KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: സൈമയുടെ ആഭിമുഖ്യത്തില്‍ നടന്ന പ്രഥമ ചെങ്ങോട്ടുകാവ് ഫെസ്റ്റ് സമാപിച്ചു. സമാപന സമ്മേളനം ഡോ.എം.ആര്‍.രാഘവ വാര്യര്‍ ഉദ്ഘാടനം ചെയ്തു. കെ.ഗീതാനന്ദന്‍ അദ്ധ്യക്ഷത വഹിച്ചു. മുഖ്യാതിഥിയായിരുന്ന കവി വീരാന്‍കുട്ടി...

കൊയിലാണ്ടി : നഗരസഭയുടെ ആഭിമുഖ്യത്തില്‍ പന്തലായനിയില്‍ ജാഗ്രതോത്സവം സംഘടിപ്പിച്ചു. 14ാം വാര്‍ഡില്‍ 50 ഓളം കുട്ടികള്‍ പങ്കെടുത്ത  ജാഗ്രതോത്സവത്തില്‍ വിവിധ കലാപരിപാടികളും, കറുപ്പാട്ടന്‍ ഓല, പേപ്പര്‍, പ്ലാവില,...

കൊയിലാണ്ടി; കോഴിക്കോട് നടക്കുന്ന കുടുംബശ്രീയുടെ 20ാ0 വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കൊയിലാണ്ടി ടൗണിൽ കുടുംബശ്രീ അംഗങ്ങള്‍ വിളംബരജാഥ നടത്തി. നഗരസഭ വൈസ് ചെയര്‍മാന്‍ വി.കെ.പത്മിനി, സ്ഥിരം സമിതി ചെയര്‍മാന്‍ വി.കെ.അജിത...

കൊയിലാണ്ടി: തിരുവങ്ങൂര്‍ ശ്രീ നരസിംഹ-പാര്‍ത്ഥസാരഥി ക്ഷേത്ര പ്രതിഷ്ഠാദിനാഘോഷത്തിന്റെ ഭാഗമായി പുല്ലാങ്കുഴല്‍ കച്ചേരി സംഘടിപ്പിക്കുന്നു. ലോകപ്രശസ്ത പുല്ലാങ്കുഴല്‍ വിദ്വാന്‍ ഹിമാന്‍ ഷു നന്ദയുടെ കച്ചേരി മെയ് 27ന് വൈകിട്ട് 7...

കൊച്ചി> വാഗമണ്‍ സിമി ക്യാമ്പ്‌ കേസില്‍ കുറ്റക്കാരെന്ന്‌ കണ്ടെത്തിയ 18 പ്രതികള്‍ക്ക്‌ 7 വര്‍ഷം കഠിന തടവ്. കൊച്ചി എന്‍ഐഎ കോടതിയാണ്‌ ശിക്ഷ വിധിച്ചത്‌. ശിക്ഷയില്‍ റിമാന്‍ഡ്‌...

കോഴിക്കോട്: ക്രമസമാധാനപാലന രംഗത്ത് രാജ്യത്തിന് മാതൃകയായിരുന്ന കേരള പോലീസ് സേനസമ്ബൂര്‍ണ്ണ പരാജയമായി മാറിയിരിക്കുകയാണെന്ന് മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം അഭിപ്രായപ്പെട്ടു. കസ്റ്റഡി മരണങ്ങള്‍ തുടര്‍കഥയാവുകയും...

കോഴിക്കോട്: ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുതിനായി എല്ലാ വില്ലേജുകളിലും വില്ലേജ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് കമ്മിറ്റി രൂപീകരിക്കാന്‍ തീരുമാനം. ഇതോടൊപ്പം അടിയന്തിര സാഹചര്യങ്ങള്‍ നേരിടുന്നതിന് പ്രത്യേക പരിശീലനം നേടിയവരെ...

കൊല്ലം:  ഒമ്പതു മാസമായി പിണങ്ങിക്കഴിയുകയായിരുന്ന ഭാര്യയെ വീട്ടിലെത്തി യുവാവ് കുത്തിക്കൊന്നു. കൊലപാതകത്തിനു ശേഷം രക്ഷപെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. കേരളപുരം വേലംകോണം ജയശ്രീ...

ബംഗളുരു: കര്‍ണാടകയിലെ ബിജെപിയുടെ മിന്നും വിജയത്തിന് പിന്നാലെ കര്‍ണാടക ജനങ്ങള്‍ തെരഞ്ഞെടുപ്പിലൂടെ കോണ്‍ഗ്രസിന്‍റെ വിഘടന രാഷ്ട്രീയം തള്ളുകയായിരുന്നുവെന്ന് മന്ത്രി നിര്‍മ്മല സീതാരാമന്‍. വിഷലിപ്തമായ കോണ്‍ഗ്രസിന്‍റെ മോശം ഭരണത്തെയും...

ബെംഗളൂരു: ജെഡിഎസിന് നിരുപാധിക പിന്തുണ നല്‍കി കോണ്‍ഗ്രസ്. മന്ത്രിസഭ രൂപീകരിക്കാന്‍ പുറത്ത് നിന്നും കോണ്‍ഗ്രസ് പിന്തുണ വാഗ്ദാനം ചെയ്തു. കുമാര സ്വാമിയെ മുഖ്യമന്ത്രിയാക്കാനാണ് നീക്കം. അതേസമയം കോണ്‍ഗ്രസ്...