KOYILANDY DIARY.COM

The Perfect News Portal

കോ‍ഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയില്‍ ഷാര്‍ജാ ഭരണാധികാരി സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ഖാസിമിയ്ക്ക് ഈ മാസം 26 ന് ഓണററി ഡി-ലിറ്റ് നല്‍കും. മോഹന്‍ലാലിനും ഒളിമ്പ്യന്‍ പി ടി ഉഷയ്ക്കും...

കൊയിലാണ്ടി: കൊല്ലം കാവ്യശ്രീയില്‍ സി.വി. കരുണാകരന്‍ (80) (റിട്ട. പാട്രീയോട്ട് ജീവനക്കാരന്‍) നിര്യാതനായി. ഭാര്യ: പരേതയായ സരസ (ശ്രേയസ് കൊയിലാണ്ടി). മകന്‍: ബിജുലാല്‍ (ബി.എസ്.എന്‍.എല്‍. കൊയിലാണ്ടി). മരുമകള്‍: ശോഭ....

കൊയിലാണ്ടി: കൊല്ലം കുന്ന്യോറമലയില്‍ മാധുരി (69) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ വേലായുധന്‍. മക്കള്‍: ബേബി, വിനോദ് (മണി), മഞ്ജു. മരുമക്കള്‍: ശ്രീനി, സുനി, നിഷ. സഹോദരങ്ങള്‍: നാരായണന്‍, ശിവദാസന്‍,...

പയ്യോളി: കൊയിലാണ്ടി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ബാലകലോത്സവം സംഘടിപ്പിച്ചു. കെ. ദാസന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. മേലടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി. കൈരളി അധ്യക്ഷത വഹിച്ചു....

കൊയിലാണ്ടി: ഗവ: വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ മൂന്നുദിവസത്തെ എസ്.പി.സി. ക്യാമ്പ് തുടങ്ങി. എസ്.ഐ. ഭാസ്‌കരന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് സി. ജയരാജ്, പ്രധാനാധ്യാപകന്‍ സി.കെ. വാസു, വി.എം....

ചെങ്ങോട്ട്കാവ്: പൊയില്‍ക്കാവ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ സ്റ്റുഡന്‍സ് പോലീസ് കേഡറ്റ് അവധിക്കാല ക്യാമ്പ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കൂമുള്ളികരുണാകരന്‍ ഉദ്ഘാടനം ചെയ്തു. സാബു കീഴരിയൂര്‍ അധ്യക്ഷത വഹിച്ചു. സി.ഐ. ഉണ്ണികൃഷ്ണന്‍ മുഖ്യപ്രഭാഷണം...

കുറ്റിയാടി: പുഴയില്‍ മുങ്ങിത്താണ വിദ്യാര്‍ഥിക്കും രക്ഷിക്കാനിറങ്ങി അപകടത്തില്‍പ്പെട്ടയാള്‍ക്കും പ്രവാസി രക്ഷകനായി. തളീക്കര കാഞ്ഞിരോളിയിലെ വാഴയില്‍ ഫൈസലാണ് മരണക്കയത്തില്‍ നിന്ന് രണ്ടുപേരെ രക്ഷപ്പെടുത്തിയത്. തൊട്ടില്‍പ്പാലം പൈക്കളങ്ങാടിയിലെ മിന്‍ഹാജും മിര്‍സലുമാണ് തളീക്കര...

കൊയിലാണ്ടി: കീഴരിയൂർ നടുവത്തൂർ മീത്തലെ മാലാടി പരേതനായ രാഘവൻ നായരുടെ ഭാര്യ കമലമ്മ (85) നിര്യാതയായി. മക്കൾ: എം. എം. രാജൻ  (കുവൈറ്റ്), എം. എം. രവീന്ദ്രൻ...

കൊയിലാണ്ടി: നന്തി ബസാർ കാളിയേരി അസീസിന്റെ മകൾ ഹന്ന (22) മേപ്പയ്യൂർ വിളയാട്ടൂരിലെ ഭർതൃവീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട സംഭവം ആസൂത്രിത കൊലപാതകമാണെന്നും കൊലപാതകത്തിൽ പങ്കാളികളായ മുഴുവൻ...

കോയമ്പത്തൂര്‍: കോയമ്പത്തൂരിന് സമീപം സോമനൂരില്‍ ബസ് സ്റ്റാന്‍ഡിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അഞ്ചു പേര്‍ മരിച്ചു. ഇവരില്‍ രണ്ടു സ്ത്രീകളുമുണ്ട്. സര്‍ക്കാര്‍ ബസിലെ ഒരു ഡ്രൈവറും മരിച്ചവരില്‍ പെടും....