KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി:  റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് തെരുവുനായകളുടെ ശല്യം രൂക്ഷമാകുന്നു. രാത്രിയിലും അതിരാവിലെയും യാത്രക്കാരുടെ നേരെ ഇവ കൂട്ടമായെത്തുന്നത് പതിവാണ്. ഇരു ചക്രവാഹനങ്ങളില്‍ സഞ്ചരിക്കുന്നവരുടെ പിന്നാലെ നായകള്‍ ഓടുന്നത് അപകടത്തിന്...

ചേമഞ്ചേരി: പൂക്കാട് കലാലയത്തില്‍ നടന്ന ദേശീയ നൃത്തോല്‍സവം ഹൃദ്യമായി. തഞ്ചാവൂര്‍ സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്ററിന്റെയും സംസ്ഥാന സര്‍ക്കാറിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവന്റെയും സഹകരണത്തോടെയാണ് പരിപാടി...

കണ്ണൂര്‍: മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടരുന്നു. ആദ്യഫലങ്ങള്‍ പുറത്തുവരുമ്ബോള്‍ എല്‍ഡിഎഫാണ് മുന്നിട്ടു നില്‍ക്കുന്നത്. പെരിഞ്ചേരി, കുഴിക്കല്‍, പെറോറ വാര്‍ഡുകള്‍ എല്‍ഡിഎഫ് നിലനിര്‍ത്തി. മട്ടന്നൂര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലും പരിസരത്തും...

തിരുവനന്തപുരം: തിരുനെല്‍വേലി സ്വദേശി മുരുകന്റെ മരണത്തില്‍ മാപ്പ് ചോദിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവം കേരളത്തിനാകെ നാണക്കേടും അപമാനവും ഉണ്ടാക്കിയെന്നും സംസ്ഥാനത്തിന് വേണ്ടി താന്‍ മാപ്പു ചോദിക്കുന്നെന്നും മുഖ്യമന്ത്രി...

തിരുവനന്തപുരം: സംസ്ഥാന ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുളള ബോണസും ഉത്സവബത്തയും വര്‍ദ്ധിപ്പിക്കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനം. ബോണസ് ലഭിക്കുന്നതിനുളള ശമ്ബളപരിധി പുതുക്കിയ സ്കെയിലില്‍ 22,000 രൂപയില്‍ നിന്ന് 24,000 രൂപയായും പഴയ...

കൊയിലാണ്ടി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് ട്രേഡേഴ്സ് ദിനം ആഘോഷിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട്‌ അഷറഫ് മൂത്തേടത്ത് പതാക ഉയർത്തി.  പരിപാടിയോടനുബന്ധിച്ച്‌ മധുര...

കൊയിലാണ്ടി: ചിങ്ങപുരം - വന്മുകം എളമ്പിലാട് എം. എൽ. പി. സ്‌കൂൾ വിദ്യാർത്ഥികൾ നാഗസാക്കി ദിനാചരണം സമുചിതമായി ആചരിച്ചു. സ്‌കൂൾ ഗ്രൗണ്ടിൽ ഒരുക്കിയ കാൻവാസിൽ സമാധാനത്തിന്റെ സന്ദേശം...

കൊയിലാണ്ടി:  നടുവത്തൂർ യൂ.പി.സ്കൂളിൽ ക്വിറ്റ് ഇന്ത്യ യുദ്ധവിരുദ്ധ ദിനാചരണം നടത്തി. കീഴരിയൂർ സാമൂഹ്യ ശാസത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന പരിപാടി മേലടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാജേഷ്...

പേരാമ്പ്ര: ഗ്രാമ്യ കൂത്താളിയുടെ ഓണാഘോഷപരിപാടിയുടെ ഭാഗമായി രണ്ടാമത് ജില്ലതല അമ്പെയ്ത്ത് മത്സരം സംഘടിപ്പിക്കുന്നു. പുരുഷ, വനിതാ വിഭാഗങ്ങള്‍ക്കായി അത്തം ഒന്നു മുതല്‍ ഒന്നാം ഓണം നാള്‍ വരെ കൂത്താളി...

ആലുവ: കെ.എസ്.ആര്‍.ടി.സി ഗ്യാരേജിന് സമീപമുള്ള പെട്രോള്‍ പമ്ബില്‍ നിന്ന് ആറര ലക്ഷം രൂപ കവര്‍ന്ന കേസിലെ നാലുപേര്‍ പോലീസ് പിടിയിലായി. ആലുവ കുന്നത്തേരി സ്വദേശികളായ മിഷാല്‍, എബിന്‍,...