ദില്ലി: ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴക്കും അതിശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ ഉഷ്ണ തരംഗമുണ്ടായേക്കും. പഞ്ചാബ്, ഡല്‍ഹി, ഹരിയാന,...
കൊയിലാണ്ടി: വധശ്രമ കേസ്സിലെ പ്രതിക്ക് 7 വർഷം തടവും, ഒരു ലക്ഷം രൂപ പിഴയടക്കാനും വിധി. കൊയിലാണ്ടി നടുവത്തൂർ കുന്നോത്ത് മുക്കിൽ പാലാത്ത് കണ്ടിറഷീദിനെയാണ് ജില്ലാ അഡീഷണൽ...
കോട്ടയം: പൊന്‍കുന്നം ചിറക്കടവില്‍ മൂന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. വിഷ്ണുരാജ്, രഞ്ജിത്, സാജന്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാളുടെ നില...
തിരുവനന്തപുരം: വേനലവധി കാലം കഴിഞ്ഞ് സ്കൂള്‍ തുറക്കാന്‍ ദിവങ്ങള്‍ മാത്രമാണ് ബാക്കി. സാധാരണയായി വേനലവധി കഴിഞ്ഞ് പുതിയ അധ്യയന വര്‍ഷത്തിന് തുടക്കമാകുന്നത് തിങ്കളാഴ്ചയോ ബുധനാഴ്ചയോ ആയിരിക്കും. എന്നാല്‍...
എറണാകുളം: നടന്‍ കലാശാല ബാബു അന്തരിച്ചു. 68 വയസ്സായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കുറച്ച് കാലമായി ചികിത്സയിലായിരുന്നു. കലാമണ്ഡലം കൃഷ്ണന്‍ നായരുടെയും മോഹിനിയാട്ട നര്‍ത്തകി കലാമണ്ഡലം കല്ല്യാണി...
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഫെസ്റ്റിന്റെ രണ്ടാം ദിവസം വിവിധങ്ങളായ പരിപാടികളാല്‍ ആസ്വാദകര്‍ക്ക് ആനന്ദകരമായി. കാലത്ത് 40 ഓളം കുട്ടികള്‍ പങ്കെടുത്ത ചിത്രപന്തല്‍ പ്രശാന്ത് പൊയില്‍ക്കാവിന്റെ ഏകോപനത്തില്‍ അഭിലാഷ് തിരുവോത്ത്...
കൊയിലാണ്ടി; വിയ്യൂര്‍ വിഷ്ണു ക്ഷേത്രത്തില്‍ പുനര്‍ നിര്‍മ്മിച്ച ശ്രീകോവിലിന്റെ സമര്‍പ്പണം നടന്നു. 50 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച ശ്രീകോവില്‍ തന്ത്രി കക്കാടില്ലത്ത് നാരായണന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍...
കല്‍പ്പറ്റ: കല്‍പ്പറ്റ എസ്‌കെഎംജെ സ്‌കൂളില്‍ നടക്കുന്ന പൊലിക 2018 പ്രദര്‍ശനമേളയുടെ ഭാഗമായി പോലിസ്, അഗ്‌നിശമന സേനകള്‍ ഒരുക്കിയ സ്റ്റാളുകള്‍ കാഴ്ചക്കാരെ ആകര്‍ഷിക്കുന്നു. സേനകളുടെ പ്രവര്‍ത്തനങ്ങളും അത്യാധുനിക ഉപകരണങ്ങളുടെ...
മറയൂര്‍: കേരളത്തിലെ ആദ്യത്തെ സോളാര്‍ പവര്‍സ്റ്റേഷന്‍ ഉടനെ മറയൂരില്‍ പ്രവര്‍ത്തനം ആരംഭിക്കും. മറയൂര്‍ ചന്ദന റിസര്‍വിനു കീഴിലെ 25 ആദിവാസി കുടുംബങ്ങളില്‍ വൈദ്യുതി വെളിച്ചം എത്തിക്കുക എന്ന...
കോട്ടയം: തോട്ടില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. കുടമാളുര്‍ അല്‍ഫോണ്‍സാ ഭവന് സമീപം കുരിശടിക്ക് സമീപമാണ് കൊല്ലം സ്വദേശിയായ സുനില്‍ ബാബു (43) മുങ്ങിമരിച്ചത്. കുടമാളൂര്‍ സ്വദേശിയായ കുഴല്‍...
