ബംഗളുരു: കര്‍ണാടകയിലെ ബിജെപിയുടെ മിന്നും വിജയത്തിന് പിന്നാലെ കര്‍ണാടക ജനങ്ങള്‍ തെരഞ്ഞെടുപ്പിലൂടെ കോണ്‍ഗ്രസിന്‍റെ വിഘടന രാഷ്ട്രീയം തള്ളുകയായിരുന്നുവെന്ന് മന്ത്രി നിര്‍മ്മല സീതാരാമന്‍. വിഷലിപ്തമായ കോണ്‍ഗ്രസിന്‍റെ മോശം ഭരണത്തെയും...
ബെംഗളൂരു: ജെഡിഎസിന് നിരുപാധിക പിന്തുണ നല്‍കി കോണ്‍ഗ്രസ്. മന്ത്രിസഭ രൂപീകരിക്കാന്‍ പുറത്ത് നിന്നും കോണ്‍ഗ്രസ് പിന്തുണ വാഗ്ദാനം ചെയ്തു. കുമാര സ്വാമിയെ മുഖ്യമന്ത്രിയാക്കാനാണ് നീക്കം. അതേസമയം കോണ്‍ഗ്രസ്...
ഇടുക്കി: അടിമാലിയില്‍ കണ്ടെത്തിയ മൃതദേഹം പ്രദേശവാസിയായ കുഞ്ഞന്‍പിള്ളയുടെതാണെന്ന് തിരിച്ചറിഞ്ഞു. കുഞ്ഞന്‍പിള്ളയുടെ മരണം കൊലപാതകമാണെന്നാണ് പോലീസ് നിഗമനം. മൃതദേഹത്തില്‍ കാണപ്പെട്ട മുറിപ്പാടുകള്‍ കൊലപാതകത്തിനിടയില്‍ സംഭവിച്ചതാണെന്ന സൂചനയും പോലീസ് നല്‍കുന്നു....
അങ്കമാലി: പെരിയാറില്‍ മത്സ്യബന്ധനത്തിനിടെ മത്സ്യത്തൊഴിലാളികളുടെ വലയില്‍ കുടുങ്ങിയ നാഗഗരുഡ വിഗ്രഹം ചെങ്ങമനാട് പൊലീസിന് കൈമാറി. പരമ്ബരാഗത മത്സ്യത്തൊഴിലാളികളായ ചെങ്ങമനാട് പാലപ്രശ്ശേരി ചെരുപറമ്ബില്‍ മരക്കാരും മകന്‍ അന്‍സാറും പെരിയാറില്‍...
കൊച്ചി: ഡയാലിസിസ് സെന്ററില്‍ നിന്നും ദിവസവും പരീക്ഷാ ഹാളിലേയ്ക്ക് ഓടിക്കൊണ്ട് എസ്.എസ്.എല്‍.സി പരീക്ഷയില്‍ 73 ശതമാനം മാര്‍ക്ക് കരസ്ഥമാക്കിയ അക്ഷയ് മനോജിന്റെ വരും വര്‍ഷത്തെ പഠനോപകരണ ചിലവ്...
കണ്ണൂർ: സിപിഐ എം കക്കാട് ലോക്കല്‍ കമ്മിറ്റി ഓഫീസും ഷെര്‍ട്ടറും ആര്‍എസ‌്‌എസ്സുകാര്‍ തകര്‍ത്തു. സ്പിന്നിങ‌് മില്ലിന് സമീപം പ്രവര്‍ത്തിക്കുന്ന ബി ടി ആര്‍ മന്ദിരമാണ് തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നോടെ...
ബംഗളുരു: നിര്‍ണായകമായ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി തനിച്ച് കേവലഭൂരിപക്ഷത്തിലേക്ക്. വോട്ടെണ്ണല്‍ അവസാന റൗണ്ടുകളിലേക്ക് കടക്കവെ ബിജെപി 114 സീറ്റുകളില്‍ ലീഡ് ചെയ്യുകയാണ്. വന്‍തിരിച്ചടി നേരിട്ട കോണ്‍ഗ്രസ്...
കൊയിലാണ്ടി; പരുവട്ടൂർ ഉജ്ജയിനി കലാക്ഷേത്രം 7ാം വർഷികാഘോഷ പരിപാടിയും, ഭരതനാട്യം അരങ്ങേറ്റവും മെയ് 19ന് ശനിയാഴ്ച വൈകിട്ട് 6 മണിക്ക് നടക്കും. കൊയിലാണ്ടി ഇ.എം.എസ് ടൗൺഹാളിൽ നടക്കുന്ന പരിപാടി നഗരസഭ ചെയർമാൻ...
മാവൂര്‍: ജലവൈദ്യുത പദ്ധതികള്‍ക്കിനി സാധ്യത കുറഞ്ഞതിനാല്‍ 1000 മെഗാവാട്ട് സൗരോര്‍ജ വൈദ്യുതി ഉത്പാദിപ്പിക്കുന്ന കാര്യം സര്‍ക്കാരിന്റെ സജീവപരിഗണനയിലാണെന്ന് വൈദ്യുതിമന്ത്രി എം.എം. മണി പറഞ്ഞു. ചൂലൂര്‍ എം.വി.ആര്‍. കാന്‍സര്‍ സെന്ററില്‍...
ചക്കിട്ടപാറ: മലയോരത്തെ യാത്ര പ്രശ്‌നത്തിന് പരിഹാരമായി ബാങ്ക് ബസുകള്‍ നിരത്തിലിറങ്ങി. ചക്കിട്ടപാറ സര്‍വീസ് സഹകരണ ബാങ്കാണ് മാതൃകാപരമായ ഉദ്യമത്തിന് പിന്നില്‍. സമാന്തര സര്‍വീസിനെ മാത്രം ആശ്രയിച്ച് ഏറെ കാലമായി...
