KOYILANDY DIARY.COM

The Perfect News Portal

കാഞ്ഞങ്ങാട്: സിനിമാ തിയേറ്ററിലെ സ്ത്രീകളുടെ മൂത്രപ്പുരയില്‍ ഒളിക്യാമറ വച്ച്‌ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍. കരുവളത്തെ ഷമീറിനെ(28)യാണ് പൊലീസ് പിടികൂടിയത്. കാഞ്ഞങ്ങാട് ആലാമിപ്പള്ളിയിലെ തിയേറ്ററില്‍ കഴിഞ്ഞദിവസമാണ് സംഭവം....

കോഴിക്കോട്: നിപ്പ വൈറസ് കോഴികളില്‍ നിന്ന് പകരുന്നതായി വ്യാജ പ്രചാരണം നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത്തരം പ്രചരണങ്ങളില്‍ പൊതുജനങ്ങള്‍ വിശ്വസിക്കരുതെന്നും കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി.ജയശ്രീ അറിയിച്ചു. ജില്ലാ...

കീഴരിയൂർ: പഞ്ഞാട്ട് ദാമോധരൻ 62വയസ് (റിട്ട.ഇന്ത്യൻ ആർമി) നിര്യാതനായി. ഭാര്യ: രമ. മക്കൾ: ഷിമിത്ത്, ഷൈജിത്ത്  (ഇരുവരും ഇന്ത്യൻ ആർമി) മരുമക്കൾ: വിജിഷ, സുകന്യ. സഹോദങ്ങൾ: ഗോപാലൻ...

കൊയിലാണ്ടി: എഴുന്നൂറ്റി അമ്പതിലധികം കുടുംബങ്ങൾക്ക് സ്ഥിരവരുമാനമൊരുക്കിയും, കുടുംബശ്രീ ഉൽപ്പന്നങ്ങൾക്ക് സുസ്ഥിരമായ വിപണിയൊരുക്കിയും മുന്നേറുന്ന കുടുംബശ്രീയുടെ വിജയമാതൃകയായ ഹോം ഷോപ്പ് പദ്ധതിയെക്കുറിച്ച് പഠിക്കാൻ കൊയിലാണ്ടിയിൽ പഠന സംഘങ്ങളെത്തി. നാഷണൽ...

കോഴിക്കോട്: ജില്ലയിലെ എട്ട് സ്‌കൂളുകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് അണിഞ്ഞൊരുങ്ങുന്നു. ജില്ലാ പഞ്ചായത്ത് പരിധിയിലെ ജി.എച്ച്‌എസ്‌എസ്. മേപ്പയ്യൂര്‍, ജിഎച്ച്‌എസ്‌എസ് നടുവണ്ണൂര്‍, ജിഎച്ച്‌എസ്‌എസ് പയിമ്പ്ര, ജിഎച്ച്‌എസ്‌എസ് ആര്‍ഇസി ചാത്തമംഗലം, ജിഎച്ച്‌എസ്‌എസ്...

തൃശൂര്‍:  കൊടകരയില്‍ പെട്രോള്‍ പമ്പില്‍വെച്ച്‌ യുവാവിനെ തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയില്‍. കൊടകര മാങ്കുറ്റിപാടം വട്ടപ്പറമ്പില്‍ വിനീത് ആണ് പിടിയിലായത്. കോയമ്പത്തൂര്‍ നിന്ന്...

കോട്ടയം:ദളിത് യുവാവ് കെവിന്‍ ജോസഫിന്റെ ദുരഭിമാന കൊലപാതകത്തില്‍ പ്രതികരിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരിക്കലും നടക്കാന്‍ പാടില്ലാത്ത സംഭവമാണ് ഉണ്ടായിരിക്കുന്നതെന്നും കുറ്റക്കാരെ ഒരു കാരണവശാലും വെറുതെ വിടേണ്ടതില്ലെന്നുമുള്ള...

അമരാവതി: ആന്ധ്രാപ്രദേശില്‍ യന്ത്ര ഊഞ്ഞാലിലെ ട്രോളി കാര്‍ തകര്‍ന്ന് വീണ് പത്തു വയസുകാരിക്ക് ദാരുണാന്ത്യം. അപകടത്തില്‍ ആറുപേര്‍ക്കാണ് പരുക്കേറ്റിരിക്കുന്നത്. അനന്തപൂരില്‍ നടക്കുന്ന ഒരു മേളയിലുള്ള യന്ത്ര ഊഞ്ഞാലിന്റെ...

ചെങ്ങന്നൂര്‍: മികച്ച പോളിങ് രേഖപ്പെടുത്തി ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ ആദ്യമണിക്കൂറുകള്‍. 12 മണിയോടെ പോളിങ് 36 ശതമാനം കടന്നു. രാവിലെ മഴമാറിനിന്നതാണ് പോളിങ് ശതമാനം കൂടാന്‍ കാരണമായത്. എന്നാല്‍...

കോട്ടയം: കോട്ടയം ജില്ലയില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. നേരത്തെ ബിജെപിയും ജില്ലയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നു.