KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: കര്‍ഷകസംഘം കൊയിലാണ്ടി ഏരിയാകമ്മിറ്റി സംയോജിത കൃഷി ശില്‍പശാല നടത്തി. ജില്ലാ പഞ്ചായത്തംഗം ശാലിനി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.  പൂക്കാട് എഫ്.എഫ് ഹാളിൽ  നടന്ന പരിപാടിയിൽ കര്‍ഷക സംഘം...

കൊയിലാണ്ടി: ടെലിഫോൺ എക്‌സ്ചേഞ്ച് കസ്റ്റമർ സെന്ററിൽ ബി.എസ്.എൻ.എൽ. മേള തിങ്കളാഴ്ച ആരംഭിക്കും. മേളയിൽ ഓണം സ്പെഷ്യൽ പ്ലാനിലേക്ക്‌ മാറാനും മൊബൈൽ നമ്പർക്ക ആധാറുമായി ബന്ധിപ്പിക്കാനും സൗകര്യം ലഭ്യമായിരിക്കും. സിം...

കൊയിലാണ്ടി: നവീകരണ പൂർത്തിയായ കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്റിലെ കംഫർട്ട് സ്റ്റേഷൻ തിങ്കളാഴ്ച കാലത്ത് 11 മണിക്ക് തുറന്നുകൊടുക്കും. കഴിഞ്ഞ അഞ്ച് മാസമായി കംഫർട്ട് സ്റ്റേഷൻ നവീകരണത്തിനായി അടച്ചിട്ടതായിരുന്നു....

കൊയിലാണ്ടി: പുറംലോക കാഴ്ചകൾ കാണാനാകാതെ വൈകല്യങ്ങളാൽ വീട്ടിൽ തളക്കപ്പെട്ട അനോകം ഭിന്നശേഷി വിദ്യാർത്ഥികൾക്ക് പുസ്തക കൂട്ടുകാരനെ നൽകാൻ ലക്ഷ്യമിട്ട് സർവ്വ ശിക്ഷാ അഭിയാൻ കൊയിലാണ്ടി ബി.ആർ.സി. നേതൃത്വത്തിൽ...

കൊയിലാണ്ടി: ചിങ്ങപുരം, വന്മുകം -എളമ്പിലാട് എം.എൽ.പി.സ്കൂളിൽ വിദ്യാർത്ഥികളുടെ  നേതൃത്വത്തിൽ കാരുണ്യക്കുടുക്ക പദ്ധതിക്ക് തുടക്കമായി. പിറന്നാളിനും മറ്റു ആഘോഷങ്ങൾക്കും  ഇനി മുതൽ വിദ്യാലയത്തിൽ മിഠായിയും മധുര പലഹാരങ്ങളും കൊണ്ട് വരുന്നത്...

കൊയിലാണ്ടി: ചേമഞ്ചേരി മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ 'നന്മ'യുടെ കൊയിലാണ്ടി മേഖല കുടുംബസംഗമം പൂക്കാട് കലാലയം ഓഡിറ്റോറിയത്തില്‍ നടന്നു. നന്മ ജില്ലാ പ്രസിഡണ്ട് വില്‍സന്‍ സാമുവല്‍ ഉദ്ഘാടനം ചെയ്തു. കലാരംഗത്തെ മുതിര്‍ന്ന...

തിരുവനന്തപുരം > നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്കൂളില്‍ സെക്കന്‍ഡറി, സീനിയര്‍ സെക്കന്‍ഡറി, കോഴ്സുകളില്‍ പ്രവേശനം നേടുന്ന നെയ്ത്ത് ജോലിയില്‍ ഏര്‍പ്പെട്ട പട്ടികജാതി-പട്ടികവര്‍ഗ്ഗ, ദാരിദ്യ്രരേഖയ്ക്ക് താഴെയുള്ള സ്ത്രീകള്‍,...

തിരുവനന്തപുരം: ഓണക്കാലത്തെ തിരക്ക് കണക്കിലെടുത്ത് ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍നിന്ന് കേരളത്തിലേക്കും തിരിച്ചും വേണ്ടത്ര സ്പെഷല്‍  ട്രെയിന്‍ അനുവദിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ റെയില്‍മന്ത്രി സുരേഷ് പ്രഭുവിന് അയച്ച കത്തില്‍...

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും മുന്‍ഗണനാ പട്ടികയില്‍ നിന്ന് സ്വയം പിന്‍മാറാനുള്ള സമയപരിധി 20ന് അവസാനിക്കും. അതിനിടെ അനര്‍ഹരായി മുന്‍ഗണനാ പട്ടികയില്‍ ഇടം നേടിയവരെ കുറിച്ച്‌ രണ്ട് ലക്ഷം...

കോഴിക്കോട്: ഭാഗ്യക്കുറിവകുപ്പ് സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഭാഗ്യക്കുറി വില്‍പ്പനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി ജില്ലാതല കലാ-കായികമത്സരം സംഘടിപ്പിക്കുന്നു. മലബാര്‍ ക്രിസ്ത്യന്‍കോളേജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനിയില്‍ ഞായറാഴ്ച രാവിലെ 10-ന്...