KOYILANDY DIARY.COM

The Perfect News Portal

തിരുവന്തപുരം: പനിഭീതിയില്‍ വിറയ്ക്കുന്ന കേരളത്തില്‍ പനിമരണങ്ങള്‍ വര്‍ധിക്കുന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പനി ബാധിച്ച്‌ ഒരാള്‍ മരിച്ചു. കന്യാകുമാരി അരുമന സ്വദേശി ശ്രീകാന്ത്(38) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍...

മലപ്പുറം: ദുരൂഹസാഹചര്യത്തില്‍ കാണാതായ വീട്ടമ്മയെയും മൂന്ന് പെണ്‍മക്കളെയും മൂന്നാഴ്ചക്ക് ശേഷം തിരുവനന്തപുരത്ത് കണ്ടെത്തി. തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടെത്തിയ ഇവരെ സംബന്ധിച്ച വിവരം സ്നേഹിത പ്രവര്‍ത്തകര്‍ പോലീസിന് കൈമാറുകയായിരുന്നു. കഴിഞ്ഞ...

യു.പി:  സ്ത്രീകളെയോ പെണ്‍കുട്ടികളെയോ മോശമായി സ്പര്‍ശിക്കുന്നവരുടെ കൈ വെട്ടും, പ്രകോപനപരമായ പ്രസ്താവനയുമായി യു പി മന്ത്രിയുടെ മകന്‍. ഉത്തര്‍പ്രദേശ് മന്ത്രി ഓം പ്രകാശ് രാജ്ഭറിന്റെ മകനും എസ്ബിഎസ്പി (സുഹല്‍ദേവ്...

കൊച്ചി:  ബൈക്കുകളുടെ സൈലന്‍സര്‍ മോഷ്ടിക്കുന്ന സംഘത്തിലെ യുവാവും പ്രായപൂര്‍ത്തിയാവാത്ത കുട്ടിയും പോലീസിന്റെ പിടിയിലായി. ഇരമല്ലൂര്‍ ചെറുവട്ടൂര്‍ അനന്തു ബിജു, 10 വയസുകാരന്‍ എന്നിവരാണ് പിടിയിലായത്. മാര്‍ച്ച്‌ 26...

തിരുവനന്തപുരം: മരണമടഞ്ഞ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സായ ലിനിയുടെ കുടുംബത്തെ സംരക്ഷിക്കാനുള്ള എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ ചെയ്യുമെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍....

കല്‍പ്പറ്റ: പച്ചപ്പ് പദ്ധതിയുടെ ഭാഗമായി കല്‍പ്പറ്റ നിയോജകമണ്ഡലത്തില്‍ പുഴശുചീകരണത്തിന് തുടക്കമായി. കല്‍പ്പറ്റ എംഎല്‍എ സി കെ ശശീന്ദ്രന്റെ നേതൃത്വത്തില്‍ നടന്ന പുഴ ശുചീകരണത്തില്‍ നൂറ് കണക്കിനാളുകള്‍ പങ്കാളികളായി....

കല്‍പ്പറ്റ: ഭക്ഷണ പ്രിയരുടെ സോഷ്യല്‍ മീഡിയാ കൂട്ടായ്മയായ 'കൊച്ചിന്‍ ഫുഡിസ്' വയനാടന്‍ കാടുകളിലെ ആദിവാസികള്‍ക്കായി അരിയും ഭക്ഷണ വിഭവങ്ങളും, കുട്ടികള്‍ക്ക് പഠന സാമഗ്രികളും വിതരണം ചെയ്തു. പൊഴുതന,...

കൊയിലാണ്ടി: നിപ വൈറസ് ഭീതി കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ പനിപ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കിയതായി ആശുപത്രി സൂപ്രണ്ട് ഡോ. കെ.എം. സച്ചിന്‍ബാബു പറഞ്ഞു. ഏതുസാഹചര്യവും നേരിടാനുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ട്. ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും...

പേരാമ്പ്ര: സജീഷേട്ടാ, am almost on the way. നിങ്ങളെ കാണാന്‍ പറ്റുമെന്ന് തോന്നുന്നില്ല. sorry.നമ്മുടെ മക്കളെ നന്നായി നോക്കണേ..പാവം കുഞ്ചു. അവനെയൊന്ന് ഗള്‍ഫില്‍ കൊണ്ടുപോകണം. .., please.with...

തിരുവനന്തപുരം: സിസ്റ്റര്‍ ലിനി പ്രചോദനമാണെന്നും കേരളത്തില്‍ വന്ന് നിപ്പാ വൈറസ് ബാധിതരെ പരിചരിക്കാന്‍ തയ്യാറാണെന്ന് ഡോ കഫീല്‍ ഖാന്‍. കേരളത്തില്‍ ഭീതി പടര്‍ത്തുന്ന നിപ്പാവൈറസ് പടര്‍ന്ന് പിടിക്കുമ്ബോ‍ഴാണ് കോഴിക്കോട്...