ഭരണങ്ങാനം: ഭരണങ്ങാനം വാര്‍ഡില്‍ ഇന്ദിരാ പ്രിയദര്‍ശിനി കുടുംബസംഗമം കോട്ടയം ഡി.സി.സി സീനിയര്‍ വൈസ് പ്രസിഡന്റ് എ.കെ. ചന്ദ്രമോഹന്‍ ഉദ്ഘാടനം ചെയ്തു. ടോമിച്ചന്‍ കുഴിമറ്റത്തിന്റെ അദ്ധ്യക്ഷത വഹിച്ചു. മാണിച്ചന്‍...
കോഴിക്കോട്: കോഴിക്കോട് സര്‍വകലാശാല പ്രഖ്യാപിച്ച ഡിലിറ്റ് ബിരുദം സ്വീകരിക്കുന്നതിനായി യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി...
കൊയിലാണ്ടി: പനി ബാധിച്ച് കരളിന്റെയും, വൃക്കയുടെ പ്രവർത്തനം തകരാറിലായതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിൽ കഴിയുകയായിരുന്ന യുവാവ് മരണത്തിനു കീഴടങ്ങി. വിയ്യൂർ നരിമുക്ക് വലിയവയൽകുനി വിനീഷാണ് മരണത്തിന്...
കേരളത്തിന്റെ സ്വന്തം സ്മാര്‍ട്ട്ഫോണ്‍ സംരംഭമായ എംഫോണ്‍ പുതിയ ഫീച്ചര്‍ ഫോണുകള്‍ വിപണിയില്‍ അവതരിപ്പിക്കുന്നു. കാഴ്ചയിലും ഗുണത്തിലും പ്രത്യേകതകള്‍ ഉള്ളതാണ് എംഫോണ്‍ ഫീച്ചര്‍ ഫോണുകള്‍. എംഫോണ്‍ 180, എംഫോണ്‍...
ലണ്ടന്‍: ബ്രിട്ടനില്‍ റോഡപകടത്തില്‍ രണ്ട് മലയാളികളടക്കം എട്ട് ഇന്ത്യാക്കാര്‍ മരിച്ചു. മിനിബസ് രണ്ടു ട്രക്കുകളിലിടിച്ചാണ് അപകടം നടന്നത്. ട്രക്കിന്റെ ഡ്രൈവര്‍ കോട്ടയം സ്വദേശി സിറിയക് ജോസഫ്, കോട്ടയം...
ന്യൂഡല്‍ഹി: ദേരാ സച്ചാ സൗദ തലവന്‍ ഗുര്‍മീത് രാമിനെതിരായ കോടതി വിധിയുടെ പേരില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടന്ന അക്രമങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയമം...
തിരുവനന്തപുരം: നഗര പ്രദേശത്തെ മദ്യശാലകള്‍ക്ക് ദൂരപരിധി നിയന്ത്രണം ഇല്ലാതാക്കിയ വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍. ദൂരപരിധി സംബന്ധിച്ച വിധിയില്‍ വെള്ളം ചേര്‍ക്കുന്നതാണ് പുതിയ...
കൊയിലാണ്ടി: പെരുവട്ടൂർ ചെക്കോട്ടി ബസാറിൽ പരേതനായ കൊക്കേരി പൊയിൽ മാധവൻ നായരുടെ ഭാര്യ നാരായണി അമ്മ (70) നിര്യാതയായി, മക്കൾ: വസന്ത, രാമചന്ദ്രൻ കെ. പി. (സ്റ്റാർ...
കൊയിലാണ്ടി: ഫയർ & റെസ്‌ക്യൂ സ്റ്റേഷൻ നേതൃത്വത്തിൽ കൊയിലാണ്ടിയിൽ കമ്മ്യൂണിറ്റി റെസ്‌ക്യൂ ടിം രൂപീകരിച്ചു. പരിപാടിയുടെ ഉദ്ഘാടനം കെ. ദാസൻ എം. എൽ. എ. ഉദ്ഘാടനം ചെയ്തു....
കൊയിലാണ്ടി: സപ്ലൈക്കോ കൊയിലാണ്ടി ഡിപ്പോയുടെ ആഭിമുഖ്യത്തിൽ താലൂക്ക്തല ഓണംബക്രീദ് ഫെയർ 2017 ആരംഭിച്ചു. എം. എൽ. എ. കെ. ദാസൻ ഫെയർ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ അഡ്വ:...