കൊയിലാണ്ടി: ഹൈക്കോടതി ഉത്തരവിന്റെയും സര്‍ക്കാര്‍ ഉത്തരവുകളുടെയും അടിസ്ഥാനത്തില്‍ നഗരസഭാ പരിധിയില്‍ അനുമതിയില്ലാതെ സ്ഥാപിച്ച ബോര്‍ഡുകളും ബാനറുകളും ഹോള്‍ഡിങ്ങുകളും നീക്കം ചെയ്തു. ഒക്ടോബര്‍ 30നകം നീക്കം ചെയ്യണമെന്ന കര്‍ശന...
കൊയിലാണ്ടി: വെങ്ങളം പനംകുഴി താമസിക്കും മടാംവീട്ടിൽ മൂസക്കോയ (65) നിര്യാതനായി. ഭാര്യ: കദീശ. മക്കൾ : അഷ്റഫ് (ദുബായ്), അസീം, സെറീന, ജുവേരിയ, പരേതനായ അസ്‌ഫുർ. മരുമക്കൾ:...
കൊയിലാണ്ടി: സ്വകാര്യ ബസ്സിൽ യാത്ര ചെയ്യുകയായിരുന്ന സ്ത്രീയുടെ കഴുത്തിൽ നിന്നും മൂന്നര പവനോളം വരുന്ന സ്വർണ്ണ ചെയിൻ കവർന്ന സംഭവത്തിൽ രണ്ട് ഇതര സംസ്ഥാന സ്ത്രീകളെ പോലീസ്...
കൊയിലാണ്ടി: നവംബർ ആറിന് ഉദ്ഘാടനം ചെയ്യുന്ന കൊയിലാണ്ടി താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടന സംഘാടകസമിതി രൂപീകരിച്ചു. നവംബർ ആറിന് രാവിലെ 11 മണിക്ക് സംസ്ഥാന ആരോഗ്യവകുപ്പ്...
അയോധ്യ കേസ് ജനുവരിയിലേയ്ക്ക് മാറ്റിയ സുപ്രീംകോടതി വിധി ബിജെപിയ്ക്കും ആര്‍.എസ്.എസിനും തിരിച്ചടിയായി. രാമക്ഷേത്രം പണിയാന്‍ കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ട് വരണമെന്ന് സംഘപരിവാര്‍ സംഘടനകള്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസിന്റെ...
സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെ നടന്ന ആക്രമണത്തിലെ പ്രതികളെ പിടികൂടാന്‍ ഉൗര്‍ജ്ജിത നീക്കവുമായി പോലീസ്. ഇരുപത്തി അഞ്ചിലേറെ ആളുകളെ ചോദ്യം ചെയ്തെങ്കിലും കുറ്റവാളികളെ പറ്റി സൂചന ലഭിച്ചില്ല. എന്നാല്‍...
ഡല്‍ഹി: രാജ്യത്തെ മുഴുവന്‍ സൈനിക സ്‌കൂളുകളിലും പെണ്‍കുട്ടികള്‍ക്കു പ്രവേശനം നല്‍കുമെന്നു പ്രതിരോധ സഹമന്ത്രി ഡോ. സുഭാഷ് രാംറാവു ഭാംമ്രേ. എല്ലാ സൈനിക സ്‌കൂളിലും അതിനായി അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കിവരികയാണെന്നും മന്ത്രി...
അമൃത്സര്‍: പഞ്ചാബിലെ ഫിറോസിപുര് സെക്ടറില്‍നിന്നും രണ്ട് പാക്കിസ്ഥാന് പൗരന്മാര്‍ പിടിയില്‍. അതിര്‍ത്തിലംഘിച്ച് ഇന്ത്യയിലേക്ക് കടന്ന സിറാജ് അഹമ്മദ്, മുംതാസ് ഖാന് എന്നിവരാണ് പിടിയിലായത്. ഞായറാഴ്ച വൈകുന്നേരം അഞ്ചിനാണ്...
ഡല്‍ഹി: കേരളത്തിലെ നാല് സ്വകാര്യ മെഡിക്കല്‍ കോളജുകളുടെ പ്രവേശന അനുമതി സുപ്രീംകോടതി റദ്ദാക്കി. ഈ വര്‍ഷം പ്രവേശനത്തിന് അനുമതി നല്‍കരുതെന്ന മെഡിക്കല്‍ കൗണ്‍സിലിന്റെ അപ്പീല്‍ അനുവദിച്ചുകൊണ്ടാണ് ജസ്റ്റിസ്...
കണ്ണൂര്‍: കണ്ണൂരില്‍ കോണ്‍ഗ്രസ് ഓഫീസ് തീവെച്ച് നശിപ്പിച്ചു. മീത്തല്‍ കുന്നോത്തുപറമ്പിലെ കോണ്‍ഗ്രസ് ഓഫീസാണ് തീവെച്ച് നശിപ്പിച്ചിരിക്കുന്നത്. ഓഫീസിലെ ഉപകരണങ്ങള്‍ കത്തിനശിച്ചിട്ടുണ്ട്. അതേസമയം ആക്രമത്തിനു പിന്നില്‍ സിപിഎം ആണെന്ന്...
