ഹോളിവുഡ് നടന്‍ അര്‍നോള്‍ഡ് ഷ്വാസ്നഗെര്‍ തെരുവില്‍ കിടന്നുറങ്ങുന്ന ചിത്രം വൈറലാകുന്നു. കാലിഫോര്‍ണിയയിലെ തെരുവില്‍ സ്വന്തം വെങ്കല പ്രതിമയ്ക്ക് താഴെയാണ് താരം ഉറങ്ങുന്നത്. മുന്‍ക്കൂട്ടി ബുക്ക് ചെയ്യാത്തതിനാല്‍ ഹോട്ടലില്‍...
ദുബായ്: ഒരുമിച്ച് നടന്നപ്പോള്‍ ഭാര്യ തന്റെ മുന്നില്‍ നടന്നുവെന്ന് ആരോപിച്ച് സൗദി സ്വദേശി വിവാഹമോചനം നേടി. തന്റെ മുന്നില്‍ നടക്കരുതെന്ന് നിരവധി തവണ ഇയാള്‍ ഭാര്യയ്ക്ക് താക്കീത്...
കൊച്ചി: 'ആരോഗ്യമുള്ള കുട്ടികള്‍, ആരോഗ്യമുള്ള രാജ്യം' (സ്വസ്ത് ബച്ചേ, സ്വസ്ത് ഭാരത്) പദ്ധതി രാജ്യത്തെ എല്ലാ സ്കൂളുകളിലേക്കും വ്യാപിപ്പിക്കുമെന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവഡേക്കര്‍. വിദ്യാലയങ്ങളില്‍നിന്ന് കുട്ടികള്‍ക്കെന്താണ്...
പത്തനംതിട്ട : പത്തനംതിട്ട ജില്ലാ ജയിലില്‍ നിന്ന് രണ്ട് റിമാന്‍ഡ് പ്രതികള്‍ ജയില്‍ ചാടി. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. പശ്ചിമബംഗാള്‍ സ്വദേശികളായ ജയദേവ് സാഹു, ഗോപാല്‍ ഭാസ്...
പേരാമ്പ്ര: എരവട്ടൂര്‍ കനാല്‍ മുക്കിലെ അടച്ചിട്ട തയ്യല്‍ക്കടയില്‍ തീപ്പിടിത്തം. ഞായറാഴ്ച രാത്രി ഒമ്പതുമണിയോടെ കണ്ണോത്ത് കുന്നുമ്മല്‍ ബാബുവിന്റെ ഉടമസ്ഥയിലുള്ള കടയില്‍നിന്നാണ് തീപടര്‍ന്നത്. കെട്ടിടത്തില്‍ ചേനോളിയിലെ ധന്യ നടത്തുന്ന തയ്യല്‍ക്കടയിലേക്കും...
കൊയിലാണ്ടി: പുളിയഞ്ചേരി മുണ്ട്യാടിക്കുനി കല്യാണി (80) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ രാഘവന്‍. മക്കള്‍: പരേതയായ ദേവകി, മുണ്ട്യാടി ബാബു (CPIM ആനക്കുളം ലോക്കൽ കമ്മറ്റി അംഗം, പി.കെ.എസ്. ഏരിയാ...
നടുവണ്ണൂര്‍: പരേതരായ ചാലില്‍ പാച്ചര്‍, അമ്മാളു ദമ്പതിമാരുടെ മകന്‍ ബാലകൃഷ്ണന്‍ (60)(റിട്ട. ജെ.എസ്, മുന്‍സിഫ് കോര്‍ട്ട്, പേരാമ്പ്ര) നിര്യാതനായി. ഭാര്യ: ഷീല. മകള്‍: ഭാഗ്യലക്ഷ്മി. സഹോദരങ്ങള്‍: ഗോപാലന്‍, നാരായണന്‍...
കൊയിലാണ്ടി: ഉള്ള്യേരിയില്‍ കനത്ത മഴയില്‍ കിണര്‍ ഇടിഞ്ഞു താഴ്ന്നു. വാരിക്കോളി ഷംസുവിന്റെ വീട്ടു പറമ്പിലെ കിണറാണ് ഇടിഞ്ഞുതാഴ്ന്നത്. സമീപത്തെ കുളിമുറിയും അപകടാവസ്ഥയിലാണ്.
കോഴിക്കോട്: സ്വാശ്രയ മെഡിക്കല്‍ ഫീസ് വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് എം.എസ്.എഫ്. നടത്തിയ കളക്ടറേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. കളക്ടറേറ്റ് പടിക്കലെത്തിയ മാര്‍ച്ച് ബാരിക്കേഡ് വെച്ച് പോലീസ് തടഞ്ഞു. ബാരിക്കേഡ് തകര്‍ത്ത് അകത്തുകടക്കാന്‍...
ഫറോക്ക്: ദേശീയപാതയില്‍ ഫറോക്ക് പുതിയ പാലത്ത് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് മുപ്പത്തിയഞ്ച് പേര്‍ക്ക് പരിക്ക്. തിങ്കളാഴ്ച രണ്ടു മണിയോടെയാണ് അപകടം. വഴിക്കടവില്‍ നിന്ന് വരികയായിരുന്ന ക്ലാസിക്ക് ബസും കോഴിക്കോട്...