കോഴിക്കോട്: ഇടതുപക്ഷ സര്‍ക്കാര്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കുന്നതോടെ എല്ലാ മേഖലകളിലും സമാനതകളില്ലാത്ത മാറ്റത്തിന് കേരളം സാക്ഷിയാവുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍ അഭിപ്രായപ്പെട്ടു. മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷം ജില്ലാതല സമാപന സമ്മേളനം...
വടകര: സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ തടയുക, വിലക്കയറ്റം തടയുക, പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലവർധന തടയുക, ദളിത് പീഡനം അവസാനിപ്പിക്കുക എന്നീ മുദ്രാവക്യമുയർത്തി കെ.എസ്.കെ.ടി.യു വനിതാ സബ് കമ്മറ്റിയുടെ...
കോഴിക്കോട്: ആരോഗ്യമേഖലയില്‍ ആശങ്ക ഉയര്‍ത്തി ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയിലുള്ള മന്ത് രോഗ പരിശോധന കോഴിക്കോട് ജില്ലയില്‍ നിലച്ചു. ഡോക്ടര്‍മാരും ജീവനകാരും ഇല്ലാത്തതാണ് പരിശോധന സ്തംഭിക്കാന്‍ കാരണം. കഴിഞ്ഞ ഒക്ടോബര്‍...
കൊയിലാണ്ടി: സൈമയുടെ ആഭിമുഖ്യത്തില്‍ നടന്ന പ്രഥമ ചെങ്ങോട്ടുകാവ് ഫെസ്റ്റ് സമാപിച്ചു. സമാപന സമ്മേളനം ഡോ.എം.ആര്‍.രാഘവ വാര്യര്‍ ഉദ്ഘാടനം ചെയ്തു. കെ.ഗീതാനന്ദന്‍ അദ്ധ്യക്ഷത വഹിച്ചു. മുഖ്യാതിഥിയായിരുന്ന കവി വീരാന്‍കുട്ടി...
കൊയിലാണ്ടി : നഗരസഭയുടെ ആഭിമുഖ്യത്തില്‍ പന്തലായനിയില്‍ ജാഗ്രതോത്സവം സംഘടിപ്പിച്ചു. 14ാം വാര്‍ഡില്‍ 50 ഓളം കുട്ടികള്‍ പങ്കെടുത്ത ജാഗ്രതോത്സവത്തില്‍ വിവിധ കലാപരിപാടികളും, കറുപ്പാട്ടന്‍ ഓല, പേപ്പര്‍, പ്ലാവില,...
കൊയിലാണ്ടി; കോഴിക്കോട് നടക്കുന്ന കുടുംബശ്രീയുടെ 20ാ0 വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കൊയിലാണ്ടി ടൗണിൽ കുടുംബശ്രീ അംഗങ്ങള്‍ വിളംബരജാഥ നടത്തി. നഗരസഭ വൈസ് ചെയര്‍മാന്‍ വി.കെ.പത്മിനി, സ്ഥിരം സമിതി ചെയര്‍മാന്‍ വി.കെ.അജിത...
കൊയിലാണ്ടി: തിരുവങ്ങൂര്‍ ശ്രീ നരസിംഹ-പാര്‍ത്ഥസാരഥി ക്ഷേത്ര പ്രതിഷ്ഠാദിനാഘോഷത്തിന്റെ ഭാഗമായി പുല്ലാങ്കുഴല്‍ കച്ചേരി സംഘടിപ്പിക്കുന്നു. ലോകപ്രശസ്ത പുല്ലാങ്കുഴല്‍ വിദ്വാന്‍ ഹിമാന്‍ ഷു നന്ദയുടെ കച്ചേരി മെയ് 27ന് വൈകിട്ട് 7...
കൊച്ചി> വാഗമണ്‍ സിമി ക്യാമ്പ് കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ 18 പ്രതികള്‍ക്ക് 7 വര്‍ഷം കഠിന തടവ്. കൊച്ചി എന്‍ഐഎ കോടതിയാണ് ശിക്ഷ വിധിച്ചത്. ശിക്ഷയില്‍ റിമാന്‍ഡ്...
കോഴിക്കോട്: ക്രമസമാധാനപാലന രംഗത്ത് രാജ്യത്തിന് മാതൃകയായിരുന്ന കേരള പോലീസ് സേനസമ്ബൂര്‍ണ്ണ പരാജയമായി മാറിയിരിക്കുകയാണെന്ന് മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം അഭിപ്രായപ്പെട്ടു. കസ്റ്റഡി മരണങ്ങള്‍ തുടര്‍കഥയാവുകയും...
കോഴിക്കോട്: ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുതിനായി എല്ലാ വില്ലേജുകളിലും വില്ലേജ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് കമ്മിറ്റി രൂപീകരിക്കാന്‍ തീരുമാനം. ഇതോടൊപ്പം അടിയന്തിര സാഹചര്യങ്ങള്‍ നേരിടുന്നതിന് പ്രത്യേക പരിശീലനം നേടിയവരെ...
