KOYILANDY DIARY.COM

The Perfect News Portal

മലപ്പുറം: മര്‍ദ്ദനത്തില്‍ നിന്നും രക്ഷപ്പെടാന്‍ വീട്ടില്‍നിന്ന് ഇറങ്ങി ഓടിയ ഭാര്യയെ പിന്തുടര്‍ന്നെത്തിയ ഭര്‍ത്താവ് മഴുഉപയോഗിച്ചു വെട്ടിക്കൊന്നത് സംശയംരോഗം കാരണമെന്ന് പോലീസ്. കുഴിമണ്ണ പുളിയക്കോട് പുറ്റമണ്ണയില്‍ യുവതിയെ വെട്ടിക്കൊന്ന...

മലപ്പുറം: മലപ്പുറം പാസ്പോര്‍ട്ട് ഓഫീസ് അടച്ച്‌ പൂട്ടി കോഴിക്കോട് പാസ്പോര്‍ട്ട് ഓഫീസുമായി ലയിപ്പിച്ചതോടെ മലപ്പുറം ജില്ലയിലെ 8000 പാസ്പോര്‍ട്ടുകള്‍ അച്ചടിക്കാതെ കോഴിക്കോട് കെട്ടിക്കിടക്കുന്നു. ഇതോടെ ദുരിതത്തിലായതു മലപ്പുറത്തെ...

തിരുവനന്തപുരം : പാറപൊട്ടിക്കുന്നതിനിടെ തിരുവനന്തപുരത്ത് കുന്നത്തും ചാലില്‍ ക്വാറിയില്‍ അപകടം. ഒരാള്‍ മരിച്ചു. സേലം സ്വദേശി സതീഷാണ് മരിച്ചത്. ഏഴുപേര്‍ക്ക് പരിക്കേറ്റു. ക്വാറിയില്‍ ഇരുപതോളം ചേര്‍ ഉണ്ടായിരുന്നെന്നാണ്...

പേരാമ്പ്ര: നാല് ചുമരുകള്‍ക്കുള്ളില്‍ തളച്ചിട്ട ശിവാനി (എട്ട്) വീട്ടുകാരെയും നാട്ടുകാരെയും ദുഃഖത്തിലാഴ്ത്തി വൈകല്യങ്ങളില്ലാത്ത ലോകത്തേക്ക് യാത്രയായി. കൂത്താളി രണ്ടേ ആറില്‍, പുതിയേടത്ത് പ്രശാന്തി​െന്‍റ മകള്‍ ശിവാനി മോര്‍ക്കിയോ...

കോ​ഴി​ക്കോ​ട്: കു​പ്പി​യി​ലാ​ക്കി​യ മാ​ങ്ങാ ജ്യൂ​സ് ക​ഴി​ച്ച​തി​നെ തു​ട​ര്‍​ന്ന് യു​വാ​വ് അ​ബോ​ധാ​വ​സ്ഥ​യി​ലാ​യി. അ​ത്തോ​ളി പേ​ങ്ങോ​ട്ടു​ങ്ങ​ല്‍ മീ​ത്ത​ല്‍ അ​ബി​നാ​സ് (24)നെ​യാ​ണ് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് അ​ത്തോ​ളി​അ​ങ്ങാ​ടി​യി​ലെ സ്റ്റേ​ഷ​ന​റി​ക​ട​യി​ല്‍...

കോ​ഴി​ക്കോ​ട്: ഇ​ത്ത​വ​ണ​ത്തെ ശാ​സ്​ത്രോ​ത്സ​വം ശു​ചി​യാ​യി ന​ട​ത്താ​ന്‍ ശു​ചി​ത്വ സേ​ന സ​ജ്ജ​മാ​യി. ജി​ല്ലാ ശു​ചി​ത്വ മി​ഷ​ന്‍റെ കീ​ഴി​ല്‍ ഗ്രീ​ന്‍ പ്രോ​ട്ടോ​കോ​ള്‍ ക​മ്മി​റ്റി​ക്കാ​ണ് ശു​ചി​ത്വ സേ​ന​യു​ടെ ചു​മ​ത​ല. ഒ​രു സ്​കൂ​ളി​ല്‍...

കൊല്ലം: സഹകരണ സംഘത്തിന്റെ മറവില്‍ നാലുകോടിയോളം രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ കേസില്‍ കോണ്‍ഗ്രസ് വനിതാ നേതാവിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കുന്നത്തൂര്‍ താലൂക്ക് റസിഡന്റ്സ് വെല്‍ഫെയര്‍ സഹകരണ...

കോഴിക്കോട്: മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിച്ചതിനെ തുടര്‍ന്ന് തൊഴിലുറപ്പ് ജോലി ചെയ്യുന്ന വീട്ടമ്മയുടെ പണം എയര്‍ടെല്‍ ബാങ്ക് അക്കൗണ്ടിലേക്ക് പോയതായി പരാതി. കോഴിക്കോട്ടെ മരുതോങ്കര പഞ്ചായത്തിലെ ജാനുവിനാണ്...

ഡല്‍ഹി: ആവശ്യക്കാരെന്ന വ്യാജേനയെത്തി പോലീസ് വില്‍പ്പനക്കാരില്‍ നിന്ന് പെണ്‍കുട്ടിയെ രക്ഷപെടുത്തി. മൂന്നരലക്ഷം രൂപ പെണ്‍കുട്ടിക്ക് വില പറഞ്ഞ രണ്ട് യുവാക്കളെ പോലീസ് പിടികൂടുകയും ചെയ്തു. ബീഹാറില്‍ നിന്ന്...

കോഴിക്കോട് : മുഹമ്മദ് അബ്ദുള്‍ റഹിമാന്‍ സാഹിബ് മെമ്മോറിയല്‍ സിമ്ബോസിയം കമ്മിറ്റി, സാമൂതിരി ഹയര്‍സെക്കന്‍ഡറി സ്കൂള്‍ എന്‍.എസ്.എസ് യൂണിറ്റ്, സെന്റര്‍ ഫോര്‍ കള്‍ച്ചറല്‍ സ്റ്റഡീസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍...