KOYILANDY DIARY.COM

The Perfect News Portal

കുറ്റ്യാടി: കായക്കൊടി മേഖലയിലൂടെ കടന്നുപോകുന്ന മലയോര ഹൈവേയെ പറ്റിയുള്ള ജനങ്ങളുടെ ആശങ്ക അകറ്റണമെന്ന് കെ.പി.സി.സി. പ്രസിഡന്റ് എം.എം. ഹസ്സന്‍ ആവശ്യപ്പെട്ടു. കായക്കൊടിയില്‍ ഇന്ദിരാഗാന്ധി ശതാബ്ദി കുടുംബ സംഗമം...

മുക്കം: മാമ്പറ്റ പ്രതീക്ഷ സ്പെഷ്യല്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ പാഠ്യപദ്ധതിയുടെ ഭാഗമായി മുക്കം ഫയര്‍ സ്റ്റേഷന്‍ സന്ദര്‍ശിച്ചു. സ്റ്റേഷന്‍ ഓഫീസര്‍ കെ.പി. ജയപ്രകാശിന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ കുട്ടികള്‍ക്ക് വിവിധ...

കൊല്‍ക്കത്ത: യുവതിയോടൊപ്പം താമസിച്ചിരുന്ന യുവാവിനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കൊല്ലപ്പെട്ടയാളുടെയും യുവതിയുടെയും പേര് വിവരങ്ങള്‍ പൊലീസ് പുറത്തു വിട്ടിട്ടില്ല. അടുത്തിടെയാണ് ഇരുവരും ഒരുമിച്ച്‌ താമസം (ലിവിംഗ്...

കല്‍പ്പറ്റ: കനത്ത മഴയെ തുടര്‍ന്ന് വയനാട്ടില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. പ്രഫഷണല്‍ കോളജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു.

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി വീണ്ടും തള്ളി. ഇത് മൂന്നാം തവണയാണ് ദിലീപിന്റെ ജാമ്യാപേക്ഷ തള്ളുന്നത്. ആദ്യം അങ്കമാലി...

സിയൂള്‍: ജപ്പാനെതിരെ മിസൈല്‍ വിക്ഷേപണവുമായി ഉത്തരകൊറിയ. മിസൈല്‍ വിക്ഷേപണത്തിലൂടെ അമേരിക്കക്കു മുന്നില്‍ കരുത്തു കാട്ടുകയാണ് ഉത്തര കൊറിയ . അമേരിക്കയുടെ സഖ്യകക്ഷിയായ ജപ്പാനെതിരെ മിസൈല്‍ വിക്ഷേപിച്ച ഉത്തരകൊറിയയുടെ...

പത്തനംതിട്ട : പത്തനംതിട്ട ജില്ലയുടെ പല ഭാഗങ്ങളും പുലിപ്പേടിയില്‍. നാട്ടിലിറങ്ങിയ പുലി 13 വളര്‍ത്ത് മൃഗങ്ങളെ കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളിലായി കൊന്നൊടുക്കി. അതേസമയം തങ്ങളാല്‍ കഴിയുന്ന സുരക്ഷ...

കൊയിലാണ്ടി: ഓണം -  ബക്രീദ് ആഘോഷം കൊയിലാണ്ടി പോലീസ് സ്‌റ്റേഷനിൽ സമുചിതമായി ആചരിച്ചു. പരിപാടിയുടെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ നിർവ്വഹിച്ചു. സബ്ബ് ഇൻസ്‌പെട്കർ സി....

കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ചെത്ത് തൊഴിലാളി സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍  ഓണം-ബക്രീദ് ചന്ത ആരംഭിച്ചു. കണ്‍സ്യൂമര്‍ഫെഡ് അനുവദിച്ച 13 ഇനം ധാന്യങ്ങളാണ് സബ്‌സിഡി നിരക്കില്‍ വിതരണം നടത്തുന്നത്. റെയിൽവെ...

കൊയിലാണ്ടി: ദമ്മാം നവോദയ സാംസ്‌കാരിക വേദി ടൊയോട്ട ഏരിയയിലെ കലീജ് ഫസ്റ്റ് യൂണിറ്റ് മെമ്പറായിരിക്കെ മരണമടഞ്ഞ ചിങ്ങപുരം നന്തി സ്വദേശി ബാബുരാജിന്റെ കുടുംബത്തിന് നവോദയ സാംസ്‌കാരിക വേദിയുടെ...