KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: കേന്ദ്ര മാനവ വിഭവശേഷി വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ബാലുശ്ശേരി ആദർശ സംസ്കൃത വിദ്യാപീംത്തിൽ പ്രാക് ശാസ്ത്രി പ്ലസ് ടു  ശാസ്ത്രി ( ബി.എ.) ആചാര്യ (എം.എ.)...

കൊയിലാണ്ടി: പുതിയ അധ്യയവർഷത്തോടനുബന്ധിച്ച് കൊയിലാണ്ടി ജോ. ആർ.ടി.ഓഫീസ് പരിധിയിലുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബസ്സുകളുടെ പരിശോധന മെയ് 19ന് ചെങ്ങോട്ടുകാവ് മേൽപ്പാലത്തിനു ചുവട്ടിലെ ഫിറ്റ്നസ് ഗ്രൗണ്ടിൽ വെച്ച്...

കണ്ണൂര്‍: സിപിഐഎം നേതാവ് കണ്ണിപൊയില്‍ ബാബുവിനെ കഴുത്തറുത്തു കൊലപ്പെടുത്തിയ കേസില്‍ ഒരു ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍. പാനൂര്‍ ചെണ്ടയാട് കുന്നുമ്മലിലെ കുനിയില്‍ കമലദളത്തില്‍ ശ്യാംജിത്തിനെ (23)യാണ് അന്വേഷണസംഘം...

കോഴിക്കോട്: നാദാപുരത്ത് നാല് വയസുകാരിയെ അമ്മ ബക്കറ്റില്‍ മുക്കികൊന്നു. നാദാപുരം സ്വദേശിനിയാണ് മകളെ കൊലപ്പെടുത്തിയത്. ഉച്ച കഴി‌ഞ്ഞ്‌ രണ്ടോടെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. ഇളയ കുട്ടിയേയും യുവതി...

ഡ​ല്‍​ഹി: കേ​ര​ള​ത്തി​ലും ല​ക്ഷ​ദ്വീ​പി​ലും ഇ​ന്നും നാളെയും അ​തി​ശ​ക്ത​മാ​യ കാ​റ്റി​നും മ​ഴ​യ്ക്കും സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം. ഡ​ല്‍​ഹി​യ​ട​ക്ക​മു​ള്ള ഉ​ത്ത​രേ​ന്ത്യ​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ലും അ​തി​ശ​ക്ത​മാ​യ പൊ​ടി​ക്കാ​റ്റി​ന് സാ​ധ്യ​ത​യെ​ന്നും കേ​ന്ദ്ര...

ലോസ് ആഞ്ചല്‍സ്: ഹവായിയിലെ കിലോയ അഗ്നിപര്‍വ്വതം വീണ്ടും പൊട്ടിത്തെറിക്കാനുള്ള സാധ്യത വര്‍ധിച്ചു. അഗ്നിപര്‍വ്വതത്തില്‍ നിന്ന് വമിച്ച പുകയും ചാരവും കൂടിച്ചേര്‍ന്ന് പ്രദേശമാകെ മഞ്ഞ് രൂപപ്പെട്ടിരിക്കുകയാണ്. പ്രദേശിക ഭരണകൂടം...

കൊച്ചി: വാഹനം ഓടിക്കുമ്പോള്‍ മൊബൈലില്‍ സംസാരിച്ചാല്‍ കേസെടുക്കാനാവില്ലെന്ന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച്. നിലവില്‍ വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള വ്യവസ്ഥ നിയമത്തിലില്ല. ഫോണില്‍ സംസാരിക്കുന്നത്...

കൊച്ചി: മെട്രോ നിര്‍മ്മാണത്തിനിടെ എറണാകുളം സൗത്ത് പാളത്തില്‍ വിള്ളല്‍. പൈലുകളുടെ ഇടയിലെ മണ്ണ് നീക്കുന്നതിനിടെയാണ് വിള്ളല്‍ ഉണ്ടായതെന്ന് നാട്ടുകാര്‍ പറഞ്ഞു. എന്നാല്‍ മഴയില്‍ പാലത്തിന് അടിയിലെ മണ്ണ്...

കൊല്ലം: കൊല്ലത്ത് വൃദ്ധമാതാവിനെ മകനും മരുമകളും ചേര്‍ന്ന് 55 വര്‍ഷമായി താമസിച്ച്‌ വന്ന വീട്ടില്‍ നിന്ന് ഇറക്കിവിട്ടു. സ്വന്തം വീട്ടില്‍ താമസിക്കാന്‍ അവകാശമുണ്ടെന്ന കോടതി വിധിപോലും പാലിക്കാതെയാണ് മകന്റെയും...

മലപ്പുറം: എടപ്പാളില്‍ കുഞ്ഞിനെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തു. എടപ്പാള്‍ വട്ടംകുളം മഠത്തില്‍വളപ്പില്‍ ബിജുവിന്റെ ഭാര്യ താര, ആറുവയസ്സുകാരിയായ മകള്‍ അമേഘ എന്നിവരാണ് മരിച്ചത്. കഴിഞ്ഞദിവസം അര്‍ധരാത്രിയോടെയാണ്...