KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: സിപിഎം അക്രമത്തിൽ പരിക്കേറ്റ മുപ്പത്തി അഞ്ചാം വാർഡ് നിയുക്ത കൗൺസിലർ  വൈശാഖിനെ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് സന്ദർശിച്ചു‌ ജില്ലാ പ്രസിഡണ്ട്.വി...

കോഴിക്കോട് : ക്രിസ്മസ്, പുതുവത്സരം പ്രമാണിച്ച് ഖാദി തുണിത്തരങ്ങൾക്ക് 31 വരെ പ്രത്യേക ഗവ. റിബേറ്റ് പ്രഖ്യാപിച്ചതായി പ്രോജക്ട് ഓഫീസർ അറിയിച്ചു. 30 ശതമാനംവരെ റിബേറ്റ് ലഭ്യമാണ്....

കൊയിലാണ്ടി : കൊയിലാണ്ടി നഗരസഭയിൽ തുടർച്ചയായ 6-ാം തവണയും അധികാരത്തിലെത്തിയ ഇടതുമുന്നണി ഇത്തവണ 25 സീറ്റുകൾ നേടിയാണ് അധികാരമുറപ്പിച്ചത്. പുതിയ ചെയർപേഴ്‌സൺ വൈസ് ചെയർമാൻ സ്ഥാനത്തേക്കുള്ള ആലോചനകൾ...

ചാത്തന്നൂര്‍: തെരഞ്ഞെടുപ്പ് ആഹ്ളാദ പ്രകടനത്തിനിടെ സിപിഐ എം – ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്താന്‍ കോണ്‍ഗ്രസ് ശ്രമം. ഗുരുതര പരിക്കേറ്റ ചിറക്കര ജനതാ ജങ്ഷന്‍ കുഴിയത്ത് വീട്ടില്‍ ബിജേഷ്...

തിരുവനന്തപുരം : ചാനലുകളുടെ അന്തിച്ചര്ച്ചകളോ വിഷംനിറച്ച പത്രവാര്ത്തകളോ അല്ല കേരള ജനതയുടെ വിധിയെഴുത്തിനെ സ്വാധീനിക്കുന്നതെന്ന് ഒരിക്കല്‍ കൂടി വ്യക്തമാക്കി തദ്ദേശ തെരഞ്ഞെടുപ്പുഫലം. കേരളം ചുവന്നുതുടുത്തപ്പോള്‍ നുണക്കഥകൾ മാധ്യമ...

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് പിറകെ നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസില്‍ കലാപം. രാഷ്ട്രീയ കാര്യ സമിതി യോഗം ഇന്ന് ചേരാനിരിക്കെ കെ പി സി...

തൃശൂര്‍: തൃശൂര്‍ കോര്‍പറേഷനില്‍ എല്‍ഡിഎഫിനൊപ്പം നില്‍ക്കുമെന്ന് കോണ്‍ഗ്രസ് വിമതനായി ജയിച്ച എം കെ വര്‍ഗീസ്. 35 വര്‍ഷം താന്‍ കോണ്‍ഗ്രസിനൊപ്പമായിരുന്നു. എന്നിട്ടും തന്നെ കോണ്‍ഗ്രസ് ചതിച്ചുവെന്ന് എം...

തിരുവനന്തപുരം: കോവിഡ് വാക്‌സിനേഷന് വേണ്ടിയുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ രജിസ്‌ട്രേഷന്‍ അന്തിമഘട്ടത്തിലെത്തിയതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ. സര്‍ക്കാര്‍ മേഖലയിലെ എല്ലാ സ്ഥാപനങ്ങളിലേയും (4064) സ്വകാര്യ മേഖലയിലെ 81 ശതമാനം...

തിരുവനന്തപുരം: എസ്​.എസ്​.എല്‍.സി പരീക്ഷയും ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷ പരീക്ഷകളും കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച്‌ മാര്‍ച്ച്‌ 17 മുതല്‍ 30 വരെ...

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ സ്​​ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അം​ഗ​ങ്ങ​ള്‍ ഡി​സം​ബ​ര്‍ 21ന് ​സ​ത്യ​പ്ര​തി​ജ്​​ഞ ചെ​യ്ത് അ​ധി​കാ​ര​മേ​ല്‍​ക്ക​ണ​മെ​ന്ന് സം​സ്​​ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്‍ അ​റി​യി​ച്ചു. ഗ്രാ​മ, ബ്ലോക്ക്, ജി​ല്ല പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ആ​ദ്യ അം​ഗ​ത്തെ...

error: Content is protected !!