തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്നും മൂഴിയാര്‍പോകുന്ന കെഎസ്‌ആര്‍ടിസി ബസിനു നേരെ കാട്ടാനയുടെ ആക്രമണം. മൂഴിയാര്‍ എത്തുന്നതിന് തൊട്ടു മുന്‍പ് രാത്രി ഒമ്ബതരയോട് കൂടി ചോര കക്കി എന്ന സ്ഥലത്ത്...
തൃശ്ശൂര്‍: അടുത്ത അധ്യയന വര്‍ഷം മുതല്‍ സംസ്ഥാനത്ത് 1 മുതല്‍ ബിരുദാനന്തര ബിരുദംവരെയുള്ള ക്ലാസ്സുകള്‍ ഒരുമിച്ച് തുടങ്ങാന്‍ കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തൃശ്ശൂരില്‍ സംസ്ഥാനതല പ്രവേശനോത്സവം...
കൊല്ലം: കൊല്ലം അഞ്ചലില്‍ കാറിടിച്ച് അഞ്ച് വിദ്യാര്‍ഥികള്‍ക്ക് പരുക്ക്. രണ്ടുപേരുടെ നില ഗുരുതരമാണ്. ഏറം ഗവ. സ്കൂള്‍ വിദ്യാര്‍ഥികളാണ് അപകടത്തില്‍പെട്ടത്. ഒന്നാം ക്ലാസില്‍ ആദ്യമായി പോയ കുട്ടികള്‍ക്കാണ്...
തൃശ്ശൂര്‍: കേരളത്തിന്റെ അക്കാദമിക് മികവ് അന്താരാഷ്‌ട്ര നിലവാരത്തില്‍ എത്തണമെന്നതാണ് വിദ്യാഭ്യാസ വകുപ്പിന്റെ ലക്ഷ്യമെന്ന് മന്ത്രി സി രവീന്ദ്രനാഥ്. തൃശ്ശൂരില്‍ സംസ്ഥാനതല പ്രവേശനോത്സവത്തില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. കേരളത്തിലെ...
പിറവം: ഡിവൈഎഫ്‌ഐ മേഖല സെക്രട്ടറിയുടെ വീടിന് നേരെ നാടന്‍ ബോംബ് എറിഞ്ഞു. പിറവം മേഖല സെക്രട്ടറി നിഥിന്‍ രാജിന്റെ പാഴൂര്‍ അമ്പലപ്പടിക്ക് സമീപമുള്ള വീട്ടിലേക്കാണ് ബുധനാഴ്ച അര്‍ധരാത്രി...
കൊയിലാണ്ടി: തിക്കോടി പാലൂർ പാലുകുറ്റി കുനി ചന്തു ആശാരി (86) നിര്യാതനായി. ഭാര്യ. ജാനകി. മക്കൾ. ശ്രീധരൻ (കേരള സ്പോർട്സ് കൗൺസിൽ വോളീബോൾ കോച്), വിജയൻ (ദുബായ്),...
കൊയിലാണ്ടി: ഗവ; താലൂക്ക് ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും കൊയിലാണ്ടി സി.എച്ച്. സെന്റര്‍ പെരുന്നാള്‍ ദിനത്തില്‍ ഭക്ഷണം നല്‍കി. കുവൈത്ത് വ്യവസായി ഹാലിഖ് ഉദ്ഘാടനം ചെയ്തു. സി.എച്ച്. സെന്റര്‍...
കൊയിലാണ്ടി: പന്തലായനി വെള്ളിലാട്ട് ചാരിറ്റബിള്‍ സംഘം പ്രദേശത്തെ വീടുകളില്‍ വൃക്ഷ തൈകള്‍ നട്ട് പരിസ്ഥിതി ദിനം ആഘോഷിച്ചു. ഒരു വീട്ടില്‍ ഒരു വൃക്ഷ തൈ നടുക എന്ന...
കൊയിലാണ്ടി: ലോക പരിസ്ഥിതി ദിനത്തിൽ ഭൂമിക്കായ് ഒരുമ എന്ന സന്ദേശമുയർത്തി ഡി.വൈ.എഫ്.ഐ. നേതൃത്വത്തിൽ കൊയിലാണ്ടിയിൽ വിപുലമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. കൊയിലാണ്ടിയിലെ പൊതു ഇടങ്ങളിൽ വൃക്ഷതൈ നട്ടുകൊണ്ട് സംസ്ഥാന...
കോഴിക്കോട്: മോദിയെ സ്തുതിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടതിന്‍റെ പേരില്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയ എപി അബ്ദുള്ളക്കുട്ടിയെ രൂക്ഷമായി വിമര്‍ശിച്ച് കെപിസിസി വര്‍ക്കിങ് പ്രസിഡന്‍റ് കെ സുധാകരന്‍. മോദിയെ ഗാന്ധിയോട്...
