KOYILANDY DIARY.COM

The Perfect News Portal

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ സ്പോട്ട് അഡ്മിഷനിലെ പാകപ്പിഴകള്‍ പരിഹരിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. ആരും കോഴ കൊടുത്ത് പ്രവേശനം നേടരുത്. അങ്ങനെയുള്ള പ്രവേശനങ്ങള്‍ക്ക് നിയമസാധുത ഉണ്ടാവില്ലെന്ന് മന്ത്രി...

ഡല്‍ഹി: സാമൂഹ്യ ക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നതിനുള്ള തീയതി ഡിസംബര്‍ 31 വരെ നീട്ടി. ആധാര്‍ സംബന്ധിച്ച കേസ് സുപ്രീം കോടതി പരിഗണിക്കവെ, അറ്റോര്‍ണി ജനറല്‍ കെ.കെ...

ഡൽഹി:  ഓപ്പറേഷന്‍ തിയേറ്ററില്‍ ഡോക്ടര്‍മാര്‍ തമ്മിലുണ്ടായ വഴക്കിനൊടുവില്‍ ഇരയായത് നവജാതശിശു. രാജസ്ഥാന്‍ ജാധ്പൂരിലെ ഉമെയ്ദ് ആശുപത്രിയിലാണ് സംഭവം. സിസേറിയനായി സ്ത്രീയെ അബോധാവസ്ഥയിലാക്കിയ ശേഷമായിരുന്നു ഡോക്ടര്‍മാര്‍ തമ്മിലുള്ള വാക്കുതര്‍ക്കും...

കോഴിക്കോട്: ബക്രീദ്-ഓണം പ്രമാണിച്ച് സെപ്റ്റംബര്‍ ഒന്ന്, നാല് തിയ്യതികളില്‍ പാസ്‌പോര്‍ട്ട് ഓഫീസിനും പാസ്‌പോര്‍ട്ട്‌ സേവാ കേന്ദ്രങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് പാസ്‌പോര്‍ട്ട് ഓഫീസര്‍ കെ.പി. മധുസൂദനന്‍ അറിയിച്ചു.

കൊയിലാണ്ടി: പയ്യോളി വയോജനങ്ങളുടെ ക്ഷേമത്തിനായി നഗരസഭ പകല്‍വീട് ഉണ്ടാക്കുകയാണെങ്കില്‍ 25 ലക്ഷം രൂപ എം.പി. ഫണ്ടില്‍നിന്ന് നല്‍കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി. പറഞ്ഞു. വയോജനങ്ങള്‍ ആരും ഒറ്റപ്പെടുകയില്ലെന്നും കൂട്ടായ്മയോടെ...

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതി പള്‍സര്‍ സുനിയുടെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ നടി കാവ്യാമാധവനെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യുമെന്ന് സൂചന. തന്റെ മാഡം...

കൊല്ലം: ജില്ലാ കളക്ടറായി ഡോ എസ് കാര്‍ത്തികേയന്‍ ചുമതലയേറ്റു. 2011 ബാച്ച്‌ ഐ എ എസ് ഉദ്യോഗസ്ഥനായ ഇദ്ദേഹം പാലക്കാട് അസിസ്റ്റന്റ് കളക്ടറാ(ട്രെയിനി)യാണ് ആദ്യം നിയമിതനായത്. തുടര്‍ന്ന്...

ചെങ്ങന്നൂര്‍: വീട്ടനകത്ത് ഉമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന ഒന്നര വയസുകാരനെ തട്ടിക്കൊണ്ടുപോയി സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചു. കഴിഞ്ഞദിവസം പുലര്‍ച്ചെ മൂന്നുമണിയോടെയാണ് ചെറിയനാട് കൊല്ലകടവ് തടത്തില്‍ വീട്ടില്‍ അനീഷ്-അന്‍സീന ദമ്പതികളുടെ മകന്‍ അമാനെയാണ്...

തിരുവനന്തപുരം: സംസ്ഥാനത്തെ 43ാമത്‌ ചീഫ് സെക്രട്ടറിയായി മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്‍ കെ.എം.എബ്രഹാമിനെ നിയമിക്കാന്‍ തീരുമാനം. മന്ത്രിസഭാ യോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. എന്നാല്‍ കിഫ്ബിയുടെ ചുമതലയില്‍ അദ്ദേഹം...

കോഴിക്കോട്: സംസ്ഥാനത്തെ മികച്ച ജില്ലാപഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരിയെ പൗരാവലി ആദരിച്ചു. നളന്ദ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന തദ്ദേശസ്വയംഭരണ വകുപ്പ്...