KOYILANDY DIARY.COM

The Perfect News Portal

കൊ​ച്ചി: രാ​ജ്യ​സ​ഭാ സീ​റ്റ് കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എ​മ്മി​നു ന​ല്‍​കി​യ​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ എ​റ​ണാ​കു​ളം ഡി​സി​സി ഓ​ഫി​സി​നു മു​ന്നി​ല്‍ ശ​വ​പ്പെ​ട്ടി​വ​ച്ച കെഎസ്‌യു ​പ്ര​വ​ര്‍​ത്ത​ക​ര്‍ അ​റ​സ്റ്റി​ല്‍. കെഎസ്‌യു സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​നൂ​പ്...

തിരുവനന്തപുരം: പരസ്യപ്രസ്താവന പാടില്ലെന്ന കെപിസിസിയുടെ നിര്‍ദേശം മറികടന്ന് ഉമ്മന്‍ ചാണ്ടിക്കെതിരെ കടുത്ത വിമര്‍ശനങ്ങളുമായി വീണ്ടും വി.എം സുധീരന്‍. കെപിസിസി പ്രസിഡന്റായിരുന്ന ഘട്ടത്തില്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി...

ഇരിട്ടി> കുടകിലെ മാക്കൂട്ടം വനത്തിലും കേരളാതിര്‍ത്തിയിലെ അയ്യങ്കുന്ന് പാറയ്ക്കാമലയിലും ഉരുള്‍പൊട്ടി. മാക്കൂട്ടത്ത് ചുരം റോഡില്‍ അമ്ബുവിന്റെ കടക്ക് മുന്നിലാണ് ഉരുള്‍പൊട്ടി വന്‍മരങ്ങളും കൂറ്റന്‍ പാറക്കെട്ടുകളും മലവെള്ളപ്പാച്ചിലും പ്രദേശത്തെ...

കൊച്ചി: എറണാകുളം മാര്‍ക്കറ്റ് കേന്ദ്രീകരിച്ചു ജില്ലയില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുന്നവര്‍ അറസ്റ്റില്‍. രാജസ്ഥാന്‍ ദവാഗുഢ് സ്വദേശികളായ ബബൂട്ട് (18), ബിന്‍മാല്‍ സ്വദേശി തല്‍സറാം(20) എന്നിവരാണു...

കൊച്ചി: എറണാകുളം വടക്കന്‍ പറവൂരിലെ ക്ഷേത്രങ്ങളില്‍ വന്‍കവര്‍ച്ച. രണ്ട് ക്ഷേത്രങ്ങളില്‍ നിന്നായി 50 പവന്‍ മോഷണം പോയി. കോട്ടുവള്ളി തൃക്കപുരം ക്ഷേത്രം, കോട്ടുവളളി ശ്രീനാരായണ ക്ഷേത്രം എന്നിവിടങ്ങളിലാണ്...

കൊച്ചി: ഈ വരുന്ന ജൂണ്‍ 19 നു കൊച്ചി മെട്രോ ഒന്നാം പിറന്നാള്‍ ആഘോഷിക്കുകയാണ്. അന്നേ ദിവസം മെട്രോയില്‍ കയറാന്‍ എത്തുന്നവര്‍ക്ക് ടിക്കറ്റ്‌ എടുക്കാതെയുള്ള ഒരു യാത്രയാണ്...

തിരുവനന്തപുരം: ദുരഭിമാന കൊലയ്ക്ക് ഇരയായ കെവിന്‍ പി. ജോസഫിന്റെ കുടുംബത്തിന് വീടുവെക്കാന്‍ സര്‍ക്കാര്‍ 10 ലക്ഷം രൂപ നല്‍കും. കെവിന്റെ ഭാര്യ നീനുവിന്റെ പഠനം സര്‍ക്കാര്‍ ഏറ്റെടുക്കാനും...

കല്‍പ്പറ്റ: എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍, പുതുക്കല്‍, അധിക യോഗ്യത ചേര്‍ക്കല്‍ മുതലായ സേവനങ്ങള്‍ ഓണ്‍ലൈനായി ചെയ്യാം. ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തവര്‍ 60 ദിവസത്തിനുളളില്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും ആധാര്‍ കാര്‍ഡുമായി...

കുന്ദമംഗലം: സ്ക്കൂളുകളും കോളേജുകളും തുറന്നതോടെ കുന്ദമംഗലം അങ്ങാടി ഇന്നലെ രാവിലെ മണിക്കൂറുകളോളം ഗതാഗത കുരുക്കിലായി. അസിസ്റ്റന്റ്‌ കമ്മീഷണര്‍ പി.കെ.രാജു ദേശീയപാതയിലിറങ്ങി കര്‍ക്കശമായി ഗതാഗതം നിയന്ത്രണം ഏറ്റെടുത്തതോടെയാണ് വാഹനങ്ങള്‍...

കൊയിലാണ്ടി: പൂക്കാട് തെക്കേലാട്ട് സുജിന്‍ കെ (33) നിര്യാതനായി. അച്ഛന്‍: സുകുമാര്‍ പണിക്കര്‍. അമ്മ: സുധ. സഹോദരന്‍: സുമേഷ്. സഞ്ചയനം വ്യാഴാഴ്ച്ച.