KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: മുതിര്‍ന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് ടി.എം. കുഞ്ഞിരാമന്‍ നായരുടെ നിര്യാണത്തില്‍ കൊയിലാണ്ടിയില്‍ നടന്ന സര്‍വകക്ഷിയോഗം അനുശോചിച്ചു. സി.പി.ഐ. ജില്ലാ അസി. സെക്രട്ടറി എം. നാരായണന്‍ അധ്യക്ഷത വഹിച്ചു....

കൊയിലാണ്ടി: കൺസ്യൂമർഫെഡ് ഓണം റംസാൻ വിപണനമേള എം.ൽ.എ കെ. ദാസൻ ഉദ്ഘാടനം ചെയ്തു. പൊതുവിപണിയിൽ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കാൻ കൺസ്യൂമർഫെഡ് വഹിക്കുന്ന പങ്ക് വളരെവിലപ്പെട്ടതാണെന്ന് അദ്ദേഹം...

കോഴിക്കോട്: ക്ഷേമനിധി വിഹിതം അടയ്ക്കാത്ത തൊഴിലുടമകള്‍ക്കെതിരേ നിയമഭേദഗതി പരിഗണനയിലെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്‍. കേരള ആഭരണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ആനുകൂല്യവിതരണ മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആഭരണ...

കക്കോടി: പൂനൂര്‍പ്പുഴയില്‍ കക്കോടിഭാഗത്ത് പ്ലാസ്റ്റിക് കുപ്പികളടെ കൂമ്പാരം. ടാക്സിസ്റ്റാന്‍ഡിന് പിറകിലായുള്ള ഭാഗത്ത് കുപ്പികള്‍ ഒഴുകിയെത്തി പായലുകളില്‍ത്തടഞ്ഞ് കൂടിക്കിടക്കുകയാണ്. വന്‍തോതിലുള്ള പ്ലാസ്റ്റിക് മാലിന്യം ജലപ്രവാഹത്തെ ബാധിച്ചിട്ടും ഇവനീക്കം ചെയ്യുന്നില്ലെന്ന...

കുറ്റ്യാടി: നരിപ്പറ്റ ആര്‍.എന്‍.എം. ഹയര്‍ സെക്കന്‍ഡറി പ്രവൃത്തി പരിചയ ക്ലബ്ബിന്റെ ജൈവ കൂണ്‍കൃഷിയില്‍ നൂറുമേനി വിളവെടുപ്പ്. സ്കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയും കൃഷി ഓഫീസറുമായ ചാരുഷ ചന്ദ്രന്‍ വിളവെടുപ്പ് ഉദ്ഘാടനം...

ഭരണങ്ങാനം: ഭരണങ്ങാനം വാര്‍ഡില്‍ ഇന്ദിരാ പ്രിയദര്‍ശിനി കുടുംബസംഗമം കോട്ടയം ഡി.സി.സി സീനിയര്‍ വൈസ് പ്രസിഡന്റ് എ.കെ. ചന്ദ്രമോഹന്‍ ഉദ്ഘാടനം ചെയ്തു. ടോമിച്ചന്‍ കുഴിമറ്റത്തിന്റെ അദ്ധ്യക്ഷത വഹിച്ചു. മാണിച്ചന്‍...

കോഴിക്കോട്: കോഴിക്കോട് സര്‍വകലാശാല പ്രഖ്യാപിച്ച ഡിലിറ്റ് ബിരുദം സ്വീകരിക്കുന്നതിനായി യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി...

കൊയിലാണ്ടി: പനി ബാധിച്ച് കരളിന്റെയും, വൃക്കയുടെ പ്രവർത്തനം തകരാറിലായതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിൽ കഴിയുകയായിരുന്ന യുവാവ് മരണത്തിനു കീഴടങ്ങി. വിയ്യൂർ നരിമുക്ക് വലിയവയൽകുനി വിനീഷാണ്‌ മരണത്തിന്...

കേരളത്തിന്റെ സ്വന്തം സ്മാര്‍ട്ട്ഫോണ്‍ സംരംഭമായ എംഫോണ്‍ പുതിയ ഫീച്ചര്‍ ഫോണുകള്‍ വിപണിയില്‍ അവതരിപ്പിക്കുന്നു. കാഴ്ചയിലും ഗുണത്തിലും പ്രത്യേകതകള്‍ ഉള്ളതാണ് എംഫോണ്‍ ഫീച്ചര്‍ ഫോണുകള്‍. എംഫോണ്‍ 180, എംഫോണ്‍...

ലണ്ടന്‍: ബ്രിട്ടനില്‍ റോഡപകടത്തില്‍ രണ്ട് മലയാളികളടക്കം എട്ട് ഇന്ത്യാക്കാര്‍ മരിച്ചു. മിനിബസ് രണ്ടു ട്രക്കുകളിലിടിച്ചാണ് അപകടം നടന്നത്. ട്രക്കിന്റെ ഡ്രൈവര്‍ കോട്ടയം സ്വദേശി സിറിയക് ജോസഫ്,​ കോട്ടയം...