കൊച്ചി: തന്നെയും മഞ്ജു വാര്യരെയും ചേര്‍ത്ത് അപവാദം പറഞ്ഞത് ദിലീപാണെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ മൊഴി. മഞ്ജു വീണ്ടും സിനിമയില്‍ അഭിനയിക്കുന്നത് ദിലീപിന് ഇഷ്ടമായിരുന്നില്ല. മഞ്ജുവിന്റെ സിനിമയില്‍ ഇപ്പോഴത്തെ...
തിരുവനന്തപുരം> സംസ്ഥാനത്തെ നിയമവാഴ്ച തകര്‍ന്നെന്ന പ്രസ്താവനയില്‍ ഡിജിപി ജേക്കബ് തോമസിന് സസ്പെന്‍ഷന്‍. ജേക്കബ് തോമസ് നിലവില്‍ ഐഎംജി ഡയറക്ടറാണ്. പ്രസ്താവന ജനങ്ങള്‍ക്കിടയില്‍ സര്‍ക്കാരിന് അവമതിപ്പുണ്ടാക്കിയെന്നും ഐപിഎസ് ഉദ്യോഗസ്ഥന്...
കൊയിലാണ്ടി: നഗരസഭ, താലൂക്ക് ആശുപത്രി എന്നിവയുടെ ആഭിമുഖ്യത്തിൽ നഗരസഭയിലെ മുഴുവൻ ജനങ്ങൾക്കുമുള്ള സൗജന്യ കാൻസർ - വൃക്കരോഗ നിർണ്ണയ ക്യാമ്പ് (സുകൃതം - ജീവിതം ) നഗരസഭാ...
കൊയിലാണ്ടി: മാലിന്യ സംസ്‌ക്കരണ കാര്യത്തിൽ ഫലപ്രദമായ നടപടി സ്വീകരിക്കുന്നതിൽ പരാജയപ്പെട്ട കൊയിലാണ്ടി നഗരസഭക്കെതിരെ യുവമോർച്ചാ പ്രവർത്തകർ നഗരസഭാ ഓഫീസ് ഉപരോധിച്ചു. അഡ്വ.വി.സത്യൻ ഉദ്ഘാടനം ചെയ്തു. ജനനിബിഢമായ കേന്ദ്രങ്ങളിൽ വെച്ച്...
കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രിയുടെ പുതിയ ആറ് നിലകെട്ടിടം തുറന്നുകൊടുത്ത് രോഗികളുടെ ബുദ്ധിമുട്ടിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ ആശുപത്രിക്ക് മുന്നിൽ നടത്തുന്ന അനിശ്ചിതകാല സത്യാഗ്രഹ...
കൊയിലാണ്ടി: സി.പി.ഐ(എം) കോഴിക്കോട് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് കുറുവങ്ങാട് ബ്രാഞ്ച് സംഘടിപ്പിച്ച ഏകദിന ഫുട്‌ബോൾ ടൂർണ്ണമെന്റ് മണക്കുളങ്ങര മിനി സ്റ്റേഡിയത്തിൽ നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ ഉദ്ഘാടനം...
കൊയിലാണ്ടി: മാരാമുറ്റം തെരുവിലെ പൊട്ടുവാടൻ കണ്ടി മാധവി (82) നിര്യാതയായി. ഭർത്താവ്. പരേതനായ കേളു. മകൻ: ഗണേശൻ (സ്റ്റൈലൊ ഒപ്റ്റിക്സ് എം.പി.റോഡ് കോഴിക്കോട്) മരുമകൾ: ജയന്തി. സഞ്ചയനം:...
കൊയിലാണ്ടി: ജനുവരി 2,3,4 തീയ്യതികളിൽ കൊയിലാണ്ടിയിൽ നടക്കുന്ന സി.പി.ഐ.(എം) കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ പതാകദിനം 27ന് ആചരിക്കും. പതാക ദിനത്തിന്റെ ഭാഗമായി ജില്ലയിലെ മുഴുവൻ പാർടി അംഗങ്ങളുടേയും...
പയ്യോളി: പരമ്പരാഗത കരകൗശല വസ്തുക്കളുടെ സൗന്ദര്യം വിളിച്ചോതിക്കൊണ്ട് ഏഴാമത് സര്‍ഗാലയ അന്താരാഷ്ട്ര കരകൗശല മേളയ്ക്ക് ഈ മാസം 21 ന് കോഴിക്കോട് ഇരിങ്ങലില്‍ തുടക്കമാകും. ഡിസംബര്‍ 21...
കാസര്‍ഗോഡ്: ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ , നീലേശ്വരം റോട്ടറി ക്ലബ്ബിന്റെ സഹകരണത്തോടെ തേജസ്വിനി റേഡിയോ പ്രക്ഷേപണം ആരംഭിക്കുന്നു . ഡിസംബര്‍ 23 ന് ശനിയാഴ്ച്ച രാവിലെ 11...