KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: ഇതര സംസ്ഥാന തൊഴിലാളികളെ ആക്രമിച്ച സംഭവത്തിൽ പ്രതികളെ പിടികൂടാൻ കഴിയാതെ കൊയിലാണ്ടി പോലീസ്.  കഴിഞ്ഞ ദിവസം രാത്രി കൊല്ലം ആനകുളങ്ങര അട്ടവയലിലെ വാടക വീട്ടിൽ താമസിക്കുന്ന...

മലപ്പുറം: 12 ഓളം സ്ത്രീകളെ മൊബൈല്‍ ഫോണില്‍ പരിചയപ്പെട്ട് പീഡനം നടത്തി സ്വര്‍ണം കവര്‍ന്ന് കബളിപ്പിച്ച മണവാളന്‍ പിടിയില്‍. മൊബൈല്‍ ഫോണ്‍ വഴി പരിചയപ്പെട്ട് പ്രണയം നടിച്ച്‌...

കോഴിക്കോട്: എക്സൈസ് വകുപ്പിലെ സ്ത്രീജീവനക്കാരുടെ ലൈംഗിക പീഡന പരാതി എസ്പി അന്വേഷിക്കുമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ആക്ടിങ് ചെയര്‍പേഴ്സണ്‍ പി മോഹനദാസ്. മേലുദ്യോഗസ്ഥരില്‍ നിന്ന് ലൈംഗിക അതിക്രമം...

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ദൃശ്യങ്ങള്‍ ഒഴികെയുള്ള മറ്റ് രേഖകള്‍ പ്രതികള്‍ക്ക് നല്‍കാമെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഉത്തരവ്. ദൃശ്യങ്ങള്‍ വേണമെന്ന ആവശ്യം ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും...

ഇരിട്ടി: ഇരിട്ടിയില്‍ ഒരു കോടി രൂപയുടെ കുഴല്‍പ്പണവുമായി രണ്ടുപേര്‍ പിടിയില്‍. രേഖകളില്ലാതെ കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് കടത്തുകയായിരുന്നു നോട്ടുകളാണ് ഇരിട്ടി പൊലീസ് പിടികൂടിയത്. ഉളിക്കല്‍ സ്വദേശിയായ കെസി...

കൊച്ചി: കണ്ണൂര്‍ എടയന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയില്‍ നിന്ന് ആശ്വാസം. കേസില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി സിംഗിള്‍...

യുപിയിലും ബിഹാറിലും നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടരുന്നു. എന്നാല്‍ വോട്ടെണ്ണല്‍ നടക്കുന്ന യുപിയിലെ ഗോരഖ്പൂര്‍ മണ്ഡലത്തില്‍ മാധ്യമങ്ങള്‍ക്ക വിലക്ക്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജിവെച്ച ഒഴിവിലേക്കാണ് ഗൊരഖ്പുരില്‍...

തൃപ്പൂണിത്തുറ: വൃദ്ധയെ കൊലപ്പെടുത്തി വീപ്പയ്ക്കുള്ളിലാക്കി കായലില്‍ തള്ളിയ സംഭവത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞു. തൃപ്പൂണിത്തുറ സ്വദേശി സജിത്താണ് ഉദയംപേരൂര്‍ സ്വദേശിനി ശകുന്തളയെ കൊലപ്പെടുത്തിയത്. വീപ്പയ്ക്കുള്ളില്‍ ജഡം കണ്ടെത്തിയതിന്‍റെ തൊട്ടടുത്ത...

കൊയിലാണ്ടി: മുചുകുന്ന് കോട്ട -കോവിലകം ക്ഷേത്രത്തില്‍ ചൊവ്വാഴ്ച രാത്രി പള്ളിവേട്ട ഏഴുന്നള്ളത്ത് നടന്നു. വൈകീട്ട് ഇളനീര്‍കാവ് വരവുകള്‍ ക്ഷേത്രത്തിലെത്തി. ബുധനാഴ്ച നാലിന് കോവിലകം ക്ഷേത്രത്തില്‍ നിന്നുള്ള എഴുന്നള്ളത്ത് വാഴയില്‍...

കണ്ണൂര്‍: കീഴാറ്റൂരിലെ ബൈപാസിന് ഭൂമി ഏറ്റെടുക്കുന്നതിനെതിരെ സമരസംഘടനയായ വയല്‍ക്കിളികള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്ത്. ബൈപാസിന് ഭൂമി അളക്കുന്നതിനെതിരെയാണ് വയല്‍ക്കിളികള്‍ ആത്മഹത്യാ ഭീഷണി മുഴക്കിയുള്ള പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. മണ്ണെണ്ണ...