കൊയിലാണ്ടി: കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ വായനാ വാരാചരണത്തിെൻറ ഭാഗമായി വായനാ വസന്തം പരിപാടി സംഘടിപ്പിച്ചു. കവി.മോഹനൻ നടുവത്തൂർ ഉൽഘാടനം ചെയ്തു. സ്കൂൾ ലൈബ്രറി...
കൊയിലാണ്ടി: നഗരസഭയിലെ ഉറവിട മാലിന്യ സംസ്‌കരണ പദ്ധതിയുടെ ഭാഗമായി ബയോബിന്നുകള്‍ വിതരണം ചെയ്തു. 2019-20 വര്‍ഷത്തില്‍ മുഴുവന്‍ വീടുകളിലും ഉറവിട മാലിന്യ സംസ്‌കരണ യൂണിറ്റുകള്‍ വിതരണം ചെയ്യുക...
കൊയിലാണ്ടി: നന്തി ബസാർ സ്കൂൾ അവധി സമയം ചിലവഴിക്കാൻ എത്തി കടലിൽ മുങ്ങിയ കൂട്ടുകാരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ കടലിൽ അകപ്പെട്ട് വീരമൃത്യുവരിച്ച ചിങ്ങപുരം CKG സ്കൂളിലെ പ്ലസ് വൺ...
പാലാരിവട്ടം മേല്‍പ്പാലം നിര്‍മ്മാണത്തില്‍ അഴിമതി നടത്തിയവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ നേരിയ സംഘര്‍ഷം. ദേശീയപാത ഉപരോധിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി....
മുംബൈ: അധോലോക നായകനും അന്താരാഷ്ട്ര കുറ്റവാളിയുമായ ദാവൂദ് ഇബ്രാഹിമിന്‍റെ 14 സ്വത്തുക്കള്‍ കൂടി ലേലം ചെയ്യും. രത്നഗിരിയിലെ ഖെഡിലുള്ള വസ്തുവകകളാണ് ലേലം ചെയ്യാന്‍ ഒരുങ്ങുന്നത്. വിലനിലവാരം തിട്ടപ്പെടുത്തി...
കോട്ടക്കല്‍: ടിപ്പറിടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചതിനു പിന്നാലെ അപകട വിവരമറിഞ്ഞ് കുഴഞ്ഞ് വീണ ജ്യേഷ്ഠ സഹോദരനും മരിച്ചു. എടരിക്കോട് ക്ലാരി മൂച്ചിക്കല്‍ പണിക്കര്‍പടിയില്‍രാവിലെയാണ് അപകടം. പരുത്തിക്കുന്നന്‍ അബ്ദുല്‍മജീദ്...
തിരുവനന്തപുരം: ബിഹാര്‍ സ്വദേശിനിയുടെ ലൈംഗിക ചൂഷണപരാതിയില്‍ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയോട് ചോദ്യംചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശം. മുംബൈ ഓഷിവാര...
കൊച്ചി: മസാല ബോണ്ടിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. തിരുവനന്തപുരം സ്വദേശിയും ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമായ എം ആര്‍ രജ്ഞിത്ത് കാര്‍ത്തികേയന്‍ നല്‍കിയ...
മുംബൈ > മഹാരാഷ്‌ട്രയിലെ വാര്‍ദ്ധയില്‍ ക്ഷേത്രത്തില്‍ പ്രവേശിച്ച എട്ടുവയസുള്ള ദളിത് ബാലന് ക്രൂരപീഡനം. കുട്ടിയെ നഗ്നനാക്കിയ ശേഷം ഉച്ചവെയിലില്‍ ചുട്ടുപഴുത്ത ടൈലില്‍ ഇരുത്തി പൊള്ളിച്ചു. 45 ഡിഗ്രി...
ചെന്നെ: കുടിവെളള ക്ഷാമം രൂക്ഷമായതിനെത്തുടര്‍ന്ന് ചെന്നെയില്‍ ശുദ്ധജലവിതരണം 40% ആയി വെട്ടിക്കുറച്ചു. കുടിനീരിനായി നെട്ടോട്ടമോടുന്ന ചെന്നെ നഗരം കൂടുതല്‍ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. 800 മില്യണ്‍ വെളളമാണ് തമിഴിനാടിന്റെ...