കൊയിലാണ്ടി: കേരള കലാമണ്ഡലം സംഘടിപ്പിക്കുന്ന ശത മോഹനം നൂറരങ്ങ് നൃത്തരങ്ങ് യാത്രക്ക് കോഴിക്കോട് ജില്ലയിൽ തുടക്കമായി. ചേലിയ കഥകളി വിദ്യാലയത്തിൽ പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ...
മധ്യപ്രദേശ്: കൊലപാതക കേസില്‍ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് രാജ്യത്തെ ആദ്യ 'ഹാപ്പിനസ് വകുപ്പുമന്ത്രി' ഒളിവില്‍ പോയി. മധ്യപ്രദേശില്‍നിന്നുള്ള ബി ജെ പി നേതാവ് ലാല്‍...
കൊച്ചി: ഏറെ കോളിളക്കം സൃഷ്ടിച്ച പെരുമ്ബാവൂരിലെ നിയമ വിദ്യാര്‍ഥിനി കൊല്ലപ്പെട്ട കേസില്‍ തനിക്ക് നീതി ലഭിച്ചില്ലെന്നും കേരള സര്‍ക്കാര്‍ തന്നെ വഞ്ചിക്കുകയായിരുന്നുവെന്നും പ്രതി അമീറുല്‍ ഇസ്സാം. തനിക്ക് ഈ...
തിരുവനന്തപുരം: സ്ത്രീസുരക്ഷയെ സംബന്ധിച്ച് വിട്ടുവീഴ്ചയില്ലാതെ നടപടി സ്വീകരിക്കുമെന്ന സര്‍ക്കാര്‍ നിലപാടിന് ലഭിച്ച ജുഡീഷ്യല്‍ അംഗീകാരമാണ് ജിഷ കൊലക്കേസിലെ വിധിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിസ്സഹായയും നിരപരാധിയുമായ ഒരു...
കൊച്ചി: പെരുമ്ബാവൂരിലെ നിയമവിദ്യാര്‍ഥിനി ജിഷ വധക്കേസില്‍ പ്രതി അമീറുല്‍ ഇസ്ലാമിന് തൂക്കുകയര്‍ ലഭിച്ചത് അഞ്ച് കുറ്റകൃത്യങ്ങളുടെ അടിസ്ഥാനത്തില്‍. പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി ശരിവെക്കുകയായിരുന്നു. ഒരു...
കൊയിലാണ്ടി: ഹാർബറിൽ ഓഖി ദുരന്തത്തിൽപ്പെട്ടതെന്ന് സംശയിക്കുന്ന മത്സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ 11 മണിയോടുകൂടിയാണ് ഹാർബറിനോട് ചേർന്ന് കിടക്കുന്ന മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻതന്നെ പോലീസിൽ...
കൊയിലാണ്ടി: വിയ്യൂർ ഓണോത്ത് മീത്തൽ ചാത്തുക്കുട്ടി (66) നിര്യാതനായി. പഴയകാല തെങ്ങ്കയറ്റ തൊഴിലാളിയായിരുന്നു. ഭാര്യ: ജാനു. മക്കൾ: ബിന്ദു, ഷിജു, ഉമേഷ് (CRPF നാഗലാന്റ്). മരുക്കൾ: വിനോദ്...
കൊയിലാണ്ടി: പെരുവട്ടൂർ ഉണിച്ചാത്തൻ കണ്ടി രാമൻ കുട്ടി (85) നിര്യാതനായി.ഭാര്യ.നാരായണി. മക്കൾ. വിജയകുമാരി, ചന്ദ്രഭാനു ഉഷ, ശ്രീജ, ഷൈജു,മരുമക്കര നാരായണൻ, ബാബു, സജീവൻ, അജിത, ഷൈജ. സഞ്ചയനം...
കൊയിലാണ്ടി: വിലക്കയറ്റ വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി സി.ഐ.ടി.യു നേതൃത്വത്തിൽ പ്രവർത്തകർ കൊയിലാണ്ടിയിൽ പ്രകടനം നടത്തി. നഗരംചുറ്റി പ്രകടനം നടത്തിയശേഷം പഴയ ബസ്സ് സ്റ്റാന്റ് പരിസരത്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ...
കൊയിലാണ്ടി: കേന്ദ്ര സര്‍ക്കാറിന്റെ മോട്ടോര്‍ വാഹന നിയമഭേദഗതി ബില്‍ പിന്‍വലിക്കണമെന്ന് ജില്ലാ മോട്ടോര്‍ & എഞ്ചിനീയറിങ്ങ് വര്‍ക്കേഴ്‌സ് യൂണിയന്‍ സി.ഐ.ടി.യു. കൊയിലാണ്ടി ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ...