കോഴിക്കോട്: മദ്യ നയവുമായി ബന്ധപ്പെട്ട് സഭാ നേതൃത്വവുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍. ഇക്കാര്യത്തില്‍ സഭാ നേതൃത്വത്തെ അങ്ങോട്ട് സമീപിക്കുന്ന കാര്യവും ആലോചിക്കും....
വടകര: കാല്‍നട യാത്രക്കാരന്‍ കാറിടിച്ചു മരിച്ചു. ഇടിച്ച വാഹനം നിര്‍ത്താതെ പോയി. പാലക്കാട് മണ്ണാര്‍ക്കാട് തിരുവിഴാംകുന്ന് കരടിയോട് കോട്ടപാളം തെറ്റത്ത് സുല്‍ത്താന്‍ അലിയുടെ മകന്‍ മുജീബ്(24)ആണ് മരിച്ചത്....
പേരാമ്പ്ര: നാട്ടുപെരുമ ദൃശ്യാവിഷ്കാരത്തോടെ പേരാമ്പ്ര ഫെസ്റ്റിന് പ്രൗഢഗംഭീര തുടക്കം. മണ്ഡലത്തിലെ കാര്‍ഷിക വ്യാവസായിക സാംസ്ക്കാരിക മുന്നേറ്റത്തിന് വഴിയൊരുക്കുന്ന പേരാമ്പ്ര ഫെസ്റ്റിന് പ്രൗഢഗംഭീര തുടക്കം ഫെസ്റ്റിന് പ്രൗഢഗംഭീര തുടക്കം....
വടകര: സംസ്ഥാനത്തെ മുഴുവന്‍ പ്രൈമറി വിദ്യാലയങ്ങളും ഈ അധ്യയന വര്‍ഷം ഹൈടെക് നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊ: സി രവീന്ദ്രനാഥ് പറഞ്ഞു. പൊതു വിദ്യാഭ്യാസം...
തളിപ്പറമ്പ്: മന്ന സയ്യിദ് നഗറില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ബൈക്ക് യാത്രികനായ പുഷ്പഗിരിയിലെ മുഹമ്മദിന്റെ മകന്‍ സി.പി. അദ്‌നാന്‍ (18), ബൈക്കോടിച്ചിരുന്ന പുഷ്്പഗിരിയിലെ...
പയ്യന്നൂര്‍: സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതി കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി പോലീസ് കസ്റ്റഡിയില്‍. കണ്ണൂര്‍ ടൗണ്‍ പോലീസ് അറസ്റ്റ്...
കൊയിലാണ്ടി: പന്തലായനി ബി.ആർ.സി കഴിഞ്ഞ ഒരു വർഷക്കാലം നടത്തിയ വൈവിധ്യമായ പ്രവർത്തനങ്ങൽ കേന്ദ്രീകരിച്ച് തയ്യാറാക്കിയ " നിറച്ചാർത്ത് " സപ്ലിമെന്ററി പ്രകാശനം വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി....
കൊയിലാണ്ടി: ചെങ്ങോട്ട്കാവ് കരിപ്പവയൽകുനി വേലായുധന്റെ ഭാര്യ; കല്യാണി (64) നിര്യാതയായി. മകൾ: റീന. മരുമകൻ; വിനോദൻ.
കൊയിലാണ്ടി: പന്തലായനി പുതിയോട്ടിൽ ഉണ്ണര (88) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: അജിത്ത്, ബൈജു (കെ.എസ്.ഇ.ബി പരപ്പനങ്ങാടി), മിനി, പരേതയായ ഗീത. മരുമക്കൾ: കൃഷ്ണൻ, വിജയൻ, സജിത,...
പനാജി: ഗോവയില്‍ വിദേശ ടൂറിസ്റ്റുകളെ ശല്യപ്പെടുത്തിയ ആറു വനിതകളെ പോലീസ് അറസ്റ്റ് ചെയ്തു. ഗോവയിലെ ബീച്ചില്‍ വസ്ത്രവില്‍പന നടത്തുന്ന സ്ത്രീകളെയാണ് അറസ്റ്റ് ചെയ്തത്. വസ്ത്രവ്യാപാരം നടത്തിയിരുന്ന സ്ത്രീകള്‍...
