KOYILANDY DIARY.COM

The Perfect News Portal

കൊച്ചി: ആഢംബര കാര്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി വ്യാജരേഖ ചമച്ച്‌ കേസില്‍ നടന്‍ സുരേഷ് ഗോപി എംപിക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. സുരേഷ് ഗോപി സമര്‍പ്പിച്ച...

മുംബൈ: മഹാരാഷ്ട്രയില്‍ കുഷ്ഠരോഗംപടരുന്നതായി റിപ്പോര്‍ട്ട്. 5004 കുഷ്ഠരോഗ കേസുകളാണ് ഈ വര്‍ഷം മാത്രം സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്നാണ് വിവരം. ഇതില്‍ 41ശതമാനം പേര്‍ ഗുരുതരമായി രോഗം ബാധിച്ചവരാണെന്നും...

ഉത്തര്‍പ്രദേശ്‌:  മെയ്‍പുരിയില്‍ ബലാത്സംഗ ശ്രമം ചെറുത്ത പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അക്രമികള്‍ ജീവനോടെ കത്തിച്ചു. അയല്‍വാസികളായ മൂന്നു പേരാണ് പെണ്‍കുട്ടിയെ ആക്രമിച്ചത്. തനിക്ക് നേരെയുണ്ടായ അതിക്രമം പൊലീസിനെ അറിയിച്ചതിനെ...

മലപ്പുറം: ഒന്നാംക്ലാസ് വിദ്യാര്‍ഥി കടലുണ്ടിപ്പുഴയില്‍ മുങ്ങി മരിച്ചു. ചെമ്മാട് ഹിദായ നഗര്‍ (ദാറുല്‍ ഹുദക്ക് സമീപം) നെച്ചിമണ്ണില്‍ റോഡിലെ കൊടിഞ്ഞിപള്ളിക്കല്‍ സെയ്തലവി കോയ തങ്ങളുടെ മകന്‍ മുഹമ്മദ്...

തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍പ്പെട്ട് കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ലത്തീന്‍ സഭ കോടതിയിലേക്ക്. ഈ കാര്യം ചൂണ്ടിക്കാട്ടി ലത്തീന്‍ സഭ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഫയല്‍ ചെയ്യാന്‍...

ആലപ്പുഴ: സപ്ലൈകോ ക്രിസ്മസ് ജില്ലാ വിപണനമേളയുടെ ഉദ്ഘാടനം നാളെ മുല്ലയ്ക്കല്‍ പുന്നപ്ര-വയലാര്‍ സ്മാരക ഹാളില്‍ നടക്കും. രാവിലെ 9.30ന് പൊതുമരാമത്ത്-രജിസ്ട്രേഷന്‍ വകുപ്പു മന്ത്രി ജി. സുധാകരന്‍ ഉദ്ഘാടനം...

ഇടുക്കി: മൂന്നാര്‍ തലയാര്‍ കടുകു മുടി ഡിവിഷനില്‍ എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍ 12 കന്നാസുകളില്‍ സൂക്ഷിച്ചിരുന്ന 384 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി. തേയില തോട്ടങ്ങളിലും സമീപത്തെ...

കൊച്ചി: എറണാകുളം നഗര മധ്യത്തിലെ വീട്ടില്‍ മോഷണം. അര്‍ദ്ധ രാത്രി വീട്ടില്‍ അതിക്രമിച്ചു കയറിയ നാല് അംഗ സംഘം കത്തി കാട്ടി ഭീഷണിപെടുത്തി ആഭരണങ്ങള്‍ കവര്‍ന്നു. ലിസി...

ദില്ലി: അവിഹിത ബന്ധം കണ്ട ആറുവയസുകാരി മകളെ അമ്മയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി. ദില്ലിയില്‍ ബുധനാഴ്ചയാണ് സംഭവം. തന്‍റെ മകള്‍ ആഭിചാരകര്‍മ്മത്തില്‍ പെട്ടാണ് മരിച്ചതെന്ന് മാതാവ് ആദ്യം...

ദില്ലി: വിവിധ സേവനങ്ങള്‍ക്കായി ആധാര്‍ ബന്ധിപ്പിക്കാനുള്ള സമയ പരിധി മാര്‍ച്ച്‌ 31 വരെ നീട്ടി. സുപ്രീംകോടതിയുടെതാണ് ഇടക്കാല ഉത്തരവ്. മൊബൈല്‍, ബാങ്ക് അക്കൗണ്ട്, പാന്‍കാര്‍ഡ്,സാമൂഹ്യ സുരക്ഷാ പദ്ധതികള്‍,...