കൊയിലാണ്ടി: ചെറിയമങ്ങാട് കിഴക്കെ വളപ്പിൽ (കൃപ ഹൗസ്) യശോദ (90) നിര്യാതയായി. ഭർത്താവ് പരേതനായ കേശവൻ. മക്കൾ. ശോഭന. (റിട്ട. ജോയിന്റ് രജിസ്ട്രാർ ) രമേശൻ, ചന്ദ്രൻ,...
കൊയിലാണ്ടി: മൂടാടി മൊയില്യാട്ട് പാർവ്വതി അമ്മ (102) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ നായർ. മക്കൾ: രാഘവൻ നായർ, പത്മനാഭൻ നായർ, ദാമോദരൻ നായർ, നാരായണൻ നായർ,...
കൊയിലാണ്ടി: കൊയിലാണ്ടി താലൂക്കിൽ റേഷൻ വാതിൽപ്പടി വിതരണവുമായി ബന്ധപ്പെട്ട് സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ നടുവണ്ണൂരിലെ എൻ.എഫ്.എസ്.എ. ഗോഡൗണിൽ കയറ്റിറക്ക് തൊഴിലാളികളും, റേഷൻ വ്യാപാരികളും തമ്മിലുണ്ടായ തർക്കത്തെ തുടർന്ന്...
കോഴിക്കോട്: വില്‍പ്പനയ്ക്കായെത്തിച്ച 10 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. മംഗലാപുരം സ്വദേശി അന്‍സാര്‍ (28) നെയാണ് എക്സൈസ് ഇന്റലിജന്‍സും എക്സൈസ് സ്ക്വാഡും ചേര്‍ന്ന് പിടികൂടിയത്. ബംഗളുരുവില്‍ നിന്ന്...
കൊച്ചി: മട്ടാഞ്ചേരി മൃഗാശുപത്രി വളപ്പില്‍ മനുഷ്യന്റെ തലയോട്ടി കണ്ടെത്തി.മൃഗാശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി എത്തിയ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ തിങ്കളാഴ്ച നടത്തിയ പരിശോധനയിലാണ് തലയോട്ടി കണ്ടെത്തിയത്. ആശുപത്രിയിലെ ഓപ്പറേഷന്‍...
ദില്ലി: ബിനോയി കോടിയേരിക്കെതിരായ കേസില്‍ പാര്‍ട്ടിക്ക് ഒന്നും ചെയ്യാനില്ലെന്ന് ബൃന്ദ കാരാട്ട്. കേസിന്റെ ഭവിഷ്യത്ത് വ്യക്തിപരമായി നേരിടണം. നിരപരാധിത്വം തെളിയിക്കേണ്ടത് കുറ്റാരോപിതന്‍ ആണ്. കുറ്റക്കാരെ പാര്‍ട്ടി സംരക്ഷിക്കില്ലെന്നും...
കൊല്‍ക്കത്ത: എസ്‌കേപ്പ് മാജിക്കിനിടെ ഹൂഗ്ലി നദിയില്‍ കാണാതായ മാന്ത്രികന്റെ മൃതദേഹം കണ്ടെത്തി. തിങ്കളാഴ്ച രാത്രിയോടെയാണ് മാന്ത്രികനായ കൊല്‍ക്കത്ത സ്വദേശി ചഞ്ചല്‍ ലാഹിരി(40)യുടെ മൃതദേഹം നദിയില്‍നിന്ന് കണ്ടെടുത്തത്. വിഖ്യാത...
കൊടുങ്ങല്ലൂര്‍: കവിയും സിനിമാ താരവുമായ ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ സഹോദരന്‍ ജയചന്ദ്രന്‍ അന്തരിച്ചു. തെരുവില്‍ അലഞ്ഞു തിരിഞ്ഞിരുന്ന ജയചന്ദ്രനെ സാമൂഹിക പ്രവര്‍ത്തകര്‍ ഇടപെട്ട് കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു....
കൈറോ: ഈജിപ്ത് മുന്‍ പ്രസിഡന്‍റ് മുഹമ്മദ് മുര്‍സിയുടെ മൃതദേഹം ഖബറടക്കി. കൈറോയിലെ നസര്‍ നഗരത്തില്‍ ഖബറടക്കം നടത്തിയതായി മകന്‍ അഹമ്മദ് മുര്‍സി ഫേസ്ബുക്കിലൂടെ അറിയിച്ചു. മകനുള്‍പ്പടെ ബന്ധുക്കള്‍...
തിരുവനന്തപുരം: തനിക്കെതിരെ നല്‍കിയിരിക്കുന്ന പരാതി ബ്ലാക്ക് മെയിലിംഗിനുള്ള ശ്രമമാണെന്ന് ബിനോയ് കോടിയേരി. പരാതി ഉന്നയിച്ച യുവതിയെ നേരത്തെ പരിചയമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 6 മാസം മുന്‍പ് താന്‍...