കൊച്ചി: സ്വര്‍ണ വില ഇന്ന് കൂടി. പവന് 80 രൂപയാണ് ഇന്ന് വര്‍ധിച്ചത്. തിങ്കളാഴ്ച പവന് ഇത്രതന്നെ വില കുറഞ്ഞിരുന്നു. 24,560 രൂപയാണ് പവന്‍റെ ഇന്നത്തെ വില....
മാന്ത്രികവിദ്യക്കിടെ നദിയില്‍ കാണാതായ മജീഷ്യന്‍ ചഞ്ചല്‍ ലാഹിരിക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. ഹൗഡിനി വിദ്യ എന്നറിയപ്പെടുന്ന രക്ഷപ്പെടല്‍ മാജിക് കാണിക്കുന്നതിനിടെയാണ് യുവ മാന്ത്രികനെ ഹൂബ്ലി നദിയില്‍ കാണാതായത്.സോനാര്‍പുര്‍ സ്വദേശിയായ...
ശ്രീനഗര്‍ > ജമ്മു കശ്മീരിലെ അനന്ത്‌നാഗില്‍ സുരക്ഷാസേനയും ഭീകരവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍. ഒരു സൈനികന്‍ കൊല്ലപ്പെട്ടു. സുരക്ഷാസേന രണ്ട് ഭീകരവാദികളെ വധിച്ചു. ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദില്‍ ഉള്‍പ്പെട്ടവരാണ്...
കൊച്ചി: ഷുഹൈബ് വധക്കേസ് സിബിഐക്ക് വിട്ടതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സുപ്രീം കോടതി അഭിഭാഷകന്‍ വിജയ് അന്‍സാരിയാണ് സര്‍ക്കാരിനായി ഹാജരാകുന്നത്. കേസിന്റെ...
കോട്ടയം: കോട്ടയം ജില്ലയില്‍ എച്ച് വണ്‍ എന്‍ വണ്‍ പടരുന്നു. രോഗിയെ ചികിത്സിച്ച മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ രണ്ട് ഡോക്ടര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് പനി സ്ഥിരീകരിച്ചു. പ്രാഥമിക പരിശോധനയിലാണ്...
കല്‍പ്പറ്റ: ഫോണില്‍ അശ്ലീല ചുവയോടെ സംസാരിച്ചെന്ന യുവതിയുടെ പരാതിയില്‍ നടന്‍ വിനായകനെ അറസ്റ്റ് ചെയ്യുമെന്ന് അന്വേഷണസംഘം. പരാതിക്കാരിയുടെ മൊഴി കഴിഞ്ഞ ദിവസം പോലീസ് രേഖപ്പെടുത്തി. നടന്‍ തന്നോട്...
കോഴിക്കോട് : കോഴിക്കോട് -മലപ്പുറം ജില്ലാതിര്‍ത്തിയായ പഴം പറമ്പില്‍ ചെങ്കല്‍ ക്വാറിയില്‍ മണ്ണിടിഞ്ഞ് വീണ് രണ്ടുപേര്‍ മരിച്ചു. വാഴക്കാടിനടുത്ത ഓമാനൂര്‍ സ്വദേശി വിനു, പഴംപറമ്പ് പുല്‍പറമ്പില്‍ അബ്ദുറഹിമാന്‍ എന്നിവരാണ്...
മുതിര്‍ന്ന പൗരന്മാര് കഴിഞ്ഞാല്‍ പരിഗണന നല്‍കേണ്ടത് വിദ്യാര്‍ഥികള്‍ക്കാണ്: കളക്ടര്‍ എസ്. സാംബശിവറാവു
കോഴിക്കോട്: ബസ്‌സ്റ്റാന്‍ഡില്‍ വിദ്യാര്‍ഥികളെ വരിയില്‍ കാത്തുനിര്‍ത്തുകയും അപമര്യാദയായി പെരുമാറുകയും ചെയ്യുന്നവര്‍ ശ്രദ്ധിക്കുക. തെളിവുസഹിതം പരാതി ലഭിച്ചാല്‍ ലൈസന്‍സ് റദ്ദാക്കും. കണ്ടക്ടറാണ് കുറ്റക്കാരനെങ്കില്‍ അദ്ദേഹത്തിന്റെയും ഡ്രൈവറാണെങ്കില്‍ അദ്ദേഹത്തിന്റെയും ലൈസന്‍സാണ് റദ്ദാക്കുക....
നടുവണ്ണൂര്‍: കരുവണ്ണൂരിലെ കൊയിലാണ്ടി താലൂക്ക് സപ്ലൈകോ പി.ഡി.എസ്. ഡിപ്പോയുടെ കവാടത്തില്‍ ഓള്‍ കേരളാ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ റേഷന്‍ വ്യാപാരികള്‍ നടത്തിയ ധര്‍ണയുടെ അവസാനം സംഘര്‍ഷം. അസോസിയേഷന്‍...
മാനന്തവാടി: വയനാട്ടില്‍ തൊഴിലുറപ്പ് തൊഴിലാളിയായ യുവതി വീടിനുള്ളില്‍ വെട്ടേറ്റ് മരിച്ച നിലയില്‍. വാളാട് പ്രശാന്തഗിരി മഠത്താശ്ശേരി ബൈജുവിന്റെ ഭാര്യ സിനിയാണ് (35) മരിച്ചത്. കൃത്യം നടത്തിയെന്ന് സംശയിക്കുന്ന അയല്‍വാസിയും...