വളാഞ്ചേരി: നടന്‍ ബിജുമേനോന്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടു. വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചെങ്കിലും ബിജുമോനോന്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വളാഞ്ചേരിക്ക് സമീപം വട്ടപ്പാറയിലാണ് അപകടമുണ്ടായത്. തൃശൂര്‍ ഭാഗത്തുനിന്നും കോഴിക്കോട്ടേക്ക്...
കൊയിലാണ്ടി: മൂടാടി സാംസ്‌കാരിക കൂട്ടായ്മ സംഘടിപ്പിക്കുന്ന മൂടാടി ഫെസ്റ്റ് ഓഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ മൂന്നുവരെ നടക്കും. 30-ന് വൈകീട്ട് ഘോഷയാത്ര നടക്കും. കുടുംബശ്രീ ഓണച്ചന്ത കുടുംബശ്രീ ജില്ലാ...
കല്‍പ്പറ്റ: കനത്ത മഴയെ തുടര്‍ന്ന് വയനാട് പടിഞ്ഞാറത്തറ നായ്മൂലയില്‍ മണ്ണിടിച്ചില്‍. സംഭവത്തില്‍ മൂന്ന് പേര്‍ മണ്ണിനടിയില്‍പ്പെട്ടതായാണ് സൂചന. ഒരാളെ രക്ഷപ്പെടുത്തി. ഇയാളുടെ നില ഗുരുതരമാണ്. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍...
ലണ്ടന്‍: വിപ്രോയില്‍ ജോലി ചെയ്യുന്ന എട്ടുപേര്‍ വാഹനാപകടത്തില്‍ മരിച്ചത് ട്രക്ക് ഡ്രൈവര്‍ മദ്യപിച്ചതിനാല്‍. രണ്ട് മലയാളികളും ആറു തമിഴ്നാട്ടുകാരുമുള്‍പ്പെടെയാണ് എട്ട് പേര്‍ മരിച്ചത്. മദ്യപിച്ചു വാഹനമോടിച്ച ട്രക്ക്...
നരിക്കുനി: എളേറ്റില്‍ എ.ജെ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍നടന്ന ജില്ലാ സബ്ജൂനിയര്‍ ബേസ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിഭാഗങ്ങളില്‍ കല്ലാച്ചി ഹൈട്ടെക് പബ്ലിക് സ്കൂള്‍ ജേതാക്കളായി. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍...
പേരാമ്പ്ര: പശ്ചിമഘട്ട സംരക്ഷണ ഏകോപനസമിതി നേതൃത്വത്തില്‍ കാസര്‍കോട്ടുനിന്ന് തിരുവനന്തപുരത്തേക്കുള്ള പശ്ചിമഘട്ട രക്ഷായാത്രയ്ക്ക് പേരാമ്പ്രയില്‍ സ്വീകരണം നല്‍കി. ഭക്ഷ്യ സുരക്ഷ, ജലസുരക്ഷ, കാലാവസ്ഥ സുരക്ഷ എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് യാത്ര....
പേരാമ്പ്ര: രാജവെമ്പാലയും പെരുമ്പാമ്പും തമ്മില്‍ മല്‍പ്പിടുത്തം. തന്നെ പിടികൂടിയ രാജവെമ്പാലയെ വളഞ്ഞു ചുറ്റി ഞെരുക്കി പെരുമ്പാമ്പ്. ഇന്നലെ ഉച്ചയോടെ പെരുവണ്ണാമൂഴി - ചെങ്കോട്ടക്കൊല്ലി വട്ടക്കയം പാതയോരത്താണ് ഇരു...
ബാലുശ്ശേരി: എ.ബി.വി.പി. ബാലുശ്ശേരി നഗര്‍ സമ്മേളനം ദേശീയ സെക്രട്ടറി ഒ. നിധീഷ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ജില്ലാ കണ്‍വീനര്‍ ടി.കെ. അമല്‍ രാജ്...
കുറ്റ്യാടി: കായക്കൊടി മേഖലയിലൂടെ കടന്നുപോകുന്ന മലയോര ഹൈവേയെ പറ്റിയുള്ള ജനങ്ങളുടെ ആശങ്ക അകറ്റണമെന്ന് കെ.പി.സി.സി. പ്രസിഡന്റ് എം.എം. ഹസ്സന്‍ ആവശ്യപ്പെട്ടു. കായക്കൊടിയില്‍ ഇന്ദിരാഗാന്ധി ശതാബ്ദി കുടുംബ സംഗമം...
മുക്കം: മാമ്പറ്റ പ്രതീക്ഷ സ്പെഷ്യല്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ പാഠ്യപദ്ധതിയുടെ ഭാഗമായി മുക്കം ഫയര്‍ സ്റ്റേഷന്‍ സന്ദര്‍ശിച്ചു. സ്റ്റേഷന്‍ ഓഫീസര്‍ കെ.പി. ജയപ്രകാശിന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ കുട്ടികള്‍ക്ക് വിവിധ...