KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട്: മെഡിക്കല്‍ കോളേജാശുപത്രിയില്‍ സ്ഥിരം ഐസോലേഷന്‍ വാര്‍ഡ് സ്ഥാപിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍ പറഞ്ഞു. നിപ്പാ വൈറസ് ബാധയുടെ രണ്ടാംഘട്ടം സംഭവിച്ചാല്‍ നേരിടാന്‍ മുന്‍കരുതല്‍...

കോട്ടയം: കെവിന്‍ കൊല്ലപ്പെട്ട കേസിലെ പ്രതികള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു. കെവിന്റെ ഭാര്യ സഹോദരന്‍ ഷാനു ചാക്കോ ഉള്‍പ്പടെയുള്ളവരാണ് ഹൈക്കോടതിയെ സമീപിച്ചത്. കേസിലെ മുഖ്യപ്രതിയാണ് ഷാനു...

കോയമ്പത്തൂര്‍: 12 വയസുള്ള ഓട്ടിസം ബാധിച്ച കുട്ടിയെ സിഗരറ്റ്‌ വച്ച്‌ പൊള്ളിച്ചും, ചെരുപ്പ്‌ മാല അണിയിച്ചും അയല്‍ക്കാരുടെ ക്രൂരത. രക്ഷിതാക്കള്‍ പരാതി നല്‍കിയിട്ടും സംഭവത്തില്‍ പോലീസ്‌ നടപടിയെടുത്തില്ല. വാര്‍ത്ത...

തിരുവനന്തപുരം: ശക്തമായ കടല്‍തിരയില്‍ തീരപ്രദേശമായ പാച്ചല്ലൂര്‍ കൊപ്രാപുര, പൊഴിക്കര , പനത്തുറ എന്നിവിടങ്ങളിലെ വിടുകളില്‍ നാശനഷ്ടം സംഭവിച്ചു. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെ ആഞ്ഞടിച്ച കൂറ്റന്‍ തിരമാലകള്‍...

കോട്ടയം: കെവിന്‍റേത് മുങ്ങി മരണമെന്ന് പോസ്റ്റ്മോര്‍ട്ടത്തിന്‍റെ പ്രാഥമിക നിഗമനം. ശരീരത്തില്‍ നിരവധി പരിക്കുകളുണ്ട്. എന്നാല്‍ പരിക്കുകള്‍ മരണകാരണം ആയിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. മാരകമായി ആക്രമിച്ചതിന് ശേഷം കെവിനെ...

കാക്കനാട്: എറണാകുളം അസിസ്റ്റന്റ് കലക്റ്ററായി പ്രാഞ്ജ പാട്ടീല്‍ ചുമതലയേറ്റു. മഹാരാഷ്ട്രയില്‍ ഉല്ലാസ്‌നഗര്‍ സ്വദേശിയാണ്. ദൂരദര്‍ശനില്‍ എന്‍ജിനീയറായ എല്‍ബി പട്ടേലിന്റെയും ജ്യോതി പട്ടേലിന്റെയും മകളാണ്. ആറാം വയസില്‍ കാഴ്ച...

കോഴിക്കോട്:നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സ്കൂളുകള്‍ തുറക്കുന്നത് ഇനിയും നീട്ടണമെന്ന് രക്ഷകര്‍ത്താക്കള്‍. നിപ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത പേരാന്പ്ര,ചങ്ങോരത്ത് മേഖലകളിലെ രക്ഷകര്‍ത്താകളാണ് ഇക്കാര്യം ആവശ്യപ്പെട്ട് രംഗത്ത്...

കൊയിലാണ്ടി: ശക്തമായ കടലാക്രമണത്തിൽ കാപ്പാട്-കൊയിലാണ്ടി തീരദേശ റോഡ് തകർന്നു. ഏഴുകുടിക്കൽമുതൽ കാപ്പാടുവരെയുള്ള ഭാഗത്താണ് തീരദേശ റോഡ് കനത്ത ഭീഷണി നേരിടുന്നത്. തീരപാത സംരക്ഷിക്കുന്നതിനായുള്ള കോൺക്രീറ്റ് ബെൽട്ട് പലയിടത്തും തകർന്നു....

കൊയിലാണ്ടി: കൊയിലാണ്ടി കടലോരത്ത് കടലാക്രമണം ശക്തം. കാപ്പാട്, ഏഴുകുടിക്കൽ, പൊയിൽക്കാവ്, ഹാർബർ, ഗുരുകുലം ബീച്ച്,  ഏഴുകുടിക്കൽ, പൊയിൽക്കാവ്, ചെറിയമങ്ങാട് എന്നിവിടങ്ങളിൽ ശക്തമായ തിരമാലകൾ കരയിലേക്ക് ആഞ്ഞടിക്കുകയാണ്. ഈ ഭാഗങ്ങളിൽ കടൽഭിത്തി...

കോട്ടയം: പ്രണയ വിവാഹത്തെത്തുടര്‍ന്ന് കൊല്ലപ്പെട്ട കെവിന്റെ മൃതദേഹം കുമാരനല്ലൂരെ വീട്ടിലെത്തിച്ചു. കടുത്ത പ്രതിഷേധത്തിനിടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമാണ് മൃതദേഹം വീട്ടിലെത്തിച്ചത്. കെവിന്റെ...