ന്യൂയോര്‍ക്ക്: ഇന്ന് അമേരിക്കയുടെ ഭൂരിഭാഗവും പ്രദേശങ്ങളും കുറച്ചു സമയത്തേക്ക് പൂര്‍ണമായും ഇരുട്ടിലാകും. സൂര്യന്‍ ചന്ദ്രന് പിന്നില്‍ മറയുന്ന അത്യപൂര്‍വ പ്രതിഭാസമാണ് തിങ്കളാഴ്ച അമേരിക്കയെ ഇരുട്ടിലാക്കുക. നട്ടുച്ചക്ക് പോലും...
കൊയിലാണ്ടി: കുടുംബശ്രീ ഹോംഷോപ്പ് പദ്ധതി വിജയ കുതിപ്പിന്റെ ഏഴ് വർഷം പിന്നിടുകയാണ്. പ്രാദേശികമായി ഉൽപ്പാദിപ്പിക്കുന്ന കുടുംബശ്രീ ഉൽപ്പന്നങ്ങൾക്ക് സ്ഥിരമായ വിപണി കണ്ടെത്തുന്നതിന്റെ ഭാഗമായാണ് ഹോം ഷോപ്പ് പദ്ധതിക്ക്...
കൊയിലാണ്ടി: ക്ഷേമനിധി അംഗങ്ങളായ കയർ തൊഴിലാളികൾക്കുള്ള വിരമിക്കൽ ആനുകൂല്യം വിതരണം ചെയ്തു. കൊയിലാണ്ടി സൂരജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി നഗരസഭാ ചെയർമാൻ അഡ്വ; കെ. സത്യൻ ഉദ്ഘാടനം...
കൊയിലാണ്ടി: നഗരസഭയിലെ വിയ്യൂർ നരിമുക്കിൽ വലിയവയൽകുനി ബാലന്റെ മകൻ വിനീഷ് ഡെങ്കിപനി ബാധിച്ച് ഗുരുതരാവസ്ഥയിൽ ഉദാരമതികളുടെ സഹായം തേടുകയാണ്. രോഗം മൂർച്ചിച്ച് കരളിന്റെയും വൃക്കയുടെയും പ്രവർത്തനം ഏതാണ്ട്...
കൊയിലാണ്ടി: ബറോഡയിൽ വാഹനാപകടത്തിൽ കൊയിലാണ്ടി സ്വദേശി മരിച്ചു. ടയറുകടയിൽ ജീവനക്കാരനായ ചേലിയ സ്വദേശി രമേശൻ ആണ് മരിച്ചത് . വിശദ വിവരങ്ങൾ അറിവായിട്ടില്ല.
കൊയിലാണ്ടി: ഡങ്കിപനി ബാധിച്ച് വിദ്യാർത്ഥി മരിച്ചു. പൂറ്റാണി കുന്നുമ്മൽ മനോജിന്റെ മകൾ തേജ (മാളൂട്ടി ) (15) യാണ് മരിച്ചത്. ഗവ: ഗേൾസ് ഹൈസ്കൂളിലെ 10ാം ക്ലാസ്...
കൊച്ചി: ഫ്ളവേ1ഴ്സ് ടി വി ചാനല്‍ സംപ്രേക്ഷണം ചെയ്യുന്ന ജനപ്രിയ സീരിയല്‍ 'ഉപ്പും മുളകും' തട്ടിയെടുക്കാന്‍ മറ്റൊരു പ്രമുഖ ചാനല്‍ ശ്രമിക്കുന്നതായി ആക്ഷേപം. ഇതിനായി മലയാള സിനിമയിലെ...
കൊല്ലം : ബസ് കാത്തുനിന്നു മടുത്ത യാത്രക്കാരന്‍ കലിമൂത്ത് ഒടുവില്‍ കെ എസ് ആര്‍ ടി സി ബസുമായി വീട്ടിലേക്കോടിച്ചുപോയി. വഴിമധ്യേ അപകടത്തില്‍പെട്ടതോടെ മൂപ്പര്‍ കുടുങ്ങി. കൊല്ലം കെ.എസ്.ആര്‍.ടി.സി...
ബെയ്ജിംഗ്: ലോകത്തിലെ ഏറ്റവും വേഗതയേറിയ ട്രെയിനുമായി ചൈന. ബെയ്ജിംഗില്‍ നിന്നു ഷാംഗ്ഹായിലേക്കാണ് വേഗതയേറിയ സര്‍വീസ് ആരംഭിക്കുന്നത്. സര്‍വീസിന്‍റെ പരീക്ഷണങ്ങള്‍ പൂര്‍ത്തിയായെന്നും സെപ്റ്റംബര്‍ മുതല്‍ സര്‍വീസ് ആരംഭിക്കുമെന്നും ചൈന...
പാലക്കാട് : അട്ടപ്പാടി താവളത്ത് വീടിനുള്ളില്‍ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. താവളം സ്വദേശി മണിയുടെ വീട്ടില്‍ കണ്ടെത്തിയ മൃതദേഹത്തിന് 15 ദിവസത്തെ പഴക്കമുള്ളതായാണ് പോലീസിന്റെ പ്രാഥമിക...