KOYILANDY DIARY.COM

The Perfect News Portal

തെന്നിന്ത്യന്‍ സിനിമാ താരം ശ്രീയാ ശരണ്‍ വിവാഹിതയായി. മുംബൈയില്‍ വെച്ച്‌ രഹസ്യമായിട്ടായിരുന്നു വിവാഹം. നടിയുടെ കാമുകനായ റഷ്യന്‍ സ്വദേശി ആേ്രന്ദ കോഷിവാണ് താരത്തെ മിന്നുകെട്ടി സ്വന്തമാക്കിയത്. മാര്‍ച്ച്‌...

വടകര: വിഷദ്രാവകം കലക്കി മല്‍സ്യം പിടിച്ച സംഭവത്തില്‍ നാലു പേരെ വടകര പോലീസ് അറസ്റ്റ് ചെയ്തു. വില്യാപ്പള്ളി പൊന്മേരി പറമ്ബ് സ്വദേശികളായ കണ്ടിയില്‍ നൗഷാദ്(40),മലയില്‍ ഇസ്മായില്‍(40),കാരക്കുനി അബ്ദുള്‍...

വടകര: കോഴിക്കോട് റൂറല്‍ ജില്ലയില്‍ സ്വന്തമായി കെട്ടിടമില്ലാത്ത പെരുവണ്ണാമൂഴി,മേപ്പയൂര്‍,തൊട്ടില്‍പ്പാലം പോലീസ് സ്റ്റേഷനുകള്‍ക്ക് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കണമെന്നും, ചോമ്ബാല പോലീസ് സ്റ്റേഷന്റെ നിര്‍മ്മാണ പ്രവൃത്തി ഉടന്‍ ആരംഭിക്കണമെന്നും പോലീസ്...

കൊല്‍ക്കത്ത: ആംബുലന്‍സില്‍ വെച്ച്‌ അടിയന്തിര വൈദ്യ സഹായം ലഭിക്കാത്തിനെത്തുടര്‍ന്ന് രോഗിയായ 16 കാരന്‍ മരിച്ചു. ഡോക്ടര്‍ എന്ന വ്യാജേന ആംബുലന്‍സില്‍ കയറിയ എസി മെക്കാനിക്കിന് ജീവന്‍ നിലനിര്‍ത്താനുള്ള...

കല്‍പ്പറ്റ: വയനാട്ടില്‍ ആദിവാസി യുവതി കെഎസ്‌ആര്‍ടിസി ബസില്‍ പ്രസവിച്ചു. അമ്ബലവയല്‍ നെല്ലറച്ചാല്‍ കോളനിയിലെ ബിജുവിന്റെ ഭാര്യ കവിതയാണ് പ്രസവിച്ചത്. കോഴിക്കോട് നിന്നും സുല്‍ത്താന്‍ ബത്തേരിയിലേക്ക് പോവുകയായിരുന്ന കവിത കല്‍പ്പറ്റക്ക്...

ചെന്നൈ: വേളാങ്കണ്ണിയിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. പാലക്കാട് ചിറ്റൂര്‍ സ്വദേശികളാണ് മരിച്ചത്. കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

കോഴിക്കോട്: ഫാറൂഖ് കോളേജില്‍ ഹോളി ആഘോഷത്തിന്റെ പേരില്‍ വിദ്യാര്‍ഥികളെ ആക്രമിച്ച സംഭവത്തില്‍ മൂന്ന് അധ്യാപകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. വണ്ടിയിടിപ്പിക്കാന്‍ ശ്രമിച്ചു എന്ന പേരില്‍ ഒരു വിദ്യാര്‍ഥിക്കെതിരേയും കേസടുത്തിട്ടുണ്ട്....

തൃപ്പൂണിത്തുറ : ക്ഷേത്രാചാരങ്ങള്‍ ലംഘിച്ച്‌ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് വക മരട് തിരു അയിനി ക്ഷേത്രത്തിനുള്ളില്‍ ശാഖ നടത്തിയ മുപ്പത്തഞ്ചോളം ആര്‍എസ്‌എസുകാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. വെള്ളിയാഴ്ച വൈകിട്ടായിരുന്നു ക്ഷേത്രദര്‍ശനത്തിനെത്തിയ...

ക്വലാലംപുര്‍: മലേഷ്യയിലെ പ്രശസ്തനായ പാമ്പ്‌ പിടിത്തക്കാരന്‍ മൂര്‍ഖന്റെ കടിയേറ്റു മരിച്ചു. പാമ്പുകളെ കൈകാര്യം ചെയ്യുന്നതില്‍ പ്രത്യേക വൈദഗ്ധ്യം പ്രകടിപ്പിച്ചിരുന്ന അബു സരിന്‍ ഹുസിന്‍ (33) ആണ് വെള്ളിയാഴ്ച മരിച്ചത്....

കൊയിലാണ്ടി: മത്സ്യബന്ധന തുറമുഖം മേയ് മാസത്തില്‍ ഉദ്ഘാടനം ചെയ്യുമെന്ന് കെ. ദാസന്‍ എം.എല്‍.എ. അറിയിച്ചു. ഹാര്‍ബറിന്റെ അവസാനഘട്ട നിര്‍മാണ പ്രവൃത്തികള്‍ അവലോകനം ചെയ്യാന്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം....