തൂണേരി: നിയന്ത്രണം വിട്ട ബസ് കടയിലേക്ക് പാഞ്ഞുകയറി ഡ്രൈവര്‍ മരിച്ചു. തൊട്ടില്‍പാലം സ്വദേശി രഞ്ജിത്ത് (25)ആണ് മരിച്ചത്. തൊട്ടില്‍പാലത്തു നിന്നും തലശ്ശേരിയിലേക്ക് പോവുകയായിരുന്ന സന്നിധാനം ബസ് തൂണേരി...
ബംഗളുരു: ഏഴ് വയസുകാരിയായ മകളെ അമ്മ നാല് നില കെട്ടിടത്തിന് മുകളില്‍ നിന്നും താഴെയിട്ട് കൊന്നു. അയിഷിക സര്‍കാര്‍ ആണ് മാതൃകരങ്ങളാല്‍ കൊല്ലപ്പെട്ടത്. ബംഗളുരുവിലെ ജരാഗനഹള്ളി നഗറിലാണ്...
റോഹ്തക്: രാജ്യം ആകാംക്ഷയോടെ കാത്തിരുന്ന വിധി ഒടുവിലെത്തി. ശിഷ്യരായ സ്ത്രീകളെ മാനഭംഗപ്പെടുത്തിയ കേസില്‍ ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിംഗിന് പ്രത്യേക സി.ബി.ഐ കോടതി 10 വര്‍ഷം...
കണ്ണുര്‍ : ജനകീയ യോഗ പ്രദര്‍ശനത്തോടെ കണ്ണൂരില്‍ വിസ്മയം തീര്‍ത്ത് ഇന്ത്യന്‍ മാര്‍ഷ്യല്‍ ആര്‍ട്സ് അക്കാദമി ആന്‍ഡ് യോഗസ്റ്റഡി സെന്റര്‍. കളരിപ്പയറ്റുമായാണ് ഇത്തവണ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വിസ്മയം...
ഡല്‍ഹി: ജസ്റ്റിസ് ദീപക് മിശ്ര സുപ്രീംകോടതിയുടെ 45-ാമത് ചീഫ്ജസ്റ്റിസായി ചുമതലയേറ്റു. ചീഫ്ജസ്റ്റിസായിരുന്ന ജെ എസ് ഖെഹര്‍ ഞായറാഴ്ച ഔദ്യോഗിക കാലാവധി പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്നാണ് സ്ഥാനാരോഹണം. രാഷ്ട്രപതിഭവനില്‍ നടന്ന...
കുറുവങ്ങാട് : കുറുവങ്ങാട് ഊരാളികണ്ടി മീത്തൽ മോഹനൻ (61) നിര്യാതനായി. ഭാര്യ: സുഭാഷിണി. മക്കൾ: സുമേഷ്, ബിനീഷ് (മാതൃഭൂമി കോട്ടക്കൽ ജീവനക്കാരൻ). സഹോദരൻ: ശിവൻ. സഞ്ചയനം: ശനിയാഴ്ച
ടൊറന്റോ: കാനഡയില്‍ ശനിയാഴ്ച രാത്രി കാറുകള്‍ കൂട്ടിയിടിച്ച് ഒരു മലയാളി ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. കാനഡ ഒന്റാരിയോയിലെ മിസിസാഗ നിവാസിയായ ജിം തോമസ് ജോണി (30)...
കോട്ടയം: മൃതദേഹം വെട്ടിനുറുക്കിയ നിലയില്‍ കണ്ടെടുത്ത സംഭവത്തില്‍ കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞു. കോട്ടയം പയ്യപ്പാടി സ്വദേശി സന്തോഷാണ് കൊല്ലപ്പെട്ടത്. രണ്ടായി മുറിച്ച മൃതദേഹം തലയില്ലാത്ത നിലയില്‍ ഞായറാഴ്ചയാണ് കണ്ടെത്തിയത്....
കൊയിലാണ്ടി: പാലിയേറ്റീവ് & ട്രേമാകയർ യൂണിറ്റിന്റെ ധനശേഖരണാർത്ഥം ചരിത്രതീരമായ കാപ്പാട് കടപ്പുറത്ത് വെച്ച് ആഗസ്റ്റ് 30 മുതൽ സപ്തംബർ 12 വരെ കാപ്പാട് ബീച്ച് ഫെസ്റ്റ് സംഘടിപ്പിക്കുന്നു....
കൊയിലാണ്ടി: മുതിര്‍ന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് ടി.എം. കുഞ്ഞിരാമന്‍ നായരുടെ നിര്യാണത്തില്‍ കൊയിലാണ്ടിയില്‍ നടന്ന സര്‍വകക്ഷിയോഗം അനുശോചിച്ചു. സി.പി.ഐ. ജില്ലാ അസി. സെക്രട്ടറി എം. നാരായണന്‍ അധ്യക്ഷത വഹിച്ചു....