ന്യൂഡൽഹി: സീതാറാം യെച്ചൂരിയുടെ കാലാവധി അവസാനിക്കുന്നതോടെ ബംഗാളിൽ ഒഴിവുവരുന്ന രാജ്യസഭ സീറ്റിൽ പ്രതിപക്ഷത്തിനുകൂടി പൊതുസമ്മതനായ സ്വതന്ത്ര സ്ഥാനാർഥിയെ മത്സരിപ്പിക്കണമെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി ബംഗാൾ സംസ്ഥാന ഘടകത്തോട്...
കൊച്ചി: യുവനടിയെ ആക്രമിച്ച കേസിൽ ദിലീപിെൻറ ഭാര്യയും നടിയുമായ കാവ്യ മാധവൻ അന്വേഷണസംഘത്തിന് നൽകിയ മൊഴിയിൽ അവ്യക്തത. മുൻകൂട്ടി തയാറാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിൽ നടത്തിയ ചോദ്യം ചെയ്യലിൽ...
കൊയിലാണ്ടി: അടുത്തിടെ പുറത്തിറക്കിയ പുതിയ റേഷൻ കാർഡിൽ അപാകതകൾ വലിയതോതിൽ കടന്നുകൂടിയ സാഹചര്യത്തിൽ സർക്കാർ അനുവദിച്ച പരാതി സ്വീകരിക്കാനുള്ള ദിവസങ്ങൾ അടുത്തെത്തിയതോടെ നാടിന്റെ നാനാ ഭാഗങ്ങളിൽ നിന്ന്...
കൊയിലാണ്ടി: കൊയിലാണ്ടി ഫിഷിംഗ്ഹാർബർ 2018 മെയ്മാസത്തോടെ കമ്മീഷൻ ചെയ്യുമെന്ന് മത്സ്യതൊഴിലാളി ക്ഷേമകാര്യ നിയമസഭാ സമിതി അറിയിച്ചു. ചെയർമാൻ സി. കൃഷ്ണൻ എം.എൽ.എ.യുടെ നേതൃത്വത്തിൽ എം. എൽ. എ. മാരായ,...
കൊയിലാണ്ടി: സംസ്ഥാന സര്‍ക്കാറിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ഹരിത കേരള മിഷന്‍ പദ്ധതിയുടെ ഭാഗമായി 2017 ആഗസ്ത് 15ന് നടപ്പിലാക്കുന്ന മാലിന്യത്തില്‍ നിന്ന് സ്വാതന്ത്ര്യം പരിപാടിയുടെ ഭാഗമായുള്ള പരിശീലന...
കൊയിലാണ്ടി: കുന്നത്തറ ടെക്സ്റ്റൈൽസിലെ എക്സ് ഗ്രേഷ്യക്ക് അർഹരായവരിൽ നിന്ന് രേഖകൾ ശേഖരിക്കുന്നു. ടെക്സ്റ്റൈൽസിലെ എക്സ് ഗ്രേഷ്യക്ക് അർഹരായ തൊഴിലാളികളുടെ ബാങ്ക് പാസ്സ് ബുക്കിന്റെ പകർപ്പ്(ഐ.എഫ്.എസ്.സി രേഖപ്പെടുത്തിയത്), ആധാർ...
കോഴിക്കോട്: സെന്റ് ജോണ്‍സ് ആംബുലന്‍സും പോച്ചപ്പന്‍ പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റും ചേര്‍ന്ന് മുഖവൈകല്യം മാറ്റാന്‍ ജൂലായ് 30ന് വടകര ആലക്കല്‍ റസിഡന്‍സി ഹാളില്‍ സൗജന്യ ശസ്ത്രക്രിയാക്യാമ്പ് നടത്തുന്നു. മുറിമൂക്ക്,...
മലപ്പുറം: മലപ്പുറം താനൂരിൽ സിപിഎം പ്രവർത്തകനു വെട്ടേറ്റു. താനൂർ ഉണ്യാലിൽ അബ്ദുൾ ഹക്കിനാണ് വെട്ടേറ്റത്. അക്രമണത്തിനു പിന്നിൽ മുസ്ലിംലീഗ് ആണെന്ന് സിപിഎം ആരോപിച്ചു.
ഡൽഹി: ജോലിസ്ഥലത്ത് ലൈംഗിക അതിക്രമങ്ങള്‍ നേരിടുന്നവര്‍ക്കായുള്ള ഓണ്‍ലൈന്‍ പോര്‍ട്ടലാണ് ഷീബോക്‌സ്. വനിതാ-ശിശുക്ഷേമ മന്ത്രാലയമാണ് തിങ്കളാഴ്ച സ്ത്രീകള്‍ക്കായി ഷീബോക്‌സ് എന്ന ഓണ്‍ലൈന്‍ പദ്ധതി സമാരംഭിച്ചത്. ജോലിസ്ഥലങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന...
തിരുവനന്തപുരം: പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം ആത്മഹത്യ ചെയ്ത ദളിത് വിദ്യാര്‍ത്ഥി വിനായകന്റെ മരണത്തില്‍ പ്രതിഷേധിക്കാന്‍ മുടി നീട്ടി താടി നീട്ടി ഫ്രീക്കന്മാരായവരുടെ സംഗമം നടക്കുകയാണ് തൃശൂരില്‍. പ്രമുഖ സംഗീത...