KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: പൂക്കാട് തെക്കേലാട്ട് സുജിന്‍ കെ (33) നിര്യാതനായി. അച്ഛന്‍: സുകുമാര്‍ പണിക്കര്‍. അമ്മ: സുധ. സഹോദരന്‍: സുമേഷ്. സഞ്ചയനം വ്യാഴാഴ്ച്ച.

ആഗ്ര: ഗാസിയാബാദിലെ ഡോക്ടറുടെ മകനെ കൊന്ന് മൃതദേഹം സ്യൂട്ട്‌കേസിലാക്കി യമുനാ നദിയില്‍ ഒഴുക്കാന്‍ ശ്രമിച്ച കേസില്‍ മലയാളിയടക്കം മൂന്നു പേരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. ഗ്രേറ്റര്‍...

പാലക്കാട്: വ്യാജ ഫേസ്ബുക്ക് പ്രൊഫൈല്‍ നിര്‍മിച്ച്‌ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയംനടിച്ച്‌ ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ച രണ്ട് യുവാക്കള്‍ വടക്കേക്കര പൊലീസ് പിടിയിലായി. പാലക്കാട് പുത്തൂര്‍ കുള്ളിത്തൊടി വീട്ടില്‍...

കൊയിലാണ്ടി; പുളിയഞ്ചേരി എല്‍.പി.സ്‌കൂളില്‍ ബാന്റ് മേളവും തോരണങ്ങളുമായി പുതുതായി പ്രവേശനം നേടിയ കുരുന്നുകളെ ആഘോഷമായി വരവേറ്റ് നഗരസഭാതല പ്രവേശനോത്സവം അവിസ്മരണീയമാക്കി. പഠനോപകരണങ്ങള്‍ ഉപഹാരമായി നല്‍കി നഗരസഭ കുട്ടികള്‍ക്ക്...

കൊച്ചി: എറണാകുളം മാര്‍ക്കറ്റില്‍നിന്ന‌് മാലിന്യം നീക്കാത്ത കോര്‍പറേഷന്റെ നടപടിയില്‍ പ്രതിഷേധിച്ച‌് സബ് ജഡ്ജി മാലിന്യക്കൂമ്പാരത്തിനിടയില്‍ കുത്തിയിരിന്ന് പ്രതിഷേധിച്ചു. എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റും കേരള ലീഗല്‍...

ആലപ്പുഴ: പുറക്കാട് പഞ്ചായത്തിലെ തോട്ടപ്പള്ളി വീയപുരം കട്ടക്കുഴി, തലവടി, തകഴി എന്നിവിടങ്ങളില്‍ പാടശേഖരങ്ങളില്‍ മടവീണു. തോട്ടപ്പള്ളി നാലുചിറയില്‍ തുടര്‍കൃഷിക്കായി ഒരുക്കിയ പാടത്താണ്‌ മടവീണത്‌. സമീപത്തെ മറ്റു പാടങ്ങളും...

കൊയിലാണ്ടി: ചിങ്ങപുരം വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ വിവിധ പരിപാടികളോട പ്രവേശനോത്സവം സംഘടിപ്പിച്ചു. ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി.പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ പൂർവ്വ വിദ്യാർത്ഥി ഖദീജ നൂറ  ഉദ്ഘാടനം...

തിരുവനന്തപുരം > കാള്‍ മാര്‍ക്‌സ് 200ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച്‌ ഇഎംഎസ് ജന്മദിനമായ ജൂണ്‍ 13ന് ചിന്ത പബ്ലിഷേഴ്‌സ് ഓണ്‍ലൈന്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു. 'മാര്‍ക്‌സിസത്തിന്റെ പ്രയോഗത്തില്‍ ഇ എം എസ്...