊയിലാണ്ടി താലൂക്കാസ് പത്രിയിൽ ബുധനാഴ്ച രാത്രി 2400- ലധികം രോഗികളാണ്...

പത്തനംതിട്ട: പന്തളത്ത്‌ വൃദ്ധരായ മാതാപിതാക്കളെ തലയ്ക്കടിച്ച്‌ കൊന്നശേഷം മൃതദേഹം മകന്‍ കിണറ്റില്‍ കുഴിച്ച്‌ മൂടി. കുരീക്കുഴി പൊങ്ങലടി കാഞ്ഞിരവിളയില്‍ കെ.എം.ജോണ്‍ (70), ഭാര്യ ലീലാമ്മ ജോണ്‍ (63)...

കുവൈറ്റ്സിറ്റി: കൊല്ലം ജില്ല പ്രാവാസി സമാജം, കുവൈറ്റ് ഭാരവാഹികള്‍ ഇന്ത്യന്‍ അംബാസിഡര്‍ എച്ച്‌ ഇ സുനില്‍ ജെയിനെ സന്ദര്‍ശിച്ചു. കുവൈറ്റിലെ ഇന്ത്യന്‍ സമൂഹം അനുഭവിക്കുന്ന വിവിധ പ്രശ്നങ്ങള്‍...

കൊല്ലം: ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ രക്തദാന സേനയ്ക്ക് രൂപം നല്‍കി. കൊല്ലം ജില്ലാ ആശുപത്രിയിലും വിക്ടോറിയ ആശുപത്രിയിലും എത്തുന്ന രോഗികള്‍ക്കാവശ്യമായ രക്തം എല്ലാ ദിവസവും ഡിവൈഎഫ്‌ഐ നല്‍കുന്നതോടൊപ്പം...

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: വ​യ​നാ​ട്ടി​ല്‍ വ​ന്‍ സ്ഫോ​ട​ക വ​സ്തു ശേ​ഖ​രം പി​ടി​കൂ​ടി. ലോ​റി​യി​ല്‍ ഉ​ള്ളി​ച്ചാ​ക്കു​ക​ള്‍​ക്കി​ട​യി​ല്‍ ഒ​ളി​പ്പി​ച്ചു​ക​ട​ത്തു​ക​യാ​യി​രു​ന്ന സ്ഫോ​ട​ക വ​സ്തു​ക്ക​ളാ​ണ് പി​ടി​കൂ​ടി​യ​ത്. ക​ര്‍​ണാ​ട​ക​യി​ല്‍ നി​ന്നും കേ​ര​ള​ത്തി​ലേ​ക്ക് ലോ​റി​യി​ല്‍ ക​ട​ത്തു​ക​യാ​യി​രു​ന്ന വ​ന്‍...

ഡൽഹി: 21കാരിയായ എയര്‍ഹോസ്റ്റസിനെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. ഈസ്റ്റ് ഡൽഹിയിലെ മാനസരോവര്‍ പാര്‍ക്ക് പ്രദേശത്ത് ബുധനാഴ്ചയായിരുന്നു സംഭവം. തിരക്കേറിയ നഗരത്തില്‍ വെച്ച്‌ ശാലു എന്ന യുവതിയെ യുവാവ് പലതവണ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു....