തിരുവനന്തപുരം: പ്രഥമ നെയ്യാര്‍ മാധ്യമ പുരസ്കാരത്തിന് കൗമുദി ടി.വി ചാനലിലെ സ്നേക്ക് മാസ്റ്റര്‍ എന്ന പരിപാടിയുടെ അവതാരകനും പ്രശസ്ത പാമ്പ് പിടുത്തക്കാരനുമായ വാവ സുരേഷ് അര്‍ഹനായി. റിസ്കി...
ഇടുക്കി: ഇടുക്കി-ഏലപ്പാറയില്‍ ബസ്സപകടം. ചിന്നാര്‍ നാലാംമൈലിലാണ് സ്വകാര്യ ബസ് മറിഞ്ഞത്. അമിതവേഗതയിലെത്തിയ ബസ് മുന്നില്‍ സഞ്ചരിച്ച കാറിനെ ഇടിച്ച ശേഷം മറിയുകയായിരുന്നു. കായംകുളം-നെടുങ്കണ്ടം റൂട്ടില്‍ ഓടുന്ന ട്രിനിറ്റി...
ഡൽഹി: സിപിഐഎമ്മിന്റെ രാഷ്ട്രീയ അടവുനയം മാറുമെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. നിലവിലെ സാഹചര്യത്തില്‍ പുതിയ നയത്തിന് രൂപം നല്‍കും. കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസ് നടന്നപ്പോഴുള്ള സാഹചര്യമല്ല...
താന: 18കാരിയെ 24കാരനായ യുവാവ് ക്രൂരമായി പീഡിപ്പിച്ചു. താനെയിലെ ബദലാപൂരിലായിരുന്നു സംഭവം. പീഡിപ്പിക്കാന്‍ യുവാവിന് കൂട്ടുനിന്നത് പെണ്‍കുട്ടിയുടെ ബന്ധുവായ സ്ത്രീയായിരുന്നു. യുവാവിനെയും, സ്ത്രീയെയും പോലീസ് അറസ്റ്റ് ചെയ്തു....
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണ്ണം വിഴുങ്ങി കടത്താന്‍ ശ്രമിച്ച യാത്രക്കാരന്‍ പിടിയിലായി. രണ്ട് ദിവസം മുന്‍പ് അബുദാബിയില്‍ നിന്നെത്തിയ യാത്രക്കാരന്‍ കണ്ണൂര്‍ സ്വദേശി നവാസ് സ്വര്‍ണ്ണം വിഴുങ്ങിയതായി...
കൊയിലാണ്ടി: വിദ്യാർത്ഥികളെ പരീക്ഷാർത്ഥികളാക്കി മാറ്റുന്ന പഠന സമ്പ്രദായമാണ് കാലഘട്ടത്തിന്റെ ശാപമെന്ന് സാഹിത്യകാരൻ കല്പറ്റ നാരായണൻ പറഞ്ഞു. കെ.പി.എസ്.ടി.എ. റവന്യു ജില്ലാ അധ്യാപക ദിനാഘോഷവും ഗുരുവന്ദനവും ഉദ്ഘാടനം ചെയ്ത്...
കോഴിക്കോട്: ബീച്ചാശുപത്രിയിലെ പ്രധാന മയക്കുമരുന്ന് വില്പനക്കാരന്‍ ആലി മോന്‍ അടക്കം 2 പേരെ മയക്കുമരുന്നുമായി പോലീസ് പിടികൂടി. ഇതിനിടെ ബീച്ചാശുപത്രി പരിസരത്ത് മയക്കുമരുന്ന് വിറ്റ മറ്റ് 2...
ഭീകരരെ നിയന്ത്രിച്ചില്ലെങ്കില്‍ ഇനിയും ആക്രമണം ഉണ്ടാകുമെന്ന് പാക്കിസ്ഥാന് ഇന്ത്യയുടെ മുന്നറിയിപ്പ്. വേണ്ടി വന്നാല്‍ നിയന്ത്രണ രേഖ മറികടന്ന് ശത്രുക്കളെ ആക്രമിക്കാന്‍ മടിക്കില്ലെന്ന് വടക്കന്‍ കമാന്‍ഡ് മേധാവി ലഫ്....
പത്തനംതിട്ട: ആറന്മുള ഉതൃട്ടാതി ജലോത്സവം പ്രമാണിച്ച് സെപ്റ്റംബര്‍ എട്ടിന് ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ല കളക്ടര്‍ ആര്‍.ഗിരിജ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍ക്കും...
മുംബൈ: 1993ലെ മുംബൈ സ്ഫോടനക്കേസില്‍ മുഖ്യപ്രതികളായ ഫിറോസ് ഖാനും താഹിര്‍ മെര്‍ച്ചന്റിനും വധശിക്ഷ. കൂട്ടുപ്രതികളായ അബു സലീമിനും കരിമുള്ള ഖാനും ജീവപര്യന്തം തടവുശിക്ഷയും വിധിച്ചു. ഇരുവര്‍ക്കും കോടതി രണ്ടു...