KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: പരേതനായ കമ്മട്ടേരി കുഞ്ഞിക്കേളപ്പന്റെ ഭാര്യ ചിരുതക്കുട്ടി (74) നിര്യാതയായി. മക്കൾ: കെ. ശിവൻ (ഹോട്ടൽ രാരിസൺ കൊയിലാണ്ടി), സൗമിനി, എ.പി. പ്രസന്ന (ഉളള്യേരി പഞ്ചായത്ത് മുൻ...

കൊയിലാണ്ടി: സർവ്വശിക്ഷ അഭിയാൻ പന്തലായനി ബി.ആർ.സി നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്ക് ശിൽപശാല സംഘടിപ്പിച്ചു. മൂടാടി ഗ്രാമപഞ്ചാത്ത് പ്രസിഡണ്ട് ഷീജ പട്ടേരി ഉദ്ഘാടനം ചെയ്തു. നഗരസഭ...

കൊയിലാണ്ടി: കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോൽസവം തിയ്യതി കുറിക്കൽ 24 ന് കാലത്ത് ആചാരവിധിപ്രകാരം നടത്തുന്നു.  ക്ഷേത്ര സ്ഥാനികർ ക്ഷേത്ര കാരണവർമാർ, ക്ഷേത്ര നർത്തകൻ,...

വടകര: പാലയാട് നടയിലെ ഓട്ടോറിക്ഷാ ഡ്രൈവര്‍ .പി.  ശ്രീജേഷിനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മോട്ടോര്‍ ആന്‍ഡ് എന്‍ജിനീയറിംഗ് വര്‍ക്കേഴ്സ് യൂനിയന്‍ (സി.ഐ.ടി.യു)...

വടകര: വിവാഹവാഗ്ദാനം നല്‍കി ലൈംഗികമായും, ശാരീരികമായും പീഡിപ്പിച്ചെന്ന പരാതിയില്‍ രണ്ട് യുവതികളുടെ പരാതിയില്‍ മൂന്ന് പേര്‍ക്കെതിരെ കേസ്സെടുത്തു. പതിനെട്ട് വയസ്സുകാരിയെ വിവാഹ വാഗ്ദാനം നല്‍കി തലശ്ശേരി ഹോട്ടലില്‍...

വടകര: സമ്മേളന നടത്തിപ്പിന് കമ്മ്യുണിസ്റ്റ് പാര്‍ട്ടികള്‍ പോലും ലക്ഷങ്ങള്‍ പോടീ പൊടിക്കുമ്പോള്‍ വടകരയില്‍ ഒരു മാതൃക . കണ്ണീരൊപ്പാന്‍ അവര്‍ പൊതു സമ്മേളനം ഒഴിവാക്കി. സിപിഐ വടകര...

കൊച്ചി: തൃപ്പൂണിത്തുറയില്‍ ഹില്‍പാലസിന് സമീപം വീട്ടുകാരെ കെട്ടിയിട്ട് വന്‍കവര്‍ച്ച. 50പവന്‍ സ്വര്‍ണം ഉള്‍പ്പെടെ നിരവധി വസ്തുക്കള്‍ കവര്‍ന്നതായാണ് വിവരം. മോഷണത്തിന് പിന്നില്‍ ഇതരസംസ്ഥാന തൊഴിലാളികളാണെന്നാണ് സൂചന. പൊലീസ്...

മലപ്പുറം: നിലമ്പൂരില്‍ പൊലീസുമായുള്ള ഏറ്റമുട്ടലിനിടെ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാക്കള്‍ക്ക് സി.പി.ഐ മലപ്പുറo ജില്ലാ സമ്മേളനത്തില്‍ അനുശോചനം. സമ്മേളനത്തില്‍ പാസ്സാക്കിയ അനുശോചന പ്രമേയത്തിലാണ് കുപ്പു ദേവരാജിനേയുo അജിതയേയുo അനുസ്മരിച്ചത്....

പയ്യോളി: തീരത്തുനിന്ന് 50 കിലോമീറ്റര്‍ അകലെ ആഴക്കടലില്‍ കണ്ട ഫൈബര്‍ വള്ളം മത്സ്യബന്ധനത്തിന് പോയ തൊഴിലാളികള്‍ തീരത്തെത്തിച്ചു. കന്യാകുമാരി സ്വദേശികളായ നാല് മത്സ്യത്തൊഴിലാളികളാണ് സാഹസികമായി ഈ വള്ളം അയനിക്കാട്...

കൊയിലാണ്ടി: മക്കളില്‍ മൂന്നുപേരും ഭിന്നശേഷിക്കാര്‍. ഓട്ടോയോടിച്ച്‌ ജീവിതം പുലര്‍ത്തിയിരുന്ന ഗൃഹനാഥനും ഭാര്യയും അസുഖബാധിതര്‍. നടുവത്തൂര്‍ വലിയടുത്ത് സുരേന്ദ്രന്റെയും ശ്യാമളയുടെയും കുടുംബത്തിന്റെ ദയനീയാവസ്ഥ ആരേയും നൊമ്പരപ്പെടുത്തുന്നത്. മൂത്ത മകന്‍ അശ്വിന്...