കോഴിക്കോട്: ഗെയില്‍ പദ്ധതി പ്രദേശത്തെ ജനങ്ങള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് സമരസമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച്. കാരക്കുറ്റിയിലെ പദ്ധതി പ്രദേശത്തേക്കായിരുന്നു മാര്‍ച്ച്. മാര്‍ച്ച് പൊലീസ് തടഞ്ഞു....
ഡല്‍ഹി: ഓഖി ദുരന്ത ബാധിതര്‍ക്ക് കേന്ദ്രം 3555 മെട്രിക് ടണ്‍ അരി അനുവദിച്ചു. ഉയര്‍ന്ന നിരക്കിലുള്ള അരിയാണ് അനുവദിച്ചത്. 22 രുപ നിരക്കിലുള്ള അരിയാണ് കേന്ദ്രം അനുവദിച്ചത്....
തിരുവനന്തപുരം: എം. പി. വീരേന്ദ്രകുമാര്‍ രാജ്യസഭാഗത്വം രാജി വച്ചു. രാജിക്കത്ത് രാജ്യസഭാ അധ്യക്ഷന് കൈമാറി. ജെഡിയു കേരള ഘടകത്തിന്റെ ഏക രാജ്യസഭാ അംഗമാണ് വീരേന്ദ്രകുമാര്‍. നിതീഷ് കുമാറിന്റെ എംപിയായി...
കോഴിക്കോട്: കേരളത്തിലെ മെഡിക്കല്‍ കോളേജുകളില്‍ ആദ്യമായി നിലവില്‍വന്ന ഇമ്യൂണോ ഹിസ്റ്റോ കെമിസ്ട്രി ടെസ്റ്റ് മെഷീന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവര്‍ത്തനം തുടങ്ങി. എ. പ്രദീപ് കുമാര്‍ എം.എല്‍.എ. ഉദ്ഘാടനം...
തിക്കോടി: ഭോപാലില്‍ നിന്ന് ബീർ കയറ്റി കോഴിക്കോട്ടേക്ക് വരികയായിരുന്ന ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു. തിക്കോടി പെട്രോള്‍ പമ്പിന് സമീപം ചൊവാഴ്ച കാലത്ത് ആറുമണിക്കാണ് സംഭവം. എതിര്‍ ദിശയില്‍...
കൊയിലാണ്ടി: ചിങ്ങപുരം കൊങ്ങന്നൂര്‍ ഭഗവതിക്ഷേത്ര മഹോത്സവം ജനുവരി ഒന്നു മുതല്‍ ആറുവരെ ആഘോഷിക്കുമെന്ന് ആഘോഷ കമ്മിറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഒന്നിന് വൈകീട്ട് അഞ്ച് മണിക്ക് കൊടിയേറ്റം. രാത്രി...
മുക്കം: അന്താരാഷട്ര അറബി ദിനത്തോടനുബന്ധിച്ച് നെല്ലിക്കാപ്പറമ്ബ് ഗ്രീന്‍വാലി പബ്ലിക് സ്കൂള്‍ സംഘടിപ്പിച്ച സ്റ്റേറ്റ് ഇന്‍റര്‍ സ്കൂള്‍ അറബിക്ക് ആര്‍ട്സ് ഫെസ്റ്റ് 'അദബ് ഫന്‍ ' സമാപിച്ചു. വിവിധ...
പേരാമ്പ്ര: പാറക്കടവ് കാരുണ്യ സ്വയംസഹായ സംഘത്തിന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് വാഴയില്‍ മുക്കില്‍ സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. മലബാര്‍ മെഡിക്കല്‍ കോളേജിന്റെയും ആഞ്ജനേയ ഡന്റല്‍ കോളേജിന്റെയും...
നാദാപുരം: നാദാപുരം പഞ്ചായത്ത് വനിതാ സൊസൈറ്റിയുടെ സഹകരണത്തോടെ വാരിക്കോളി പ്രതിഭാ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബിന്‍റെ നേതൃത്വത്തില്‍ പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡിലെ കുടുംബശ്രീ യൂണിറ്റുകള്‍ക്കായി പച്ചക്കറി കൃഷിയില്‍...
വടകര: തെരുവ് വിളക്കുകള്‍ അണഞ്ഞതില്‍ പ്രതിഷേധിച്ച് വടകരയില്‍ രാത്രിയില്‍ ഓഫീസ് ഉപരോധം. ടൗണില്‍ ആഹ്ലാദ പ്രകടനത്തിനിടെ വൈദ്യുതി വിതരണം നിലച്ചതില്‍ ക്ഷുഭിതരായ ബി.ജെ.പി. പ്രവര്‍ത്തകരാണ് കെ.എസ്.ഇ.ബി. വടകര...