KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട്: ഓഖി ചുഴലിക്കൊടുങ്കാറ്റില്‍ കടലില്‍ നിന്ന് കണ്ടെടുത്ത ഒരു മൃതദേഹം തിരിച്ചറിഞ്ഞു. വിഴിഞ്ഞം ചൊവ്വര അടിമലത്തുറ സുനില്‍ നിവാസില്‍ സ്റ്റെല്ലസിന്റെ(45) മൃതദേഹമാണ് തിരച്ചറിഞ്ഞത്. തിരുവനന്തപുരം രാജീവ് ഗാന്ധി...

വടകര: സീയം ആശുപത്രി മാനേജ്മെന്റിന്റെ തൊഴിലാളി ദ്രോഹ നടപടിയില്‍ പ്രതിഷേധിച്ച്‌ സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ ആശുപത്രിയ്ക്ക് മുന്നില്‍ ധര്‍ണ്ണ നടത്തി. ജില്ലാ ലേബര്‍ ഓഫീസറുമായി ഉണ്ടാക്കിയ...

വടകര : അഴിയൂര്‍ ഗവണ്‍മെന്റ് ഹൈസ്കൂളിന് പടിയിറങ്ങിപ്പോയ പഴയകാല പഠിതാക്കളുടെ തലോടല്‍. സ്കൂളില്‍ എട്ട് സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ നിര്‍മ്മിച്ചു നല്‍കിയാണ് മുന്‍തലമുറ സ്കൂളിനോട് സ്നേഹം ഊട്ടിയുറപ്പിച്ചത്....

ന്യൂഡല്‍ഹി: നോട്ട് നിരോധനത്തെ തുടര്‍ന്ന് പുറത്തിറക്കിയ 2000 രൂപ നോട്ടുകള്‍ ആര്‍ ബി ഐ ഭാഗികമായി പിന്‍വലിക്കാന്‍ സാധ്യത. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചീഫ് എക്കണോമിസ്റ്റ്...

വടകര: ഇരിങ്ങല്‍ സര്‍ഗാലയ ആര്‍ട്ട് ആന്‍ഡ് ക്രാഫ്റ്റ് വില്ലേജില്‍ ഏഴാമത് അന്താരാഷ്ട്ര കരകൗശലമേളയ്ക്ക് വ്യാഴാഴ്ച തിരിതെളിയും. വൈകീട്ട് 6.30-ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിക്കും. ജനുവരി...

കൊച്ചി: എറണാകുളത്ത് ബാങ്ക് ഓഫ് ബറോഡയുടെ റീജിയണല്‍ ഓഫീസിന് തീപിടിച്ച്‌ ലക്ഷങ്ങളുടെ നാശനഷ്ടം. ടി.ഡി റോഡിലെ കെട്ടിട സമുച്ചയത്തില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസാണ് അഗ്നിക്കിരയായത്. ഇന്ന് രാവിലെ 6.50ഓടെയാണ്...

ബാലുശ്ശേരി : ഹരിത കേരളമിഷന്‍ ജലസംരക്ഷണത്തിന്റെ ഭാഗമായി മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍പ്പെടുത്തി കനാല്‍ പാര്‍ശ്വ ഭിത്തി ഭൂവസ്ത്രമണിയിക്കുന്നതിന്റെ ഉദ്ഘാടനം കൂനഞ്ചേരിയില്‍ ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി...

നാദാപുരം: ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നാദാപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എ.കണാരന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് നാദാപുരം ഗവ. ആശുപത്രിയില്‍ നിര്‍മ്മിച്ച രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്കുള്ള ഭക്ഷണ മുറി നാടിനു സമര്‍പ്പിച്ചു....

കൊയിലാണ്ടി: ഓഖി ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടയാളെന്ന് സംശയിക്കുന്ന തിരുനെല്‍വേലി സ്വദേശി ജോസഫ് (58) കൊയിലാണ്ടി പൊലീസ് സംരക്ഷണയില്‍. കഴിഞ്ഞ മാസം 28ന് ഏറണാകുളം തോപ്പുംപടിയില്‍ നിന്ന് പുല്ലുവിള...

കോഴിക്കോട്: 85 മത് ശിവഗിരി തീര്‍ത്ഥാടനത്തെ വരവേറ്റ് കേരളത്തിനകത്തും പുറത്തുമുള്ള ഗുരുദേവ ഭക്തര്‍ ഇന്നലെ വ്രതാരംഭം കുറിച്ചു കൊണ്ട് പീതാംബര ദീക്ഷയണിഞ്ഞു. ഗുരുദേവ ശിഷ്യന്‍ ദിവ്യശ്രീ ചൈതന്യ...