കോട്ടയം: പന്നിയിറച്ചി വ്യാപാരത്തില്‍ നടക്കുന്ന ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍ക്കെതിരെ മാസങ്ങളായി പലകോണുകളില്‍നിന്ന് ആരോപണങ്ങളും മറ്റും ഉയര്‍ന്നെങ്കിലും ഇതൊന്നും മുഖവിലക്കെടുക്കുവാന്‍ അധികാരികള്‍ കൂട്ടാക്കിയിരുന്നില്ല. എന്നാല്‍ ഇന്നലെ...
കോട്ടയം: നെറ്റിത്തടത്തിലെ മുഴ നീക്കി അതിന് കാരണമായ ജീവനുളള വിരയെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. കിംസ് ആശുപത്രിയിലെ ജനറല്‍ സര്‍ജറി വിഭാഗത്തിലെ ഡോ.ജിബിന്‍ കെ. തോമസിന്റെ നേതൃത്വത്തിലുളള സംഘമാണ് ശസ്ത്രക്രിയ...
ഒല്ലൂര്‍: വെള്ളച്ചാട്ടം കാണാന്‍ പോയി വനത്തില്‍ കുടുങ്ങിയ യുവാക്കളെ രണ്ടു ദിവസത്തിനുശേഷം കണ്ടെത്തി. ചാവക്കാട് തിരുവത്ര കടപ്പുറം പഞ്ചവടി വീട്ടില്‍ മൂര്‍ത്തിയുടെ മകന്‍ ഉണ്ണികൃഷ്ണന് (26), വടക്കേക്കാട്...
കൊച്ചി: ജിഷ വധക്കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് പ്രതി അമീറുല്‍ ഇസ്ലാം നല്‍കിയ ഹര്‍ജി കോടതി തള്ളി. അമീറുല്ലിന് അസം ഭാഷ മാത്രമെ അറിയുകയുള്ളുവെന്നും ആ ഭാഷ അറിയുന്നവര്‍...
കണ്ണൂര്‍: ദേശീയപാതയില്‍ കീച്ചേരി അമ്പലത്തിലെ പൂജാരി കുളത്തില്‍ വീണു മരിച്ചു. കീച്ചേരി സുബ്രമണ്യസ്വാമി ക്ഷേത്രം പൂജാരി തളിപ്പറമ്പ് സ്വദേശി ജയരാജ(41)നാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ആറിന് ഉപക്ഷേത്രത്തില്‍...
കോഴിക്കോട്: ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും കൂടുതല്‍ ജാഗ്രത പാലിക്കുന്നതിനും വെളളയില്‍ ആസ്ഥാനമായി ഡിസാസ്റ്റര്‍ മാനേജ്മെന്റ് ബേസ് സ്റ്റേഷന്‍ സ്ഥാപിക്കാന്‍ ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. പദ്ധതിയുടെ രൂപരേഖ...
വടകര: അയല്‍വാസിയായ സ്ത്രീയെ ആക്രമിച്ചെന്ന പരാതിയില്‍ തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തിരുവള്ളൂര്‍ മുരളി അറസ്റ്റില്‍. വടകര പുതിയ ബസ് സ്റ്റാന്റില്‍ നിന്നാണ് മുരളിയെ പോലീസ് അറസ്റ്റ്...
കോഴിക്കോട്: ബൈപ്പാസില്‍ മൊകവൂരില്‍ കക്കൂസ് മാലിന്യം തള്ളിയ ഭാഗത്ത് കോര്‍പ്പറേഷന്‍ ശുചീകരണം നടത്തി. മൊകവൂര്‍ അടിപ്പാതയില്‍ വെള്ളമൊഴുക്കിയും ജെ.സി.ബി. ഉപയോഗിച്ച് മണ്ണെടുത്തുമാറ്റിയുമാണ് ശുചീകരിച്ചത്. കൈപ്പുറത്ത് പാലം റോഡുവഴി മാലിന്യവുമായെത്തിയ...
കുന്ദമംഗലം: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് റിമാന്‍ഡില്‍. പതിമംഗലം പുറായില്‍ ഷാഫി(22)യെയാണ് ചേവായൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.കെ. ബിജു അറസ്റ്റുചെയ്തത്. പടനിലം സ്വദേശിനിയുടെ പരാതിയിലാണ് ഇയാള്‍ക്കെതിരേ കുന്ദമംഗലം...
കോഴിക്കോട്: ചാലപ്പുറം ഗവ. അച്യുതന്‍ ഗേള്‍സ് സ്‌ക്കൂളിൽ വാതിലിന്റെ പൂട്ടുപൊളിച്ച് കവര്‍ച്ചശ്രമം. അകത്തുകയറിയ മോഷ്ടാക്കള്‍ പ്രിന്‍സിപ്പലിന്റെയും ക്ലാര്‍ക്കിന്റെയും മേശയിലെ സാധനങ്ങള്‍ വാരിവലിച്ചിട്ടു. ഓഫീസിലെ അലമാരയും തുറന്നിട്ടുണ്ട്. എന്നാല്‍, സാധനങ്ങള്‍...