KOYILANDY DIARY.COM

The Perfect News Portal

തിരുവനന്തപുരം: പശ്ചിമബംഗാളില്‍ സമരംചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് പിന്തുണയേകി രാജ്യവ്യാപകമായി ഡോക്ടര്‍മാര്‍ നടത്തുന്ന സമരത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഐ.എം.എയുടെയും കെ.ജി.എം.ഒ.എയുടെയും നേതൃത്വത്തില്‍ ഇന്ന് നടത്തുന്ന സൂചനാ പണിമുടക്ക് പൂര്‍ണം. കെ.ജി.എസ്.ഡി.എയുടെ...

തിരുവനന്തപുരം: നിയന്ത്രണം വിട്ട കാര്‍ ടെലഫോണ്‍ പോസ്റ്റിലിടിച്ച്‌ ഏഴ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. മണ്ണന്തല തറട്ടയില്‍ വീട്ടില്‍ ശരത്തിന്റേയും വൈഷ്ണവിയുടേയും മകന്‍ നന്ദികേശാണ് മരിച്ചത്. അപകടത്തില്‍...

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണക്കടത്ത് നടത്തിയ കേസിലെ മുഖ്യ പ്രതിയും ആസൂത്രകനുമായ വിഷ്ണു സോമസുന്ദരം കീഴടങ്ങി. കൊച്ചിയില്‍ ഡയറക്ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജന്‍സിനു(ഡി.ആര്‍.ഐ)​ മുന്‍പാകെയാണ് വിഷ്ണു...

മാ​ന​ന്ത​വാ​ടി: വ​യ​നാ​ട്ടി​ല്‍ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി വെ​ട്ടേ​റ്റു മ​രി​ച്ചു. മാ​ന​ന്ത​വാ​ടി ത​വി​ഞ്ഞാ​ലി​ലാ​ണ് സം​ഭ​വം. പ്ര​ശാ​ന്ത​ഗി​രി സ്വ​ദേ​ശി​നി സി​നി (32) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നി​ട്ടി​ല്ല.

കിളിമാനൂര്‍: മകള്‍ക്കും ഭര്‍ത്താവിനുമൊപ്പം ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ റോഡിലേക്ക് തെറിച്ചുവീണ് യുവതിക്ക് ദാരുണാന്ത്യം. കിളിമാനൂര്‍ തട്ടത്തുമല വിലങ്ങറ ലക്ഷം വീട് കോളനിയില്‍ ലിബുവിന്റെ ഭാര്യ അശ്വതി (25)...

അഞ്ചരക്കണ്ടി: വ്യോമസേന വിമാനാപകടത്തില്‍ മരിച്ച അഞ്ചരക്കണ്ടി സ്വദേശി എന്‍ കെ ഷെറിന്റെ വീട് മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. തിങ്കളാഴ്ച രാവിലെ 9.30 ന് കുഴിമ്ബാലോട് മെട്ടയിലെ...

കോഴിക്കോട‌്: കോഴിക്കോട‌് കോര്‍പറേഷന്‍ മുന്‍ മേയറും കോഴിക്കോട‌് സഹകരണ ആശുപത്രി ഡയറക്ടറുമായ കോളിയോട്ട‌് ഭരതന്‍ (84) നിര്യാതനായി. കാരപ്പറമ്പ് ഹൗസിങ‌് കോളനിയിലെ കോളിയോട്ട‌് വസതിയില്‍ ഞായറാഴ‌്ച രാത്രി...

നെന്മാറ> പാലക്കാട‌് - കൊടുവായൂര്‍ റൂട്ടില്‍ തണ്ണിശേരിയില്‍ ആംബുലന്‍സ‌് ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ വീടുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. ജൂണ്‍ ഒമ്ബതിന‌്...

കൊയിലാണ്ടി: പെരുവെട്ടൂർ ഇയ്യഞ്ചേരി മുക്കിൽ മേനോക്കി വീട്ടിൽ ദാസൻ (51) നിര്യാതനായി. പരേതരായ കുഞ്ഞിരാമന്റെയും, ദേവിയുടെയും മകനാണ്. ഭാര്യ: ചന്ദ്രിക. മകൻ: അഖിൽദാസ്. സഹോദരങ്ങൾ: മണി, കൃഷ്ണൻ,...

സംസ്ഥാനത്ത് മത്സ്യവില കുത്തനെ വര്‍ദ്ധിച്ചു. മത്സ്യലഭ്യത കുറഞ്ഞതിനൊപ്പം മീന്‍പിടിക്കുന്നതിനുള്ള നിയന്ത്രണവും ഏര്‍പ്പെടുത്തിയതോടെയാണ് വില കുതിക്കുന്നത്. ഇതോടെ വില്‍പ്പനയും പകുതിയായി കുറഞ്ഞു. കഴിഞ്ഞ രണ്ടാഴ്ചക്കിടെയാണ് മത്സ്യവില കുത്തനെ വര്‍ദ്ധിച്ചത്....