KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: തൊഴിലാളികളുടേയും, ജീവനക്കാരുടേയും ജീവനും സ്വത്തിനും അപകടമുണ്ടാക്കുന്ന കാലഹരണപ്പെട്ട പാചക വാതക സിലിണ്ടറുകൾ പിൻവലിക്കാൻ ഐ. ഒ.സി, ബി.പി.സി, എച്ച്.പി.സി കമ്പനികൾ തയ്യാറാകണമെന്ന് ഓൾ കേരള ഗ്യാസ് ഏജൻസീസ്...

അബുദാബി: ഇലക്‌ട്രോണിക്സ് മേഖലയില്‍ ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലേക്ക് 150 കോടി ഡോളറിന്റെ നിക്ഷേപത്തിനു വഴിയൊരുങ്ങിയതായി ഐ ബി എം സി സി മാനേജിംഗ് ഡയറക്ടര്‍ പി കെ...

കോഴിക്കോട്: ജറുസെലം ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ചുകൊണ്ടുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം വഴിതുറക്കുക മതപരമായ സംഘര്‍ഷങ്ങളിലേയ്ക്കെന്ന് ഇന്ത്യയിലെ ഫലസ്തീന്‍ അംബാസഡര്‍ അദ്നാല്‍ അബൂ അല്‍ഹൈജ. നേരത്തെ...

ദില്ലി: അധികാരത്തിന് വേണ്ടിയുള്ള പിടിവലിക്കിടെ കോണ്‍ഗ്രസ് നില മെച്ചപ്പെടുത്തിയത് വര്‍ഗീയ വിത്തുകള്‍ വിതച്ചാണെന്ന് അമിത് ഷാ. ഇത്തരം ശ്രമങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ വോട്ടര്‍മാര്‍ കരുതിയിരിക്കണമെന്നും...

കോഴിക്കോട്: കേരള സര്‍ക്കാര്‍ എനര്‍ജി മാനേജ്മെന്റ് സെന്റര്‍ റഹ്മാനിയ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ എന്‍.എസ്.എസ് യൂണിറ്റുമായി ചേര്‍ന്ന് സംഘടിപ്പിച്ച ദേശീയ ഊര്‍ജസംരക്ഷണ വാരാചരണത്തിന്റെ സമാപന സെമിനാര്‍...

കുറ്റ്യാടി: മലയോര ഗ്രാമപ്രദേശങ്ങളിലൂടെ കടന്നുപോകുന്ന മുള്ളന്‍കുന്ന് കുറ്റ്യാടി പാതയുടെ ഇരുവശങ്ങളിലെയും അപകടാവസ്ഥക്ക് പരിഹാരം കാണണമെന്ന് മരുതോങ്കര മണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ജന രക്ഷാ...

കുറ്റ്യാടി: ഹരിത കേരള മിഷന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ തുടക്കം കുറിച്ച തരിശു ഭൂമി കൃഷിയോഗ്യമാക്കുക എന്ന പദ്ധതിയിലൂടെ വേളം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി ഏക്കറുകണക്കിന് പാടശേഖരങ്ങളില്‍...

കൊയിലാണ്ടി: ഓഖി ദുരിതബാധിതരെ വ്യാപാരികൾ രംഗത്തിറങ്ങി. കൊയിലാണ്ടി മർച്ചൻറ് സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് വ്യാപാരികൾ ദുരിതാശ്വാസ ഫണ്ട് സമാഹരണം തുടങ്ങിയത്. സി.പി.കെ. ട്രേഡേഴ്സ് ഉടമ അബൂട്ടിയിൽ നിന്നും...

കൊയിലാണ്ടി: ഗുജറാത്ത്, ഹിമാചൽ പ്രദേശ് തെരഞ്ഞെടുപ്പിൽ ബി.ജെ.പി.യുടെ വിജയത്തിൽ ആഹ്ലാദിച്ച് പ്രവർത്തകർ കൊയിലാണ്ടിയിൽ പ്രകടനം നടത്തി. വി. സത്യൻ, വായനാരി വിനോദ് , കെ.പി. മോഹനൻ, ടി.കെ....

കൊയിലാണ്ടി: മൽസ്യതൊഴിലാളി യൂണിയൻ സി.ഐ.ടി.യു. സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ഓഖി ചുഴലി കാറ്റിൽ ദുരിതമനുഭവിക്കുന്നവർക്കായി. ദാസൻ എം.എൽ.എ.യുടെ നേതൃത്വത്തിൽ കൊയിലാണ്ടി ഹാർബർ പരിസരത്ത് ഫണ്ട് ശേഖരണം നടത്തി....