KOYILANDY DIARY.COM

The Perfect News Portal

തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ തിരുവനന്തപുരം കുണ്ടമണ്‍ കടവിലെ ആശ്രമം സംഘപരിവാര്‍ ആക്രമിച്ചു. ഇന്ന് പുലര്‍ച്ചെ എത്തിയ ആര്‍എസ്‌എസ്‌ അക്രമി സംഘം രണ്ട് കാറുകളും ഒരു ബൈക്കും തീയിട്ടു...

കൊയിലാണ്ടി: പ്രധാനമന്ത്രി ആവാസ് യോജന (പി.എം.എ.വൈ) പദ്ധതിയില്‍ കൊയിലാണ്ടി നഗരസഭ പരിധിയില്‍ വരുന്നവര്‍ക്കായി ക്രെഡിറ്റ് ലിങ്ക്ഡ് സബ്‌സിഡി ലോണ്‍മേള സംഘടിപ്പിച്ചു. വാര്‍ഷിക വരുമാനം 3 ലക്ഷം മുതല്‍...

ഡല്‍ഹി: മാള്‍വീയ നഗറില്‍ മദ്രസാ വിദ്യാര്‍ഥിയായ എട്ട് വയസുകാരനെ പരിസരവാസികളായ ആണ്‍കുട്ടികള്‍ തല്ലികൊന്നു. ദസ് ഉള്‍ ഉലൂം ഫരീദിയ മദ്രസയിലെ വിദ്യാര്‍ത്ഥി ഹരിയാന സ്വദേശി മുഹമ്മദ് അസീമാണ്...

കൊച്ചി: ദേവസ്വം കമ്മീഷണറായി ഹിന്ദുക്കളെ മാത്രമെ നിയമിക്കാന്‍ കഴിയൂ എന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്ങ്മൂലം സമര്‍പ്പിച്ചു. ബിജെപി അധ്യക്ഷന്‍ പി എസ്‌ ശ്രീധരന്‍ പിള്ള നല്‍കിയ ഹര്‍ജിയിലാണ്‌...

തിരുവനന്തപുരം: പ്രളയംമൂലം വിവിധ മേഖലകളില്‍ കേരളത്തിന് 31,000 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് ഐക്യരാഷ്ട്ര സംഘടന (യു.എന്‍) നടത്തിയ പഠനം വ്യക്തമാക്കുന്നു. യു എന്‍ സംഘത്തിന്‍റെ പോസ്റ്റ് ഡിസാസ്റ്റര്‍...

കൊയിലാണ്ടി: ശബരിമല വിഷയത്തിൽ സംജാതമായിരിക്കുന്ന സംഘർഷാവസ്ഥ ഗാന്ധിയൻ മാർഗ്ഗത്തിലൂടെ രമ്യമായി പരിഹരിക്കണമെന്നും പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിതരണം കേന്ദ്ര സർക്കാർ ഏറ്റെടുക്കണമെന്നും എൻ.സി.പി. കൊയിലാണ്ടി മണ്ഡലം കമ്മിറ്റി യോഗം...

കൊയിലാണ്ടി: നഗരത്തിൽ പോലീസ് ഇന്നലെ രാത്രി 12 മണിയോടെ നടത്തിയ റെയ്ഡിൽ 2400 പേക്കറ്റ് പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. സ്റ്റേഡിയത്തിനു സമീപത്തെ ജവഹർ ബിൽഡിങ്ങിൽ നിന്നും കാസർഗോഡ് സ്വദേശി...

കൊയിലാണ്ടി: പൊതുജനങ്ങൾക്കായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന റവന്യു ലാന്റ് ഇൻഫർമേഷൻ സിസ്റ്റം  റെ0ലിസ് പദ്ധതിയുടെ ബ്രോഷർ പ്രകാശനം താഹസിൽദാർ പി.പ്രേമൻ നിർവ്വഹിച്ചു. ഭൂമി സംബന്ധമായ സേവനങ്ങൾ വിരൽ...

കൊയിലാണ്ടി: തിരുവങ്ങൂർ നരസിംഹ പാർത്ഥസാരഥി ക്ഷേത്രത്തിലെ ഈ വർഷത്തെ ഏകാദശി സംഗീതോത്സവവും ഗീതാ ദിനാചരണവും നവം 18.19. തിയ്യതികളിൽ വിവിധ പരിപാടികളോടെ ആചരിക്കും. 19 ന് കാലത്ത്...

കൊയിലാണ്ടി: ഐ.എം.എ.യുടെ പുതിയ ഭാരവാഹികളായി ഡോ.ഭാസ്കരൻ, (പ്രസിഡണ്ട്).ടി . സുധീഷ്  (സെക്രട്ടറി), ഡോ.പി.പ്രദീപൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. സ്ഥാനാരോഹണ ചടങ്ങിൽ മുൻ സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ.ഭാസ്കരൻ മുഖ്യാതിഥിയായിരുന്നു....