KOYILANDY DIARY.COM

The Perfect News Portal

മലപ്പുറം: രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം മലപ്പുറത്ത് ദേശീയപാത വികസനത്തിന്‍റെ ഭാഗമായുള്ള സര്‍വേ പുനരാരംഭിച്ചു.കഴിഞ്ഞ ആഴ്ച്ച സര്‍വേയ്ക്കിടെയുണ്ടായ സംഘര്‍ഷം കണക്കിലെടുത്ത് വന്‍ പോലീസ് സന്നാഹമാണ് സര്‍വേ നടപടികള്‍ക്ക്...

മുംബൈ: മഹാരാഷ്ട്രയിലെ പൂനെ സതാര ദേശീയ പാതയിലുണ്ടായ ലോറി അപകടത്തില്‍ 18 പേര്‍ മരിച്ചു. 14വ പേര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ലോറിയിലുണ്ടായിരുന്നവരാണ് അപകടത്തില്‍പ്പെട്ടത്. ഖണ്ടാലയ്ക്കടുത്ത് ദേശീയപാതയിലെ...

കൊല്ലം: ഒമ്പത് മക്കളെ പ്രസവിച്ച സുമതിയമ്മ ഇന്ന് ആരോരുമില്ലാതെ തകര്‍ന്ന് വീഴാറായ വീട്ടില്‍ തനിച്ച്‌ ദുരിതദിനങ്ങള്‍ തള്ളിനീക്കുന്നു. ആദിച്ചനല്ലൂര്‍ പ്ലാക്കാട് ആനന്ദവിലാസത്തില്‍ സുമതിയമ്മ(85)ആണ് ഒരു നേരത്തെ ആഹാരത്തിന് പോലും...

മലപ്പുറം: കരിപ്പൂരില്‍ രണ്ടേകാല്‍ കോടി രൂപയുടെ സ്വര്‍ണ്ണം DRI സംഘം പിടികൂടി. ഞായറാഴ്ച കരിപ്പൂരെത്തിയ 3 യാത്രക്കാരില്‍ നിന്നായി എഴര കിലോയോളം സ്വര്‍ണ്ണമാണ് ഡി ആര്‍ ഐ അധികൃതര്‍...

ആറ്റിങ്ങല്‍: റേഡിയോ ജോക്കി രാജേഷിന്‍റെ കൊലപാതകത്തിലെ മുഖ്യപ്രതി പിടിയില്‍. മുഖ്യപ്രതി അലിഭായിയാണ് പിടിയിലായത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നാണ് അലിഭായി പിടിയിലായത്. ആറ്റിങ്ങല്‍ മടവൂരില്‍ റേഡിയോ ജോക്കിയെ വെട്ടിക്കൊന്നത്...

കരൂപ്പടന്ന: കടലായി ഇടപ്പുള്ളി അലിമോന്റെ വീടിന്റെ അടുക്കളവാതില്‍ കുത്തിത്തുറന്ന് മോഷണം നടത്തി. നാല് പവന്‍ സ്വര്‍ണം, 10,000 രൂപ, വിലകൂടിയ വാച്ച്‌, വെള്ളിനൂല് എന്നിവയാണ് മോഷ്ടിച്ചത്. സ്‌കൂള്‍ മദ്രസ...

ആലുവ: ട്രാക്കില്‍ തീവണ്ടിക്കു മുന്‍പില്‍ പകച്ചുനിന്ന യാത്രക്കാരന് സ്വന്തം ജീവന്‍ പോലും പണയം വച്ച്‌ പോലീസ് രക്ഷകനായി. കഴിഞ്ഞ ദിവസം ആലുവ റെയില്‍വേ സ്റ്റേഷനിലാണ് കണ്ടു നിന്നവരുടെ...

താമരശ്ശേരി: പതിനെട്ടുവയസ്സുള്ള പട്ടികജാതിക്കാരിയായ യുവതിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ രണ്ട് പേരെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു. ഒളവണ്ണ കോട്ടക്കുളങ്ങര ആസ്യ മന്‍സിലില്‍ മുസ്തഫ (20), കൊടുവള്ളി ഉളിയാടന്‍കുന്നുമ്മല്‍ മുഹമ്മദലി...

കൊയിലാണ്ടി : ഭാരതീയ കലകളെ വിദ്യാര്‍ഥികള്‍ക്കായി പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ സ്പിക്മകെയുടെ ആഭിമുഖ്യത്തില്‍ കഥക് ശില്പശാല ആരംഭിച്ചു. ബി.ആര്‍.സി. പന്തലായനി, ഭരതാഞ്ജലി കൊയിലാണ്ടി എന്നിവയുടെ സഹകരണത്തോടെ ബി.ആര്‍.സി....

കൊയിലാണ്ടി : കാവുംവട്ടം വെളിയന്നൂര്‍ക്കാവ് ഭഗവതി ക്ഷേത്രത്തില്‍ പ്രതിഷ്ഠാ ദിനത്തോടനുബന്ധിച്ച് നവീകരിച്ച തീര്‍ത്ഥക്കുളത്തിന്റെ സമര്‍പ്പണം നടന്നു. സാമൂഹിക, സാമുദായിക ഐക്യത്തിന്റെ പ്രതീകമായി മാറിയ തീര്‍ത്ഥക്കുളത്തിന്റെ നവീകരണ പ്രവൃത്തി...