KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: ആർ. ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി.പി. യോഗം കോളേജിൽ ബി.എ. ഇംഗ്ലീഷ്, ബി.കോം., ബി.ബി.എ., ബി.എസ്‌സി. കെമിസ്ട്രി, ഫിസിക്സ്, കംപ്യൂട്ടർ സയൻസ് എന്നിവയിൽ എസ്.ടി. വിഭാഗത്തിൽ സീറ്റൊഴിവുണ്ട്....

തിരുവനന്തപുരം: കോളിളക്കം സൃഷ്ടിച്ച സിസ്റ്റര്‍ അഭയ കൊലപാതക കേസില്‍ രണ്ടു പ്രതികളും കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. ഫാദര്‍ തോമസ് എം കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവരെയാണ് കുറ്റക്കാരെന്ന്...

കോ​ഴി​ക്കോ​ട്​: ഇ​ല​ക്​​ട്രി​ക്​ ഓ​​ട്ടോ​ക​ള്‍ ന​ഗ​ര​ത്തി​ല്‍ സ​ര്‍​വ്വീസ്​ ന​ട​ത്തു​ന്ന​തി​നെ​തി​രെ ഒ​രു വി​ഭാ​ഗം തൊ​ഴി​ലാ​ളി​ക​ള്‍ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തി​റ​ങ്ങി​യ​ത്​ കെ.​എ​സ്.​ആ​ര്‍.​ടി.​സി സ്​​റ്റാ​ന്‍​ഡി​ന്​ മു​ന്നി​ല്‍ സം​ഘ​ര്‍​ഷ​ത്തി​ന്​ കാ​ര​ണ​മാ​യി. രോ​ഗി​ക​ളു​ള്‍​പ്പെ​ടെ യാ​ത്ര​ക്കാ​ര്‍ പ്ര​തി​ഷേ​ധ​ത്തി​നി​ട​യി​ല്‍ പെ​ട്ടു....

കൊയിലാണ്ടി: നടേരി ഒറ്റക്കണ്ടം പൈത്തോടിച്ചാലിൽ ശ്രീകണ്ഠൻ നായർ (64) നിര്യാതനായി. ഭാര്യ: രാധ (റിട്ട. ഗ്രാമസേവിക). മക്കൾ: ഷൈനി, ശ്രീഹരി (മറൈൻ എഞ്ചിനിയർ), ശ്രീഷ (എത്തിഹാദ് എയർലൈൻസ്)....

കൊയിലാണ്ടി: കൊരയങ്ങാട് തെരുവിൽ പനങ്ങാടൻ കണ്ടി ഗീത (63) നിര്യാതയായി. ഭർത്താവ്: രാമകൃഷ്ണൻ. മക്കൾ. അനുപമ, വിനോദ് കുമാർ (ഓട്ടോ ഡ്രൈവർ). മരുമകൻ: ഹരിദാസൻ (കോൺട്രാക്ടർ കീഴൂർ).

കൊയിലാണ്ടി : നഗരസഭയിലെ 32-ാം വാർഡിലെ കോൺഗ്രസ്സ് സ്ഥാനാർത്ഥി സുനിതയ്ക്ക് വോട്ട് ചെയ്യാത്തതിൻ്റെ ദേഷ്യത്തിന് ഭർത്താവായ ബി.ജെ.പി. പ്രവർത്തകൻ കുറ്റിവയലിൽ വിനയൻ എന്നയാൾ അയൽ വീട്ടിൽ കയറി...

400 വര്‍ഷത്തിന് ശേഷം ഇന്ന് വാന നിരീക്ഷകര്‍ക്ക് പുതിയൊരു വിരുന്നൊരുങ്ങും. വ്യാഴവും ശനിയും സംഗമിക്കുന്ന ഇന്ന് വൈകീട്ട് സൂര്യാസ്തമയത്തിന് ശേഷം തെക്ക് പടിഞ്ഞാറന്‍ മാനത്ത് നേര്‍ക്കുനേര്‍ വരുന്നത്....

കോട്ടയം: സിസ്റ്റര്‍ അഭയ കൊലക്കേസില്‍ കോടതി ചൊവ്വാഴ്ച്ച വിധി പറയും. സംഭവം നടന്ന് 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തിരുവനന്തപുരം സി.ബി.ഐ സ്‌പെഷ്യല്‍ കോടതി ഈ വിധി പറയുന്നത്....

റിയാദ്: ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് വിവിധ രാജ്യങ്ങളിൽ സ്ഥിരീകരിച്ച സാഹചര്യത്തിൽ അന്താരാഷ്ട്ര ഗതാഗതം സൗദി അറേബ്യ വീണ്ടും നിർത്തിവച്ചു. കര, നാവിക, വ്യോമ അതിർത്തികൾ ഒരാഴ്ചത്തേക്ക്...

കൊയിലാണ്ടി: നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ സത്യ പ്രതിജ്ഞ ചെയ്യതു. തിങ്കളാഴ്ച രാവിലെ കൃത്യം 10 മണിക്ക് കൊയിലാണ്ടി നഗരസഭ ഇ.എം.എസ്. ടൌൺഹാളിൽ വരണാധികാരിയും ജില്ലാ പട്ടികജാതി ഡെവലപ്പ്മെൻ്റ്...

error: Content is protected !!