KOYILANDY DIARY.COM

The Perfect News Portal

തിരുവനന്തപുരം; സംസ്ഥാനത്തെ തോട്ടം തൊഴിലാളികളുടെ ഭവന നിര്‍മ്മാണ വിഷയത്തില്‍ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയില്‍  പറഞ്ഞു. സ്ഥലമില്ലെങ്കില്‍ അത് കണ്ടെത്തുമെന്നും എത്രയും വേഗം ഭവന...

കൊയിലാണ്ടി: സംസ്ഥാന സർക്കാർ വ്യവസായ വകുപ്പിന്റെ എംപ്ലോയ്മെന്റ് ജനറേഷൻ ഇൻ. ട്രെഡീഷണൽ സെക്ടർ പദ്ധതിയുടെ ഭാഗമായി വനിതകള്‍ക്ക് കരകൗശല മേഖലയില്‍ സുരഭി മുഖേനെ നടപ്പിലാക്കുന്ന ട്രെയിനിംങ്ങിന്റെ ഉൽഘാടനം കൊയിലാണ്ടിയിൽ...

കൊയിലാണ്ടി: നാടക പ്രവര്‍ത്തകരുടെ സംഘടനയായ നെറ്റ് വര്‍ക്ക് ഓഫ് ആക്ടിവിസ്റ്റിക് തിയേറ്റര്‍ അസോസിയേഷന്‍ കേരളയുടെ കൊയിലാണ്ടി മേഖലാകമ്മിറ്റി രൂപവത്കരണയോഗം ഓഗസ്റ്റ് 13-ന് മൂന്നിന് കൊയിലാണ്ടി സാംസ്‌കാരികനിലയത്തില്‍ നടക്കും. താലൂക്കിലെ...

കൊയിലാണ്ടി: നമ്പ്രത്തുകര യു.പി. സ്‌കൂളില്‍ ക്വിറ്റ് ഇന്ത്യാദിന കൈറ്റ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചു. സ്വാതന്ത്യസമര സേനാനികളുടെ ചിത്രങ്ങളടങ്ങിയ പട്ടങ്ങളാണ് പരിപാടിക്കുപയോഗിച്ചത്. പ്രധാനാധ്യാപകന്‍ എം. ശ്രീഹര്‍ഷന്‍, വിവേക് വരദ, കെ.പി. ഷംന,...

കൊയിലാണ്ടി: താലൂക്കിലെ മൂന്നാംഘട്ട റേഷന്‍കാര്‍ഡ് വിതരണം  17, 18 തീയതികളില്‍ രാവിലെ പത്ത് മണി മുതല്‍ വൈകീട്ട് നാലു മണിവരെ കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസില്‍ നടക്കും. ആഗസ്റ്റ്17-...

ഫറോക്ക്: പെട്രോള്‍ പമ്പിലെ ​എനര്‍ജി യൂണിറ്റിന് തീ പിടിച്ചു. അരീക്കാട് കെ.വി.എന്‍. റിലയന്‍സ് പെട്രോള്‍ പമ്പിലെ പെട്രോളും ഡീസലും സ്റ്റോക്ക് ചെയ്തിരിക്കുന്ന ടാങ്കുകളുടെ സമീപമാണ് തീപിടുത്തം ഉണ്ടായത്....

ഇന്ത്യന്‍ നാവിക സേന എക്സിക്യുട്ടീവ്(ജനറല്‍ സര്‍വീസ്/ഹൈഡ്രോ കേഡര്‍), ടെക്നിക്കല്‍ (ജനറല്‍ സര്‍വീസ്/നേവല്‍ ആര്‍ക്കിടെക്ചര്‍) ബ്രാഞ്ചുകളിലേക്ക് എഞ്ചിനിയറിങ് ബിരുദധാരികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. വിവിധ ബ്രാഞ്ചുകളില്‍ നിന്ന് 60...

ഏറ്റുമാനൂര്‍: മനോദൗര്‍ബല്യമുണ്ടെന്ന് പറഞ്ഞ് വീട്ടുകാര്‍ അഗതിമന്ദിരത്തില്‍ താമസിപ്പിച്ചിരുന്ന യുവതിയെ കൂട്ടുകാരി കോടതി ഉത്തരവിലൂടെ മോചിപ്പിച്ചു.ഇവരെ സ്വന്തം വീട്ടില്‍ താമസിപ്പിക്കാനും കൂട്ടുകാരിയും അമ്മയും തയാറായി. കൈപ്പുഴ സ്വദേശിനിയായ 28കാരിക്കാണ്...

ഡല്‍ഹി: ഇന്ത്യയുടെ പതിമൂന്നാമത് ഉപരാഷ്ട്രപതിയായി വെങ്കയ്യ നായിഡു സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി രാം നാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു. രാഷ്ട്രപതി ഭവനിലെ ദര്‍ബാര്‍ ഹാളിലായിരുന്നു ചടങ്ങുകള്‍. പ്രധാനമന്ത്രി...

കൊല്ലം: ദേശീയപാതയില്‍ നിര്‍ത്തിയിട്ടിരുന്ന ടാങ്കര്‍ ലോറിയില്‍ ഗ്യാസ് സിലിണ്ടറുമായി വന്ന ലോറി ഇടിച്ചു കയറി. ഇടിയുടെ ആഘാതത്തില്‍ മറിഞ്ഞ സിലണ്ടര്‍ ലോറിക്കടിയില്‍പ്പെട്ട് ടാങ്കര്‍ ജീവനക്കാരന് ദാരുണാന്ത്യം. ടാങ്കര്‍...